"ജി.എച്ച്.എസ്.എസ്. മാത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
== ചരിത്രം ==ക്ഷ്സ്ദ്ദ് | == ചരിത്രം ==ക്ഷ്സ്ദ്ദ് | ||
കാങ്കൊല് ആലപ്പടംബ രാഷ്ടീയമായും ഏറെ കഥ പറയാനുള്ള പ്രദേശം അദ്വാനതിന്റെയും അത്മാര്പ്പണത്തിന്റെയും സമരഗാഥകലുടെയും മുദ്രപതിഞ്ഞ ദേശം . ഈ ദേശത്തിന്റെ ചൂടും ചൂരും അറിഞ്ഞ് അതിന്റെ ഹ്രുദയ സ്പന്തനം ഉല്ക്കൊണ്ട നാട്ടുകാരുടെ സ്വപ്നങ്ങള് യാഥഅര്ത്യമാക്കന് ഒരു വിദ്യാലയം ഇവിടെ ആവശ്യമായിരുന്നു. മികച്ച സാമൂഹ്യ പ്രവര്ത്തകനും നാടിന്റെ ശബ്ദവുമായിരുന്ന ശ്രീ എം. വി.എം. കുഞ്ഞിവിഷ്നു നംബീശന് സാക്ഷത്ക്കരിച്ചത് അതാണു. 13.7.1957 സ്ഥആപിതമായ ഈ സ്വകാര്യ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുക്കുകയും അപ്-ഗ്രേഡ് ചെയ്ത് ഹൈസ്കൂള് ആക്കി ഉയര്ത്തുകയും ചെയ്തു. ഇന്നു കണ്ണൂര് ജില്ലയില് തന്നെ വിദ്യാഭ്യാസ രംഗത്ത് ശ്രെധെയമായിത്തീര്ന്ന ഒരു വിദ്യാലയമായി എം.വി.എം കെ. വി.എന് എസ് ജി എച്ച് എസ് എസ് മാറിയിരിക്കുന്നു. ചാത്തുക്കുട്ടി നംബിയാറായിരുന്നുു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1998 -ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||