"സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 3: വരി 3:
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
| സ്ഥലപ്പേര്= തൃശ്ശൂര്‍  
പേര്= സി എം എസ് എച്ച് എസ് എസ് തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല= തൃശ്ശൂര്‍  
സ്ഥലപ്പേര്= തൃശ്ശൂര്‍ |
| റവന്യൂ ജില്ല= തൃശ്ശൂര്‍  
വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| സ്കൂള്‍ കോഡ്= 22034  
റവന്യൂ ജില്ല= തൃശ്ശൂര്‍ |
| സ്ഥാപിതദിവസം= 01  
സ്കൂള്‍ കോഡ്= 22034|
| സ്ഥാപിതമാസം= 06  
സ്ഥാപിതദിവസം= 01 |
| സ്ഥാപിതവര്‍ഷം= 1883  
സ്ഥാപിതമാസം= 06 |
| സ്കൂള്‍ വിലാസം= സി എം എസ് എച്ച് എസ് എസ് <br/> തൃശ്ശൂര്‍-1
സ്ഥാപിതവര്‍ഷം= 1883 |
| പിന്‍ കോഡ്= 680001
സ്കൂള്‍ വിലാസം= സി എം എസ് എച്ച് എസ് എസ് തൃശ്ശൂര്‍-1 |
| സ്കൂള്‍ ഫോണ്‍= 04872335047
പിന്‍ കോഡ്= 680001|
| സ്കൂള്‍ ഇമെയില്‍= cmshsthrissur@gmail.com
സ്കൂള്‍ ഫോണ്‍= 04872335047|
| സ്കൂള്‍ വെബ് സൈറ്റ്=   
സ്കൂള്‍ ഇമെയില്‍= cmshsthrissur@gmail.com |
| ഉപ ജില്ല=തൃശ്ശൂര്‍ വെസ്റ്റ്
സ്കൂള്‍ വെബ് സൈറ്റ്=  |
| ഭരണം വിഭാഗം=സര്‍ക്കാര്‍
ഉപ ജില്ല= തൃശ്ശൂര്‍ വെസ്റ്റ് |  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍3=  
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലിഷ്  
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->ഹയര്‍ സെക്കന്ററി സ്കൂള്‍
| ആൺകുട്ടികളുടെ എണ്ണം= 2050
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
| പെൺകുട്ടികളുടെ എണ്ണം= 0
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2050
പഠന വിഭാഗങ്ങള്‍3= |
| അദ്ധ്യാപകരുടെ എണ്ണം= 70
മാദ്ധ്യമം= മലയാളം‌, ഇംഗ്ലിഷ് |
| പ്രിന്‍സിപ്പല്‍= ബി.എം.സണ്ണി    
ആൺകുട്ടികളുടെ എണ്ണം= 2050 |
| പ്രധാന അദ്ധ്യാപകന്‍= എം.എന്‍. രാമച‍ന്ദ്രന്‍
പെൺകുട്ടികളുടെ എണ്ണം= 0 |
| പി.ടി.ഏ. പ്രസിഡണ്ട്= അജിത് കുമാര്‍. എ
വിദ്യാര്‍ത്ഥികളുടെ എണ്ണം= 2050 |
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|  
അദ്ധ്യാപകരുടെ എണ്ണം= 70 |
പ്രിന്‍സിപ്പല്‍= ബി.എം.സണ്ണി   |
പ്രധാന അദ്ധ്യാപകന്‍= എം.എന്‍. രാമച‍ന്ദ്രന്‍   |
പി.ടി.ഏ. പ്രസിഡണ്ട്= അജിത് കുമാര്‍. എ |
സ്കൂള്‍ ചിത്രം= 18019 1.jpg ‎|
}}
}}



19:38, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ
വിലാസം
തൃശ്ശൂര്‍

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലിഷ്
അവസാനം തിരുത്തിയത്
16-12-2009Cmstcr




തൃശ്ശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .മിഷണറി സംഘം 1883-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂര്‍ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1883 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് മിഷ്ന്‍ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റൈറ്റ്. റവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റവ. പി ജി തൊംസന്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡമാസറ്റര്‍ എം.എന്‍. രാമച‍ന്ദ്രന്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ബി.എം.സണ്ണിയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1968 - 77 വെങ്കിടെശ്വര്‍ന്‍ എന്‍ എ
1977 - 83 പി. ടി ജൊര്‍ജ്
1983 - 88 ടി ജി ദെവസ്സി
1988 - 95 വി ഒ സ് ഖ്രിയ പണിക്കര്‍
1995 - 2001 കെ എം ഈപ്പ്ന്‍
2001 -05 കെ എന്‍ ആര്യ്ന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സി അചുത മേനൊന്‍ - മുന്‍ കേരള മുഖ്യ മന്ത്രി
  • ഐ എം വിജയന്‍ - ഫൂഡ്ബോള്‍ താരം
  • കെ ച്ന്ദ്ര്ശേഖരന്‍ - മുന്‍ വിദ്യ്ഭ്യസ മന്ത്രി
  • പുത്തെഴത് രാമന്‍ മെനൊന്‍ - സാഹിത്യ കാരന്‍‍, ഭരണ കര്‍ത്താവ്
  • സര്‍ കെ രാവുണ്ണി മേനൊന്‍ -മുന്‍ വൈസ് ചാന്‍സ്ലര്‍, മദിരാശി സര്‍വകലാ ശാലാ ‍
  • മുത്തെഴത്ത് നരായണ മേനൊന്‍ - സ്വാതന്ത്ര്യ സമര സേനാനി

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.