"സെന്റ് പോൾസ് എച്ച്.എസ്. വാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 46: | വരി 46: | ||
1956 ജൂണ്‍ പതിനാലാം തീയതി സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പരിശുദ്ധ ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയായിരുന്നു അന്നത്തെ മാനേജര്‍. 1958 ജൂണില്‍ ഇതോരു പൂര്ണ്ണ അപ്പര്‍ പ്രൈമറി സ്ക്കൂളായി. തുടര്‍ന്ന് 1964 ജൂണ്‍ ഒന്നിനാണ്എട്ടാം സ്ററാന്‍ഡേര്‍ഡ് ആരംഭിച്ചത്. 1981 ല്‍ സ്കൂളിന്റെ രജത ജൂബിലി ആഘോഷിക്കുകയുണ്ടായി.ഈ സ്ക്കൂള്‍ വര്‍ഷം മുതല്‍ അഞ്ചാം സ്റ്റാന്‍ഡേര്‍ഡില്‍ ഇംഗ്ളീഷ് മീഡിയം ക്ളാസ് ആരംഭിച്ചു. | 1956 ജൂണ്‍ പതിനാലാം തീയതി സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പരിശുദ്ധ ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയായിരുന്നു അന്നത്തെ മാനേജര്‍. 1958 ജൂണില്‍ ഇതോരു പൂര്ണ്ണ അപ്പര്‍ പ്രൈമറി സ്ക്കൂളായി. തുടര്‍ന്ന് 1964 ജൂണ്‍ ഒന്നിനാണ്എട്ടാം സ്ററാന്‍ഡേര്‍ഡ് ആരംഭിച്ചത്. 1981 ല്‍ സ്കൂളിന്റെ രജത ജൂബിലി ആഘോഷിക്കുകയുണ്ടായി.ഈ സ്ക്കൂള്‍ വര്‍ഷം മുതല്‍ അഞ്ചാം സ്റ്റാന്‍ഡേര്‍ഡില്‍ ഇംഗ്ളീഷ് മീഡിയം ക്ളാസ് ആരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
| വരി 62: | വരി 61: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭയുടെ കീഴിലുള്ള കാതോലിക്കേറ്റ് & എം. ഡി. സ്ക്കൂള്സ് കോര്പ്പറേറ്റ് മാനേജ്മെന്റാണ് ഈ വിദ്ധ്യാലയത്തിന്റെ ഭരണം നടത്തുന്നത്. 8 ഹയര് സെക്കന്ററി സ്സ്ക്കൂളുകലും 11 ഹൈസ്ക്കൂളുകളും 12 യു.പി. സ്ക്കൂളുകളും 37 എല്. പി സ്ക്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴില് പ്രവര്ത്തിക്കുന്നു. മാത്യൂസ് മാര് തേവോദോസിയോസ് മെത്രാപ്പോലീത്താ കോര്പ്പറേറ്റ് മാനേജരായി പ്രവര്ത്തിക്കുന്നു. സ്ക്കൂള് ഹെഡ് മ്സ്ട്രസ്സായി ശ്രീമതി എം. വി. ശോശാമ്മ സേവനം അനുഷ്ടിക്കുന്നു. | |||
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്. | ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്. | ||