"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41068vhghss (സംവാദം | സംഭാവനകൾ)
41068vhghss (സംവാദം | സംഭാവനകൾ)
വരി 65: വരി 65:
[[പ്രമാണം:41068 fullA+.jpg|thumb|left|2017-18 ൽ full A+  കരസ്ഥമാക്കിയ കുട്ടികൾ]]
[[പ്രമാണം:41068 fullA+.jpg|thumb|left|2017-18 ൽ full A+  കരസ്ഥമാക്കിയ കുട്ടികൾ]]
[[പ്രമാണം:41068 9A+.jpg|thumb|center|2017 -18 ൽ SSLC പരീക്ഷക്ക്  9A+ കരസ്ഥമാക്കിയ കുട്ടികൾ]]
[[പ്രമാണം:41068 9A+.jpg|thumb|center|2017 -18 ൽ SSLC പരീക്ഷക്ക്  9A+ കരസ്ഥമാക്കിയ കുട്ടികൾ]]
==ദിനാചാരങ്ങൾ==
01‌ ‌‌‌\ 06\ 2018  പ്രവേശകദിനം
01\06\2018 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ഹെഡ്മിസ്റ്റ്രസിന്റെ നേതൃത്വത്തിൽ പ്രവേശനോത്സവ ചടങ്ങ് നടന്നു. കുുട്ടികളെ വരിയായി ഊതിവീർപ്പിച്ച ബലൂണുകളുമായി ആഡിറ്റോറിയത്തിലേക്ക് നവാഗതരായ എല്ലാ കുുട്ടികളെയും ആനയിച്ചു. വേദിയിലിരുന്ന വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിനായി  ബലൂണുകൾ വീശി സ്വാഗതം ചെയ്തുു. തുടർന്ന് ഹയർ സെക്കൻഡറി പ്രിൻസിപ്പൾ ശ്രി. ഫ്രാൻസിസ് സാർ സ്വാഗതം ആശംസിച്ചു. അധ്യക്ഷനായിരുന്ന Rev. ബിനു തോമസ് രാജ്യം നയിക്കേണ്ട പൗരന്മാരാണ് വളർന്നു വരുന്ന ഈ കുുട്ടികളെന്ന് പ്രസംഗത്തിൽ അവരെ ഓർമപ്പെടുത്തി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==