"ജി യു പി എസ് ഹിദായത്ത്നഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (11456 എന്ന ഉപയോക്താവ് G. U. P. S. Hidayath Nagar എന്ന താൾ ജി യു പി എസ് ഹിദായത്ത്നഗർ എന്നാക്കി മാറ്റിയിരിക്കുന്...) |
||
(വ്യത്യാസം ഇല്ല)
|
22:48, 5 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജി യു പി എസ് ഹിദായത്ത്നഗർ | |
---|---|
വിലാസം | |
ഹിദായത്ത് നഗർ കാസറഗോഡ് 671123 | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 04994-220290 |
ഇമെയിൽ | gupshidayathnager@gmail.com |
വെബ്‍സൈറ്റ് | http://www.gupshr.info |
കോഡുകൾ | |
സ്കൂൾ കോഡ് | 11456 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ക്ലാരമ്മ ജോസഫ് |
അവസാനം തിരുത്തിയത് | |
05-08-2018 | 11456 |
== ചരിത്രം ==
കാസ൪ഗോഡ് ജില്ലയിലെ മധുർ പഞ്ചായത്തിൽ 1968 ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. റോഡരികിലെ ഒരു കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയം ഇന്ന് നല്ല നിലയിൽ പ്രവർത്തിക്കുന്നു . ഇന്ന് സ്കൂളിന് സ്വന്തമായി 5 ഏക്കർ സ്ഥലം ഉണ്ട് . സ്കൂൾ പരിസരം ജൈവവൈവിധ്യങ്ങളാൽ സമ്പന്നമാണ് .
== ഭൗതികസൗകര്യങ്ങൾ ==
LP/UP ക്കുമായി സ്കൂളിൽ 5 കെട്ടിടങ്ങൾ ഉണ്ട് . മൂന്നെണ്ണം ഓട് ഇട്ടതും , രണ്ടെണ്ണം കോൺക്രീറ്റ് കെട്ടിടവുമാണ്. സ്കൂൾ ഗ്രൗണ്ട് , ലൈബ്രറി , ഒരു സ്മാർട്ട് ക്ലാസ്റൂമും ഉണ്ട് . PTA യുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയും ഉണ്ട് .
== മുൻസാരഥികൾ ==
ലക്ഷ്മണ ബലാല്, പി വി ബാലകൃഷ്ണന് നായർ, ശ്റിനിവാസ റാവു, കുഞ്ഞികൃഷ്ണകുറുപ്പ്, എം ന് രാജപ്പന്,
പി ഗംഗാധര൯, കെ പി വി കോമ൯, എം പി ടി നംബുതിരി, കെ വിശാലാക്ഷ൯, ടി എ മുഹമ്മദ്കുഞ്ഞി,പി ത൯കപ്പ൯ പിള്ള,ടി ശന്ഗര൯, പി കെ രവിന്ദ്ര൯, ശ്യാമള, പവിത്ര൯, സുധാമണി കെ, രമേശ് എംഡി, ബാബുരാജ് എംജി
== പ്രവർത്തനങ്ങൾ ==
വായനാവാരത്തോടനുബന്ധിച്ച് ജി.യു.പി.എസ് ഹിദായത്ത് നഗറിൽ പി എൻ പണിക്കരെക്കുറിച്ചുള്ള ഡോക്യൂമെൻററി പ്രദർശനവും തുടർന്ന് ക്വിസ് മൽസരവും നടന്നു .
വൈക്കം മുഹമ്മദ് ബഷീർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചുള്ള ലഘു വിവരണവും ചാർട്ട് പ്രദർശനവും കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ അവതരിപ്പിക്കുന്നു
നാലാം തരം വിദ്യാർത്ഥികൾ വയലും വനവും എന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പ്രകൃതി നടത്തവും പ്രകൃതി നിരീക്ഷണവും .പ്രദേശത്തെ പാരമ്പര്യ കർഷകനായ അബ്ദുൽ റഹ്മാനോടൊപ്പം
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
കാസറഗോഡ് നിന്നും ബസ് കയറി ഹിദായത് നഗർ എന്ന സ്ഥലത്ത് ഇറങ്ങി നടന്ന് സ്കൂളിൽ എത്താവുന്നതാണ്.
{{#multimaps: 12.54114,75.02006 | width=400px | zoom=16 }}