"ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GBHSS HARIPAD (സംവാദം | സംഭാവനകൾ)
GBHSS HARIPAD (സംവാദം | സംഭാവനകൾ)
വിവരങ്ങൾ കൂട്ടിച്ചേർക്കുന്നു
വരി 23: വരി 23:
<!-- സ്പെഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്നിക്കൽ -  -->
<!-- സ്പെഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്നിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ-->
പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി സ്കൂൾ|
പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി സ്കൂൾ|
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
വരി 42: വരി 42:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==
=='''ചരിത്രം'''==
1862-’63 ൽ സ്ഥാപിതമായ ഈ മഹദ് വിദ്യാലയം 1949-ൽ അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന ശ്രീ. പറവൂർ ടി കെ നാരായണപിള്ളയുടെ ശ്രമഫലമായി ഹൈസ്കൂൾ പദവിയിലേക്കുയർത്തപ്പെട്ടു. കേരളത്തിലാദ്യമായി ഹൈസ്കൂൾ തലത്തിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ച് ‘ഇംഗ്ലീഷ് പള്ളിക്കൂടം’ എന്ന പേര് സമ്പാദിച്ച ഖ്യാതിയും ഈ സ്കൂളിനുണ്ട്. 1980-ൽ വിദ്യാലയം മോഡൽ സ്കൂൾ മോഡൽ പദവിയിലേക്കുയർന്നു. 1997-ൽ ആരംഭിച്ച ഹയർ സെക്കണ്ടറി കോഴ്സിൽ അഞ്ചു ബാച്ചുകളിലായി 600 വിദ്യാർത്ഥികൾ പഠിക്കുന്നു. അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിലായി 386 വിദ്യാർത്ഥികളും പഠിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 8-ൽ റീ സർവ്വേ 296-ൽ 02 ഹെക്ടർ 85 ച:മീ: ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രൈമറി സ്കൂളിന് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളും ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. ഹയർ സെക്കണ്ടറിക്ക് സസ്യ ശാസ്ത്രം, ജന്തു ശാസ്ത്രം, ഭൗതിക ശാസ്ത്രം, രസതന്ത്രം എന്നിവയ്ക്കായി ലാബുകളും, ഹൈസ്കൂളിനു ജീവശാസ്ത്രം, ഭൗതികശാസ്ത്രം ലാബുകളും ലൈബ്രറി സൗകര്യവുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വരി 54: വരി 54:
വിദ്യാർത്ഥികളുടെ കഴിവുകൾ ലോക നിലവാരത്തിൽ ഉയർത്തുന്നതിനൊപ്പം പുതിയവ കണ്ടെത്തുകയും ചെയ്യുന്നതിനായി രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാനും കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാനത്തെ കാസർഗോഡ്, കണ്ണൂർ, പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിലെ ഓരോ സ്കൂളുകൾ തെരഞ്ഞെടുത്ത് ‘ഐഡിയൽ ലാബു’കൾ വിഭാവനം ചെയ്ത് നടപ്പിലാക്കി വരുന്നു. നിലവിൽ പാഠപുസ്തകങ്ങളിലുള്ള എല്ലാ പരീക്ഷണങ്ങളും ഓരോ കുട്ടിയ്ക്കും സ്വയം ചെയ്തുനോക്കാൻ അവസരമൊരുക്കുക, ഓരോ ആശയവുമായി ബന്ധപ്പെട്ട വ്യക്തത ഉറപ്പാക്കുംവിധം ശ്രേണിയായുള്ള പരീക്ഷണങ്ങൾ ചെയ്തു നോക്കുക, ശാസ്ത്രത്തിലെ ഏറ്റവും നൂതന ഉപകരണങ്ങളും സാങ്കേതികവിദ്യകളും പരിചയപ്പെടാൻ അവസരമൊരുക്കുക ഇവയാണ് ഐഡിയൽ ലാബിലൂടെ ലക്ഷ്യമാക്കുന്നത്. കുട്ടികളുടെ ശാസ്ത്രാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുംവിധമുള്ള ഉപകരണങ്ങളും ആകർഷണീയമായ ചിത്രങ്ങളും ഉദ്ധരണികളും ചേർന്ന അന്തരീക്ഷം സൃഷ്ടിക്കുന്ന തരത്തിലാണ് ഐഡിയൽ ലാബറട്ടറി ഒരുക്കിയിരിയ്ക്കുന്നത്. മറ്റു സ്കൂളുകളിലെ കുട്ടികൾക്കുകൂടി സന്ദർശിച്ച് പരീക്ഷണനിരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിന് അവസരമൊരുക്കുന്ന രീതിയിലുള്ള ഒരു ശാസ്ത്ര ഹബ്ബ് ആയി പ്രവർത്തിക്കുന്ന കേന്ദ്രങ്ങളാണ് ഐഡിയൽ ലാ‍ബുകൾ. ഇത്തരത്തിൽ ഒൻപത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന നൂതന ലാബ് ഇന്ത്യയിലാദ്യമായി കേരളത്തിലാണ് ഒരുക്കുന്നത്. ഈ ശ്രേണിയിലെ രാജ്യത്തെ പ്രഥമ ലാബ് ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  എൻ .എസ്. എസ്  
*  എൻ .എസ്. എസ്  
*  എൻ .സി.സി.
*  എൻ .സി.സി.
വരി 64: വരി 64:
*​​​ എസ്.പി.സി
*​​​ എസ്.പി.സി

==വിജയശതമനം==
== '''വിജയശതമാനം''' ==
{|class="wikitable" style="text-align:center; width:200px; height:200px" border="1"
{|class="wikitable" style="text-align:center; width:200px; height:200px" border="1"
|-
|-
വരി 126: വരി 126:
|}
|}

==പി. റ്റി. എ.==
=='''പി. റ്റി. എ.'''==

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:left; width:500px; height:200px" border="2"
{|class="wikitable" style="text-align:left; width:500px; height:200px" border="2"
വരി 249: വരി 249:

* പാലായിൽ 2017 ഒക്ടോബർ 20 മുതൽ നടന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ജാവലിൻത്രോ ജൂനിയർ വിഭാഗത്തിൽ പത്താം സ്റ്റാൻഡേർഡ് വിദ്യാർത്ഥി ഉണ്ണി സുരേഷ് പങ്കെടുക്കാൻ അർഹത നേടി
* പാലായിൽ 2017 ഒക്ടോബർ 20 മുതൽ നടന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ജാവലിൻത്രോ ജൂനിയർ വിഭാഗത്തിൽ പത്താം സ്റ്റാൻഡേർഡ് വിദ്യാർത്ഥി ഉണ്ണി സുരേഷ് പങ്കെടുക്കാൻ അർഹത നേടി
== '''പ്രധാന നേട്ടങ്ങൾ''' ==
2017-’18 അദ്ധ്യയന വർഷത്തിൽ ഹൈടെക്ക് ക്ലാസ് റൂം നിർമ്മാണവുമായി ബന്ധപ്പെട്ട് സ്കൂളിലെ ആറു ക്ലാസ്സ് മുറികൾ പി ടി എ, പൂർവ്വ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ട്രസ്റ്റുകൾ, സ്പെഷ്യൽ ഫീ എന്നിവയുടെ സഹായത്തോടെ സജ്ജമാക്കി.
സ്കൂളിലെ വിദ്യാർത്ഥിയായ ആദിത്യ ചന്ദ്ര പ്രശാന്ത് ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ 20 ക്ലാസ് മുറികൾ ഹൈടെക്ക് ആക്കുന്നതിനും ലൈബ്രറി / ലാബ് എന്നിവ നവീകരിക്കുന്നതിനും ഭരണാനുമതി നൽകി ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ചിട്ടുണ്ട്.
2018-’19 അദ്ധ്യയന വർഷം മുതൽ യു പി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെ എല്ലാ ക്ലാസ്സ് മുറികളും സ്മാർട്ട് ക്ലാസ്സ് ആരംഭിച്ചു
ആലപ്പുഴ ജില്ലയിൽ അനുവദിച്ച ആർ എം എസ് എ യുടെ ഐഡിയൽ ലാബ് ആരംഭിയ്ക്കുവാൻ സ്കൂളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. പൂർവ്വ വിദ്യാർത്ഥികളുടേയും സുമനസ്സുകളുടേയും സഹകരണത്തോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മൂന്നു മുറികളുള്ള കെട്ടിടം ആർ എം എസ് എ യ്ക്ക് ലാബ് സൌകര്യങ്ങൾ ഒരുക്കുവാനായി കൈമാറി. ഉദ്ഘാടനം 2018 ആഗസ്റ്റ് 10ന്
2017-’18 അദ്ധ്യയന വർഷത്തിൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാവുകയും 3 ഡിവിഷനുകൾ പുതിയതായി ലഭിക്കുകയും ചെയ്തു. ആയതിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപകരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി.
ഇക്കഴിഞ്ഞ വർഷങ്ങളിൽ പി ടി എ, എം പി ടി എ, എസ് എം സി, പൂർവ്വ വിദ്യാർത്ഥികൾ, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികൾ, സർക്കാർ ഏജൻസികളായ ആർ എം എസ് എ, എൻ സി ഇ ആർ ടി, ഐ ടി @ സ്കൂൾ, ഡയറ്റുകൾ, എസ് സി ഇ ആർ ടി എന്നിവയുടെ സഹായത്തോടു കൂടി പൊതു വിദ്യാലയമായ ഹരിപ്പാട് ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിന്റെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സാധിച്ചിട്ടുണ്ട്.
അഞ്ചാം സ്റ്റാൻഡേർഡ് മുതൽ എട്ടാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് സൌജന്യ പാഠപുസ്തകങ്ങൾ, യൂണിഫോം, ഉച്ചഭക്ഷണം എന്നിവ നൽകുന്നതിലൂടെ സാമൂഹ്യനീതി ഉറപ്പുവരുത്താൻ സാധിച്ചു. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലെ അർഹരായ വിദ്യാർത്ഥികൾക്ക് ലംപ്സം ഗ്രാന്റ് പോലെയുള്ള സാമ്പത്തിക സഹായങ്ങൾ യഥാസമയം നൽകാൻ കഴിഞ്ഞിട്ടുണ്ട്.
ശാസ്ത്ര, കലാ, കായിക, പ്രവർത്തി പരിചയ മേഖലകളിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി ആവശ്യമായ പരിശീലനം നൽകി ദേശീയ-സംസ്ഥാന തല മത്സരങ്ങളിൽ വരെ എത്തിയ്ക്കുന്നതിനും സമ്മാനങ്ങൾ കരസ്ഥമാക്കുന്നതിന് ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ പ്രതിരോധ വാക്സിനുകളും വിറ്റാമിൻ, അയൺ ടാബ്ലെറ്റുകളും നൽകുന്നുണ്ട്. എല്ലാ വിദ്യാർത്ഥികൾക്കും തിളപ്പിച്ചാറിച്ചതും ഫിൽറ്ററിൽ അരിച്ച് മാലിന്യമുക്തമാക്കിയതുമായ കുടിവെള്ളം നൽകുന്നുണ്ട്. വിദ്യാർത്ഥികളുടെ ടോയ്ലെറ്റുകളും മൂത്രപ്പുരകളും ശുചിത്വപൂർണ്ണവും അണുവിമുക്തവുമാണ്. കായികശേഷി ഉറപ്പുവരുത്തുന്നതിന് എല്ലാ ദിവസവും പ്രഭാതത്തിൽ സ്കൂൾ അസംബ്ലിയിൽ കുട്ടികളെക്കൊണ്ട് വ്യായാമം, യോഗ എന്നിവ ചെയ്യിയ്ക്കുന്നുണ്ട്.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അർഹമായ പരിഗണന നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നുണ്ട്. ഇത്തരത്തിൽ വിദ്യാലയ വികസന സമിതിയുടെ സഹായത്തോടെ സ്കൂളിന് ഭൌതികവും, സാമൂഹികവും, അക്കാദമികവുമായ മേഖലകളിൽ മികവ് പുലർത്താൻ മുൻ വർഷങ്ങളിൽ സാധിച്ചിട്ടുണ്ട്.
എൻ സി സി, എൻ എസ്സ് എസ്സ്, എസ് പി സി, അസാപ്പ്, കരിയർ ഗൈഡൻസ്, ഹെൽത്ത് ക്ലബ്, നേച്ചർ ക്ലബ്, ടൂറിസം ക്ലബ്, നല്ലപാഠം പ്രവർത്തനങ്ങൾ എന്നിവ സക്രിയമായ പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്നു.
പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള ആവശ്യമുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും സമ്പൂർണ്ണ ഉച്ചഭക്ഷണ വിതരണം ഭംഗിയായി നൽകി വരുന്നു. നല്ലപാഠം പ്രവർത്തകരുടെ ശ്രമഫലമായി ഒരു വിദ്യാർത്ഥിക്ക് വീട് നിർമ്മിക്കാൻ സാമ്പത്തിക സഹായം നൽകുവാൻ കഴിഞ്ഞു. നല്ലപാഠം പദ്ധതിയിലെ നാലാമത്തെ മികച്ച സ്കൂളായി ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.
ദേശീയ ശാസ്ത്രമേള, സംസ്ഥാന കായികമേള, സംസ്ഥാന ശാസ്ത്രമേള, സംസ്ഥാന സ്കൂൾ കലോത്സവം എന്നിവയിൽ അഭിമാനാർഹമായ വിജയം ഇവിടുത്തെ കുട്ടികൾ തുടർച്ചയായി നേടിക്കൊണ്ടിരിക്കുന്നു. 
പൊതുവിദ്യാഭ്യാസ വകുപ്പും സർവ്വ ശിക്ഷാ അഭിയാനും നൽകിയ വിവിധ പരിശീലനങ്ങളിൽ മുഴുവൻ അദ്ധ്യാ‍പകരും പങ്കെടുക്കുകയും അവരവരുടെ കഴിവിനനുസരിച്ച് അവ ക്ലാസ് മുറികളിൽ ഫലപ്രദമായി കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലമായി കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുവാൻ കഴിഞ്ഞിട്ടുണ്ട്. 
== '''ലക്ഷ്യങ്ങൾ''' ==
അന്താരാഷ്ട്ര നിലവാരമുള്ള പഠനസാഹചര്യങ്ങൾ ഒരുക്കുന്നതിനുള്ള ഭൌതീകവും, സാമൂഹികവും, അക്കാദമികവുമായ സാഹചര്യങ്ങൾ ഒരുക്കുക.
വായന, എഴുത്ത്, ഗണിതം, ശാസ്ത്രം എന്നിവയിൽ ഓരോ കുട്ടിയുടേയും കഴിവുകൾ പരമാവധി വികസിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ആസൂ‍ത്രണം ചെയ്യുക.
അക്കാദമിക നേട്ടങ്ങൾ കൈവരിക്കുന്നതിനുള്ള സൌകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുക.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും, പ്രതിഭാ സമ്പന്നരായ വിദ്യാർത്ഥികൾക്കും അർഹമായ പരിഗണന നൽകിക്കൊണ്ടുള്ള അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക.
വിദ്യാർത്ഥികളിൽ ശാസ്ത്രബോധം, ഗവേഷണ തൽപ്പരത എന്നിവ വളർത്തുന്നതിനും ശാ‍സ്ത്രപഠനം രസകരമാക്കുന്നതിനും ലാബുകൾ സജ്ജമാക്കുക.
ഐസിടി സഹായത്തോടെ വിവിധ വിഷയങ്ങൾ പഠിക്കുന്നതിനും, സാങ്കേതിക പരിജ്ഞാനം നേടുന്നതിനുമുള്ള സൌകര്യങ്ങൾ ഉറപ്പുവരുത്തുക.
ക്ലാസ്സ് ലൈബ്രറി, സ്കൂൾ ലൈബ്രറി എന്നിവയുടെ ആധുനികവൽക്കരണത്തിലൂടെ വായനയെ പരിപോഷിപ്പിക്കുക.
ഭിന്നശേഷിക്കാർക്കും പഠനവൈകല്യങ്ങൾ ഉള്ള കുട്ടികൾക്കും വിദ്യാഭ്യാസം നേടുന്നതിനാവശ്യമായ സൌകര്യങ്ങൾ ഒരുക്കുക.
വിദ്യാർത്ഥികളുടെ കലാ-കായിക-ആരോഗ്യ മേഖലകളിലെ സമ്പൂർണ്ണ വികാസത്തിനുള്ള ഭൌതികവും അക്കാദമികവുമായ സാഹചര്യങ്ങൾ സൃഷ്ടിക്കുക.
പ്രതിമാസ ഫീൽഡ് ട്രിപ്പ്, സെമിനാർ, നാടകം, ശിൽപ്പശാല, ചിത്രീകരണം എന്നിവയ്ക്കാവശ്യമായ പഠനാന്തരീക്ഷം ഒരുക്കുക.
കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായുള്ള ജൈവകൃഷി പരിപോഷണം, ഔഷധോദ്യാനം എന്നിവ നടപ്പാക്കുക.

==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 9.283067, 76.455908| width=100% | zoom=16 }}
  {{#multimaps: 9.283067, 76.455908| width=100% | zoom=16 }}