"എ.എൽ.പി.എസ് കോണോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47216 (സംവാദം | സംഭാവനകൾ)
No edit summary
47216 (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:




==ചരിത്രം==
{| class="wikitable"
 
|-
 
!  <big>==ചരിത്രം==</big>
        <big><small>1941</small>കാലഘട്ടത്തില്  വിദ്യാഭ്യാസ വ്യവസ്ഥിതി  പിന്നോക്കം നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ്     കൊച്ചുവിദ്യാലയം   പിറവിയെടുത്തത്. മറ്റു പ്രദേശങ്ങളിൽനിന്നും വേർത്തിരിക്കപ്പെട്ടുകൊണ്ട് പുഴകളാൽ ചുറ്റപ്പെട്ട് ഒരു തുരുത്ത്  പോലെ  അന്യം നിന്ന ഈ   ഗ്രാമപ്രദേശത്തിന്  വിദ്യാഭ്യാസപുരോഗതി ലക്ഷ്യം വെച്ച്  നാട്ടുപ്രമാണിയും   സാമൂഹ്യപ്രവര്ത്തകനുമായ   ശ്രീ.കരിപ്രത്ത്   അപ്പുമാസ്റ്റർസ്ഥാപിച്ചതാണ്  ഈ വിദ്യാലയം. തുടക്കത്തില് അഞ്ചാം  ക്ലാസ് വരെ ഇവിടെ പഠനം ഉണ്ടായിരുന്നു. തുടക്കത്തില് നാല് തൂണില്  ഒറ്റ   ഓലഷെഡ്ഡായിട്ടായിരുന്നു ക്ലാസ്മുറികള്   ഉണ്ടായിരുന്നത്. കാലപ്രമേണ  മാറിമാറി വന്ന പി .ടി.എ കളുടെയും  നാട്ടുകാരുടെയും   പൂർണ്ണസഹകരണത്തോടെ സ്കൂൾ  സൗകര്യങ്ങൾ  വിപുലപ്പെടുത്തുകയായിരുന്നു. നിരവധി മേഖലകളില് പ്രശസ്തരായ   അനേകം വ്യക്തിത്വങ്ങള് വിദ്യാലയത്തിലൂടെ  അറിവിന്റ ആദ്യാക്ഷരം നുകര്ന്ന്   കടന്നുപോയിട്ടുണ്ട്. സർക്കാറിൻറെയും ഗ്രാമപഞ്ചായത്തിൻറയും പൂർവ്വവിദ്യാർത്ഥികളുടെയും മറ്റു സന്നദ്ധ  സംഘടനകളുടെയും  നിരവധി പദ്ധതികൾ ഇവിടെ   നടപ്പിൽ വരുത്തിയിട്ടുണ്ട്. ഇൻറർനെറ്റ് സൗകര്യങ്ങളോടെയുളള 5 കംപ്യൂട്ടറുകളുളള ഒരു  കമ്പൃട്ടർലാബും  ശിശുസൗഹൃദ ക്ലാസ്   മുറികളും  ഈ  വിദ്യാലയത്തിനുണ്ട്. പ്രവർത്തനസജ്ജമായ വിവിധ ക്ലബ്ബുകളും പഠന പാഠ്യേതര  പ്രവർത്തനങ്ങളും  സജീവമായി നടന്നുവരുന്നു</big>
      <big><small>1941</small>കാലഘട്ടത്തിൽ വിദ്യാഭ്യാസവ്യവസ്ഥിതി പിന്നോക്കം നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ കൊച്ചുവിദ്യാലയം പിറവിയെടുത്തത്.മറ്റു പ്രദേശങ്ങളിൽനിന്നും വേർത്തിരിക്കപ്പെട്ടുകൊണ്ട് പുഴകളാൽ ചുറ്റപ്പെട്ട് ഒരു തുരുത്ത്പോലെ അന്യം നിന്ന ഈ ഗ്രാമപ്രദേശത്തിൻറ വിദ്യാഭ്യാസപുരോഗതി ലക്ഷ്യംവെച്ച് നാട്ടുപ്രമാണിയും സാമൂഹ്യപ്രവര്ത്തകനുമായ ശ്രീ.കരിപ്രത്ത് അപ്പുമാസ്റ്റർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.തുടക്കത്തില് അഞ്ചാംക്ലാസ് വരെ ഇവിടെ പഠനം ഉണ്ടായിരുന്നു.തുടക്കത്തില് ഒറ്റ ഓലഷെഡ്ഡായിട്ടായിരുന്നു ക്ലാസ്മുറികള് ഉണ്ടായിരുന്നത്.കാലക്രമേണ മാറിമാറി വന്ന പി.ടി.എകളുടെയും നാട്ടുകാരുടെയും പൂർണ്ണസഹകരണത്തോടെ സ്കൂൾസൗകര്യങ്ങൾ വിപുലപ്പെടുത്തുകയായിരുന്നു.നിരവധി മേഖലകളില് പ്രശസ്തരായ അനേകം വ്യക്തിത്വങ്ങള് ഈ വിദ്യാലയത്തിലൂടെ  അറിവിന്റ ആദ്യാക്ഷരം നുകര്ന്ന് കടന്നുപോയിട്ടുണ്ട്.സർക്കാറിൻറെയും ഗ്രാമപഞ്ചായത്തിൻറയും പൂർവ്വവിദ്യാർത്ഥികളുടെയും മറ്റു സന്നദ്ധസംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽവരുത്തിയിട്ടുണ്ട്. ഇൻറർനെറ്റ് സൗകര്യങ്ങളോടെയുളള 5 കംപ്യൂട്ടറുകളുളള ഒരുകമ്പൃട്ടർലാബും ശിശുസൗഹൃദ ക്ലാസ് മുറികളുംഈ വിദ്യാലയത്തിനുണ്ട്.പ്രവർത്തനസജ്ജമായ വിവിധ ക്ലബ്ബുകളും പഠനപാഠ്യേതര പ്രവർത്തനങ്ങളും  സജീവമായി നടന്നുവരുന്നു</big>
|-
|}


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
"https://schoolwiki.in/എ.എൽ.പി.എസ്_കോണോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്