ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ (മൂലരൂപം കാണുക)
00:17, 6 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഓഗസ്റ്റ് 2018→2017 -2018
വരി 109: | വരി 109: | ||
ജൂൺ ഒന്നാം തിയ്യതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ സന്തോഷത്തോടെ സ്വീകരിച്ചു. തെല്ല് അമ്പരപ്പോടെയും ആവേശത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് ഈ കൊല്ലത്തിന്റെ അവസാനം മാർച്ച് മാസത്തിൽ പിരിയുന്ന അദ്ധ്യാപിക ശ്രീമതി വിമല ടീച്ചരുടെ വകയായി LP കുട്ടികൾക്ക് ക്രയോൺസും UP HS ന് മഷിപേനയും വിതരണം നടത്തികൊണ്ട് HM സാബിറ ടീച്ചർ പ്രാർത്ഥനാ സംഘത്തിന്റെ പ്രാർത്ഥനയോടെ ആരംഭിക്കുകയും വാക്കുകളിലൂടെ പുതിയ കുട്ടികക്കും ഒപ്പം പഴയ കുട്ടികൾക്കും പുതിയ ഊർജം പകർന്നു .ക്ലാസ്സ് ടീച്ചർ അല്ലാത്ത അദ്ധ്യാപകർ പുതിയ കുട്ടികളെ അവരുടെ ക്ലാസുകളിലേക്ക് എത്തിക്കുകയും അവർക്ക് പുതുപുതിയ അധ്യയനവർഷം ആശംസിക്കുകയും ചെയ്തു. | ജൂൺ ഒന്നാം തിയ്യതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ സന്തോഷത്തോടെ സ്വീകരിച്ചു. തെല്ല് അമ്പരപ്പോടെയും ആവേശത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് ഈ കൊല്ലത്തിന്റെ അവസാനം മാർച്ച് മാസത്തിൽ പിരിയുന്ന അദ്ധ്യാപിക ശ്രീമതി വിമല ടീച്ചരുടെ വകയായി LP കുട്ടികൾക്ക് ക്രയോൺസും UP HS ന് മഷിപേനയും വിതരണം നടത്തികൊണ്ട് HM സാബിറ ടീച്ചർ പ്രാർത്ഥനാ സംഘത്തിന്റെ പ്രാർത്ഥനയോടെ ആരംഭിക്കുകയും വാക്കുകളിലൂടെ പുതിയ കുട്ടികക്കും ഒപ്പം പഴയ കുട്ടികൾക്കും പുതിയ ഊർജം പകർന്നു .ക്ലാസ്സ് ടീച്ചർ അല്ലാത്ത അദ്ധ്യാപകർ പുതിയ കുട്ടികളെ അവരുടെ ക്ലാസുകളിലേക്ക് എത്തിക്കുകയും അവർക്ക് പുതുപുതിയ അധ്യയനവർഷം ആശംസിക്കുകയും ചെയ്തു. | ||
ജൂൺ 5 പരിസ്ഥിതി ദിനം | |||
പരിസ്ഥിദിനത്തിന്റെ ആവിശ്യകതെയെ അറിയാൻ കുട്ടികൾക്കു പരിസ്തിഥിദിനത്തെകുറിച്ച സാബിറ ടീച്ചർ സന്ദേശം നൽകി . കൂടാതെ കുട്ടികൾക്ക് കൃഷി ഓഫീസർ ക്ലാസ് എടുക്കുകയും നല്ലയിനം ഔഷധ സസ്യങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സ്കൂളിനു മുന്നിലായി നല്ല ഒന്നാന്തരം ഔഷധ തോട്ടം നിർമിക്കുകയും ചെയ്തു. എല്ലാവിധ ഔഷധചെടികളും സംഘടിപ്പിക്കുന്നതിൽ ടീച്ചറും കുട്ടികളും ഒരുപോലെ പങ്കുചേർന്നു. ഓരോ ചെടിയിലും പേര് എഴുതുകയും അതിന്റെ ഉപയോഗം എഴുതി ചേർക്കുകയും ചെയ്തു. അതിന്റെ കൂടെ 'മുറ്റത്തൊരു പൂച്ചെടി നിർമാണം ' നടത്തുകയും ചെയ്തു. കൃഷി ഓഫീസർ കുട്ടികൾക്ക് നല്ലയിനം വിത്ത് വിതരണം നടത്തി. | |||