"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
</div></noinclude> | </div></noinclude> | ||
{{കവാടം:Box-header | title=തുഷാരം | {{കവാടം:Box-header | <big>തുഷാരം</big>title=തുഷാരം | ||
|border=#FFFFFF <!-- This is the color of the borders around Box Sections --> | |border=#FFFFFF <!-- This is the color of the borders around Box Sections --> | ||
|titleforeground=#EEBBEE<!-- This is the color of the Box Section Title Bar text--> | |titleforeground=#EEBBEE<!-- This is the color of the Box Section Title Bar text--> |
20:01, 6 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
Home | കവിത | ചിത്രങ്ങൾ | കഥ | ലേഖനങ്ങൾ | പ്രവർത്തനങ്ങൾ |
പൊന്നുരുന്നി സി.കെ.സി.ജി.എച്ച്.എസിൽ ജൂലൈ 6-ാം തിയതി 2മണിക്ക് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നടന്നു. റവ.സി.ലിസി ദേവസി ഉദ്ഘാടന കർമം നിർവഹിച്ചു. കുമാരി മീനു എസ് ഏവർക്കും സ്വാഗതം ആശംസിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളെയും കുറിച്ച് ഹെഡ്മിസ്ട്രസ് വിസദീകരിച്ചു. കുമാരി വിജിഷയും സംഘവും നാടൻപ്പാട്ട് ആലപിച്ചു. അഞ്ചാം തരത്തിലെ ശ്രീലക്ഷമി വി.എം.കഥ അവതകിപ്പിച്ചു. എട്ടാം തരത്തിലെ മേരി എയ്ഞ്ചലീന കവിത ആലപിച്ചു. എല്ലാ കുട്ടികളുലുമുള്ള സാഹിത്യകലാഭിരുചികൾ വളർത്തിയെടുക്കാനുള്ള വേദിയാണ് വിദ്യാരംഗം കലാസാിത്യവേദിയെന്ന് ശ്രീമതി മേരിഷൈനി ഓർമിപ്പിച്ചു. വിവിധ കൂട്ടങ്ങളിൽ കുട്ടികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കണമന്നു ടീച്ചർ പറഞ്ഞുകുമാരി വിജിഷ കൃതജ്ഞത പ്രകാശിപ്പിച്ചതോടെ യോഗം സമംഗളം സമാപിച്ചു