"ജി.എം.യു.പി.എസ് കാളികാവ് ബസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Babufrancisk (സംവാദം | സംഭാവനകൾ)
No edit summary
Babufrancisk (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:
'''ഹൃദയഭാഗത്ത് കാളികാവ് ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു'''<br />

'''പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻറ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ഗവ.യു.പി.കാളികാവ് ബസാർസ്കൂൾ.2004-ൽ 315 വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് 1047 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനവുമാണ് ഈ വളർച്ചയ്ക്കുപിന്നിൽ.'''

== '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | ''' പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* വിദ്യാലയത്തിൽ രക്ഷിതാക്കളം പൂർവവിദ്യാർത്ഥികളും പൊതുസമൂഹവും     
|----
* പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി കൈ കോർത്തു....
* വിദ്യാലയസംരക്ഷണത്തിന് പ്രതിജ്‍‍ഞയെടുത്തു...
|}
|}
[[പ്രമാണം:48553-1712.jpg|thumb|centre|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിവിധ ദൃശ്യങ്ങൾ]]
== '''ഓരോ കുട്ടിയും ഒന്നാമനാണ്''' ==
[[പ്രമാണം:48553-176.jpg|thumb|150px|left|''ഓരോ കുട്ടിയും ഒന്നാമനാണ്'']]
      വിദ്യാലയത്തിൽ ഈ അധ്യായന വർഷം നടപ്പാകുന്ന ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ അഭിരുചികളുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത മേഖലകളിൽ പരിശീലനങ്ങൾ ആരംഭിച്ചു. വണ്ടൂർ എം.എൽ.എ ശ്രീ.എ.പി.അനിൽ കുമാർ  പദ്ധതി ഉദ്ഘാടനം ചെയ്തു. സംഗീതം, ചെണ്ടകൊട്ട്, ഫോട്ടോഗ്രാഫി, ഫുട്ബോൾ, ക്രിക്കറ്റ്, പാചകം, ഇലക്ട്രോണിക്സ് & ഇലക്ടിക്കൽസ്, കമ്പ്യൂട്ടർ, അധ്യാപനം, കരകൗശലം, ചിത്രരചന, അഭിനയം തുടങ്ങിയ മേഖലകളിൽ വിദ്ധഗ്ദ്ധർ പരിശീലനം നൽകുന്നു. ഈ അധ്യായന വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പരിശീലന പരിപാടികളാണ് അവധി ദിനങ്ങളിൽ വിദ്യാലയത്തിൽ ഒരുക്കുക. പരിശീലന പരിപാടികളിൽ അസീസ് കരുവാരക്കുണ്ട്, സൗമ്യ പുന്നക്കാട്, ബിനീഷ് എടയാറ്റൂർ, സറഫുദ്ധീൻ കാളികാവ്, ടി.പി ബോസ്, ഷാജി കാളികാവ്, ഹാരിസ് സോനു, ആരിഫ് ജുമാൻ, അയ്യപ്പൻ ആമപ്പൊയിൽ, ശ്രീനിവാസൻ ആമപ്പൊയിൽ തുടങ്ങിയവർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നു

== ചരിത്രം ==
== ചരിത്രം ==
വരി 66: വരി 46:
== [[{{PAGENAME}}/പി.ടി.എ.ഭാരവാഹികൾ]] ==

== ക്ലബ് പ്രവർത്തനങ്ങൾ ==
== ക്ലബ് പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ജി.എം.യു.പി.എസ്_കാളികാവ്_ബസാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്