"എ.എൽ.പി.എസ് കോണോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 427: | വരി 427: | ||
<big><span style="color:red">'''2018 ജൂലൈ'''</span></big> | <big><span style="color:red">'''2018 ജൂലൈ'''</span></big> | ||
*<big> | *<big>ചാന്ദ്രദിനാചരണം</big> | ||
</big> | |||
ജൂലൈ21 ചാന്ദ്രദിനാചരണത്തിനു സയൻസ് ക്ലബ്,സ്കൂൾ ബാലവേദി എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ ചന്ദ്രദിനാചരണം സംഘടിപ്പിച്ചു.പ്രത്യേകം അസംബ്ലി ചേർന്ന് ചാന്ദ്രദിന സവിശേഷതകൾ കുട്ടികൾക്കു വിവരിച്ചു കൊടുത്തു .ചാന്ദ്രദിന ക്വിസ് മത്സരത്തിൽ സായന്ത.ഇ ,shadha fathima ,ഹംന ഫാത്തിമ എന്നിവർ വിജയികളായി.ഡോക്യൂമെന്ററി പ്രദർശനം ,പതിപ്പ് നിർമ്മണം എന്നിവയും ചന്ദ്രദിനത്തിണ്ടേ ഭാഗമായി നടന്നു . | |||
*<big>സ്കൂൾലീഡർ തെരഞ്ഞെടുപ്പ്</big>[[പ്രമാണം:47216-216.jpg|thumb|സ്‍കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ കുട്ടികളുടെ സന്തോഷം]] | *<big>സ്കൂൾലീഡർ തെരഞ്ഞെടുപ്പ്</big>[[പ്രമാണം:47216-216.jpg|thumb|സ്‍കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ കുട്ടികളുടെ സന്തോഷം]] | ||
[[പ്രമാണം:47216-220.jpg|thumb|left|200px|ബാലറ്റ് പേപ്പർ]] പൊതുതെരഞ്ഞെടുപ്പിൻറ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയ സ്‍കൂൾലീഡർ തെരഞ്ഞെടുപ്പ് കുട്ടികൾക്ക് അത്ഭുതവും പുത്തമറിവുമായി.ജനാതിപത്യ രീതിയിൽ ബാലെറ്റ് പേപ്പർ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്. ദിവസങ്ങൾക്ക് മുൻപേ നോമിനേഷൻ സ്വീകരിച്ചു സ്ഥാനാർത്തികൾക്ക് ചിഹ്നം അനുവദിക്കുകയും പ്രചരണം തുടങ്ങുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർണമായും നടത്തിയതും നിയന്ത്രിച്ചതും വിദ്യാർഥികൾ ആയിരുന്നു. പ്രിസൈഡിങ്ങ് ഓഫീസറും പോളിംഗ് ഓഫീസർമാരുമെല്ലാം വിദ്യാർഥികൾ തന്നെയായിരുന്നു. സ്ഥാനാർത്ഥികളുടെ പ്രതിനിധികളായി പോളിംഗ് ഏജെന്റ്റ്‌മാരും ഉണ്ടായിരുന്നു. ഒന്നാം പോളിംഗ് ഓഫീസർ പേര് വിളിച്ച ശേഷം രണ്ടാം പോളിംഗ് ഓഫീസർ കൈ വിരലിൽ മഷി പുരട്ടി മൂന്നാം പോളിംഗ് ഓഫീസർ നൽകുന്ന ബാലെറ്റ് വോട്ട് ചെയ്ത ശേഷം വോട്ട് പെട്ടിയിൽ നിക്ഷേപിക്കുന്ന രീതിയിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ട് ചെയ്യുന്നതിലെ രഹസ്യ സ്വഭാവം നിലനിർത്താൻ വോട്ടിംഗ് കമ്പാർട്ട്മെന്റും ഒരുക്കിയിരുന്നു. വോട്ടെടുപ്പിന് ശേഷം സ്ഥാനര്തികളുടെ സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടന്നു.പൂവ് ചിഹ്നത്തിൽ മത്സരിച്ച ഹാഫ്‌ന ഫാത്തിമ സ്കൂൾ ലീഡർ സ്ഥാനത്തേക്കു തെരണഞ്ഞെടുക്കപ്പെട്ടു.കുട്ടികളുടെ നേതൃത്തത്തിൽ ആഹ്ലാദപ്രകടനവും മധുരവിതരണവും നടന്നു. | [[പ്രമാണം:47216-220.jpg|thumb|left|200px|ബാലറ്റ് പേപ്പർ]] പൊതുതെരഞ്ഞെടുപ്പിൻറ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയ സ്‍കൂൾലീഡർ തെരഞ്ഞെടുപ്പ് കുട്ടികൾക്ക് അത്ഭുതവും പുത്തമറിവുമായി.ജനാതിപത്യ രീതിയിൽ ബാലെറ്റ് പേപ്പർ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്. ദിവസങ്ങൾക്ക് മുൻപേ നോമിനേഷൻ സ്വീകരിച്ചു സ്ഥാനാർത്തികൾക്ക് ചിഹ്നം അനുവദിക്കുകയും പ്രചരണം തുടങ്ങുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർണമായും നടത്തിയതും നിയന്ത്രിച്ചതും വിദ്യാർഥികൾ ആയിരുന്നു. പ്രിസൈഡിങ്ങ് ഓഫീസറും പോളിംഗ് ഓഫീസർമാരുമെല്ലാം വിദ്യാർഥികൾ തന്നെയായിരുന്നു. സ്ഥാനാർത്ഥികളുടെ പ്രതിനിധികളായി പോളിംഗ് ഏജെന്റ്റ്‌മാരും ഉണ്ടായിരുന്നു. ഒന്നാം പോളിംഗ് ഓഫീസർ പേര് വിളിച്ച ശേഷം രണ്ടാം പോളിംഗ് ഓഫീസർ കൈ വിരലിൽ മഷി പുരട്ടി മൂന്നാം പോളിംഗ് ഓഫീസർ നൽകുന്ന ബാലെറ്റ് വോട്ട് ചെയ്ത ശേഷം വോട്ട് പെട്ടിയിൽ നിക്ഷേപിക്കുന്ന രീതിയിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ട് ചെയ്യുന്നതിലെ രഹസ്യ സ്വഭാവം നിലനിർത്താൻ വോട്ടിംഗ് കമ്പാർട്ട്മെന്റും ഒരുക്കിയിരുന്നു. വോട്ടെടുപ്പിന് ശേഷം സ്ഥാനര്തികളുടെ സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടന്നു.പൂവ് ചിഹ്നത്തിൽ മത്സരിച്ച ഹാഫ്‌ന ഫാത്തിമ സ്കൂൾ ലീഡർ സ്ഥാനത്തേക്കു തെരണഞ്ഞെടുക്കപ്പെട്ടു.കുട്ടികളുടെ നേതൃത്തത്തിൽ ആഹ്ലാദപ്രകടനവും മധുരവിതരണവും നടന്നു. | ||