"G. V. H. S. S. Kalpakanchery/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
n |
x |
||
| വരി 1: | വരി 1: | ||
{| class="wikitable" | |||
! പ്രയോഗം!! അർത്ഥം | |||
|- | |||
| ഇജ്ജ് || താങ്കൾ | |||
|- | |||
| ഇച്ച് || എനിക്ക് | |||
|- | |||
| ഇബടെ || ഇവിടെ | |||
|- | |||
| ഇന്റെ || നിന്റെ | |||
|- | |||
| ഇങ്ങട്ട് || ഇങ്ങോട്ട് | |||
|- | |||
| ഓൻ || അവൻ | |||
|- | |||
| ഓൾ || അവൾ | |||
|- | |||
|} | |||
{| class="wikitable" | |||
! പ്രയോഗം!! അർത്ഥം | |||
|- | |||
| ഇജ്ജ് || താങ്കൾ | |||
|- | |||
| ഇച്ച് || എനിക്ക് | |||
|- | |||
| ഇബടെ || ഇവിടെ | |||
|- | |||
| ഇന്റെ || നിന്റെ | |||
|- | |||
| ഇങ്ങട്ട് || ഇങ്ങോട്ട് | |||
|- | |||
| ഓൻ || അവൻ | |||
|- | |||
| ഓൾ || അവൾ | |||
|- | |||
|} | |||
കജ്ജ് - കൈ | |||
നെജ്ജ് - നെയ്യ് | |||
പജ്ജ് - പശു | |||
കുജ്ജ് - കുഴി | |||
തിജ്ജ് - തീ | |||
കുടി - വീട് | |||
പെര - വീട് | |||
മണ്ടുക - ഓടുക | |||
പള്ള - വയർ | |||
ബെരുത്തം - വേദന | |||
പള്ളീ ബെരുത്തം - വയറു വേദന | |||
മാണം - വേണം | |||
മാങ്ങി - വാങ്ങി | |||
മാണ്ട - വേണ്ട | |||
നെജ്ജപ്പം - നെയ്യപ്പം | |||
കുജ്ജപ്പം - കുഴിയപ്പം | |||
ഔടെ - അവിടെ | |||
എത്താ - എന്താ | |||
ബെജ്ജാ- സുഖമില്ല | |||
എറച്ചി - ഇറച്ചി | |||
പഞ്ചാര - പഞ്ചസാര | |||
ചക്കര - ശർക്കര | |||
ബെൾത്തുള്ളി - വെളുത്തുള്ളി | |||
ബെയ്ക്കുക - തിന്നുക | |||
ഓൽക്ക് - അവർക്ക് | |||
കജ്ജൂല - കഴിയുകയില്ല | |||
എങ്ങട്ട് - എങ്ങോട്ട് | |||
പോണത് - പോകുന്നത് | |||
പൈക്കൾ - പശുക്കൾ | |||
മൻസൻ - മനുഷ്യൻ | |||
വര്ണ്ണ്ട് - വരുന്നുണ്ട് | |||
ചൊർക്ക് - സൌന്ദര്യം | |||
എത്താ - എന്താ | |||
ജ്ജ് - നീ | |||
ഇങ്ങൾ - നിങ്ങൾ | |||
ഓൻ - അവൻ | |||
ഓൾ - അവൾ | |||
ഓൽ - അവർ | |||
ഇച്ച് - എനിക്ക് | |||
അനക്ക് - നിനക്ക് | |||
മൂപ്പര് - അങ്ങേര് | |||
ഇമ്മ - ഉമ്മ | |||
ഇപ്പ- ഉപ്പ | |||
ചെർക്കൻ - പുതിയാപ്ല, മുസ്ലിം ചെക്കൻ | |||
പുത്യേണ്ണ് - പുതുനാരി, നവവധു | |||
പുത്യാപ്ല - പുതുമാരൻ, നവവരൻ | |||
എങ്ങട്ടാ - എങ്ങോട്ട് | |||
എവ്ട്ക്കാ - എവിടേക്ക് | |||
ചെത്തുക - പറ്റിക്കുക | |||
നമ്പുക - വിശ്വാസത്തിലെടുക്കുക | |||
പത്രാസ് -പ്രൗഢി | |||
കുടി - വീട് | |||
പെര - പുര | |||
പെർത്യേരം - വിപരീതം | |||
എറേമ്പറം - പിന്നാമ്പുറം | |||
വാരുക - പരിഹസിക്കുക | |||
കൊയപ്പം - കുഴപ്പം | |||
കായി - പണം | |||
എമ്മാന്തരം - വലിയ കാര്യമായിപ്പോയി | |||
മലപ്പുറം ഭാഷ | |||
ഇജ്ജ്,........ ....നീ , | |||
അനക്ക്........ .നിനക്ക്, | |||
ഐക്കാരം..... ആയിരിക്കാം | |||
ഇച്ച് ..............എനിക്ക് | |||
പജ്ജ്............. പശു | |||
നെജ്ജ് ...........നെയ്യ് | |||
കുജ്ജ്.............. കുഴി | |||
കജ്ജ് ..............കൈ | |||
ഇജ്ജ് യൌടേനു.. നീ എവിടെ ആയിരുന്നു | |||
ഇച്ച് ബെജ്ജ..... എനിക്ക് സാധിക്കില്ല | |||
മോറുക കഴുകുക | |||
പിഞ്ഞാണം ....പാത്രം | |||
വെരുത്തം വേദന | |||
പിലാവ് .............പ്ലാവ് | |||
അടക്കാപഴം .....പേരക്ക | |||
ഇച്ച് തീരെ പയ്പ്പ് ഇല്ല ...എനിക്ക് തീരെ വിശപ്പ് ഇല്ല | |||
കുജാം കുത്ത് ......കുഴി നഖം | |||
കുടി - വീട് | |||
പെര - വീട് | |||
മണ്ടുക - ഓടുക | |||
പള്ള - വയർ | |||
ബെരുത്തം - വേദന | |||
പള്ളീ ബെരുത്തം - വയറു വേദന | |||
മാണം - വേണം | |||
മാങ്ങി - വാങ്ങി | |||
മാണ്ട - വേണ്ട | |||
നെജ്ജപ്പം - നെയ്യപ്പം | |||
കുജ്ജപ്പം - കുഴിയപ്പം | |||
അനക്ക് - നിനക്ക് | |||
ഇബടെ - ഇവിടെ | |||
ഔടെ - അവിടെ | |||
എത്താ - എന്താ | |||
ബെജ്ജാ- സുഖമില്ല | |||
എറച്ചി - ഇറച്ചി | |||
പഞ്ചാര - പഞ്ചസാര | |||
ചക്കര - ശർക്കര | |||
ബെൾത്തുള്ളി - വെളുത്തുള്ളി | |||
ബെയ്ക്കുക - തിന്നുക | |||
ഓന് - അവൻ | |||
ഓൾ - അവൾ | |||
ഓൽക്ക് - അവർക്ക് | |||
കജ്ജൂല - കഴിയുകയില്ല | |||
എങ്ങട്ട് - എങ്ങോട്ട് | |||
ഇങ്ങട്ട് - ഇങ്ങോട്ട് | |||
പോണത് - പോകുന്നത് | |||
പൈക്കൾ - പശുക്കൾ | |||
മൻസൻ - മനുഷ്യൻ | |||
വര്ണ്ണ്ട് - വരുന്നുണ്ട് | |||
ചൊർക്ക് - സൌന്ദര്യം | |||