"അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('തുടർച്ചയായി പല വർഷങ്ങളിലും എസ് എസ് എൽ സി ക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
തുടർച്ചയായി പല വർഷങ്ങളിലും എസ് എസ് എൽ സി ക്കു നൂറു ശതമാനം വിജയം നേടാൻ സാധിച്ചു.
തുടർച്ചയായി പല വർഷങ്ങളിലും എസ് എസ് എൽ സി ക്കു നൂറു ശതമാനം വിജയം നേടാൻ സാധിച്ചു.
2017 - 2018 അധ്യയന വർഷത്തിൽ 51 കുട്ടികൾ പരീക്ഷ എഴുതിയതിൽ 51 പേരും മികച്ച വിജയൻ നേടി  
2017 - 2018 അധ്യയന വർഷത്തിൽ 51 കുട്ടികൾ പരീക്ഷ എഴുതിയതിൽ 50 പേരും മികച്ച വിജയം നേടി  
രണ്ടു പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടാൻ സാധിച്ചു.
രണ്ടു പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടാൻ സാധിച്ചു.
<gallery>
<gallery>
22065_19.jpg|ജൂൺ മാസത്തിലെ  പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരം  
22065_19.jpg|ജൂൺ മാസത്തിലെ  പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരം  
</gallery>
</gallery>
സ്‌കൂളിലെ മികവാർന്ന പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങൾ മുൻ വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട് .ബെസ്റ്റ് സ്കൂൾ അവാർഡ് ,ബെസ്റ്റ്  പി ടി എ അവാർഡ്, കോർപറേഷന്റെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം മികച്ച കർഷകനുള്ള പുരസ്‌കാരം എന്നിവ വിവിധ വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട് .

19:35, 5 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

തുടർച്ചയായി പല വർഷങ്ങളിലും എസ് എസ് എൽ സി ക്കു നൂറു ശതമാനം വിജയം നേടാൻ സാധിച്ചു. 2017 - 2018 അധ്യയന വർഷത്തിൽ 51 കുട്ടികൾ പരീക്ഷ എഴുതിയതിൽ 50 പേരും മികച്ച വിജയം നേടി രണ്ടു പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടാൻ സാധിച്ചു.

സ്‌കൂളിലെ മികവാർന്ന പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങൾ മുൻ വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട് .ബെസ്റ്റ് സ്കൂൾ അവാർഡ് ,ബെസ്റ്റ് പി ടി എ അവാർഡ്, കോർപറേഷന്റെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം മികച്ച കർഷകനുള്ള പുരസ്‌കാരം എന്നിവ വിവിധ വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട് .

"https://schoolwiki.in/index.php?title=അംഗീകാരങ്ങൾ&oldid=443944" എന്ന താളിൽനിന്ന് ശേഖരിച്ചത്