"എ.എൽ.പി.എസ് കോണോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47216 (സംവാദം | സംഭാവനകൾ)
No edit summary
47216 (സംവാദം | സംഭാവനകൾ)
No edit summary
വരി 435: വരി 435:
[[പ്രമാണം:47216-220.jpg|thumb|left|200px|ബാലറ്റ് പേപ്പർ]] പൊതുതെരഞ്ഞെടുപ്പിൻറ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയ സ്‍കൂൾലീഡർ തെരഞ്ഞെടുപ്പ് കുട്ടികൾക്ക് അത്ഭുതവും പുത്തമറിവുമായി.ജനാതിപത്യ രീതിയിൽ ബാലെറ്റ്‌ പേപ്പർ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്. ദിവസങ്ങൾക്ക് മുൻപേ നോമിനേഷൻ സ്വീകരിച്ചു സ്ഥാനാർത്തികൾക്ക് ചിഹ്നം അനുവദിക്കുകയും പ്രചരണം തുടങ്ങുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർണമായും നടത്തിയതും നിയന്ത്രിച്ചതും വിദ്യാർഥികൾ ആയിരുന്നു. പ്രിസൈഡിങ്ങ് ഓഫീസറും പോളിംഗ് ഓഫീസർമാരുമെല്ലാം വിദ്യാർഥികൾ തന്നെയായിരുന്നു. സ്ഥാനാർത്ഥികളുടെ പ്രതിനിധികളായി പോളിംഗ് ഏജെന്റ്റ്‌മാരും ഉണ്ടായിരുന്നു. ഒന്നാം പോളിംഗ് ഓഫീസർ പേര് വിളിച്ച ശേഷം രണ്ടാം പോളിംഗ് ഓഫീസർ കൈ വിരലിൽ മഷി പുരട്ടി മൂന്നാം പോളിംഗ് ഓഫീസർ നൽകുന്ന ബാലെറ്റ്‌ വോട്ട് ചെയ്ത ശേഷം വോട്ട് പെട്ടിയിൽ നിക്ഷേപിക്കുന്ന രീതിയിലാണ്‌ വോട്ടെടുപ്പ് നടന്നത്. വോട്ട് ചെയ്യുന്നതിലെ രഹസ്യ സ്വഭാവം നിലനിർത്താൻ വോട്ടിംഗ് കമ്പാർട്ട്മെന്റും ഒരുക്കിയിരുന്നു. വോട്ടെടുപ്പിന് ശേഷം സ്ഥാനര്തികളുടെ സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടന്നു.പൂവ് ചിഹ്നത്തിൽ മത്സരിച്ച ഹാഫ്‌ന ഫാത്തിമ സ്കൂൾ ലീഡർ സ്ഥാനത്തേക്കു തെരണഞ്ഞെടുക്കപ്പെട്ടു.കുട്ടികളുടെ നേതൃത്തത്തിൽ ആഹ്ലാദപ്രകടനവും മധുരവിതരണവും നടന്നു.

*<big>അറബിക് ക്ലബ്ബ് അലിഫ്‍മെഗാക്വിസ്</big>
[[പ്രമാണം:47216-221.jpg|thumb|250px|250px|left|
അലിഫ് മെഗാക്വിസ് മത്സരത്തിൽ സബ്‍ജില്ലാതലത്തിൽ മികച്ചവിജയം നേടിയ ഹഫ്‍ന ഫാത്തിമ,മുഹമ്മദ് ആദിൽ]]പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സങ്കടിപ്പിക്കുന്ന സംസ്ഥന തലഅറബിക് ക്വിസ്മത്സരത്തിണ്ടെ മുന്നോടിയായി അലിഫ് അറബിക് ക്ലബ്ബിന്റെ നേത്രത്വത്തിൽ സ്കൂൾതല ക്വിസ് മത്സരപരിപാടി സംഘടിപ്പിച്ചു.3 ,4 ക്ലാസ്സിലെ വിദ്യാർഥികൾ പങ്കെടുത്തു.വിജയികൾക്ക് ഹെഡ്മിസ്ട്രസ് സീനടീച്ചർ സമ്മാനങ്ങൾ വിതരണം  ചെയ്തു.

വരി 440: വരി 448:

*<big>അറബിക് ക്ലബ്ബ് അലിഫ്‍മെഗാക്വിസ്</big>[[പ്രമാണം:47216-221.jpg|thumb|250px|250px|center|അലിഫ് മെഗാക്വിസ് മത്സരത്തിൽ സബ്‍ജില്ലാതലത്തിൽ മികച്ചവിജയം നേടിയ ഹഫ്‍ന ഫാത്തിമ,മുഹമ്മദ് ആദിൽ]]പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സങ്കടിപ്പിക്കുന്ന സംസ്ഥന തലഅറബിക് ക്വിസ്മത്സരത്തിണ്ടെ മുന്നോടിയായി അലിഫ് അറബിക് ക്ലബ്ബിന്റെ നേത്രത്വത്തിൽ സ്കൂൾതല ക്വിസ് മത്സരപരിപാടി സംഘടിപ്പിച്ചു.3 ,4 ക്ലാസ്സിലെ വിദ്യാർഥികൾ പങ്കെടുത്തു.വിജയികൾക്ക് ഹെഡ്മിസ്ട്രസ് സീനടീച്ചർ സമ്മാനങ്ങൾ വിതരണം  ചെയ്തു.

"https://schoolwiki.in/എ.എൽ.പി.എസ്_കോണോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്