"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 71: | വരി 71: | ||
* ലിറ്റിൽ കൈറ്റ്സ് | * ലിറ്റിൽ കൈറ്റ്സ് | ||
* സീഡ് ക്ലബ് | * സീഡ് ക്ലബ് | ||
"ഭൂമിയെ പച്ചപ്പട്ടുചേല | |||
യണിയിച്ച് ജീവനെ | |||
നിലനിർത്താൻ | |||
സ്വർഗ്ഗം താനെ | |||
യിറങ്ങി വന്നതോയീ | |||
കിളിപാടും നിബിഡ | |||
സുന്ദര വനമായി !!! ". | |||
( ആലപ്പുഴയുടെ കാനന സൗന്ദര്യമായ വീയപുരത്തിന്റെ വനമേഖല സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ ) | |||
* ശലഭക്കൂട്ടം - സഹവാസക്യാമ്പ് | * ശലഭക്കൂട്ടം - സഹവാസക്യാമ്പ് | ||
"വിദ്യാലയമാകുന്ന പൂന്തോട്ടത്തിൽ പൂക്കളൊടൊപ്പം , പാറി പറന്ന് പ്രപഞ്ചത്തിൽ വർണ്ണങ്ങൾ വാരിനിറയ്ക്കുന്നു ശലഭങ്ങളും.. സർഗാത്മകതയുടെ വർണ്ണരഥമേറി കണ്ണിനും കാതിനും കുളിർമയേകി വീണ്ടും | "വിദ്യാലയമാകുന്ന പൂന്തോട്ടത്തിൽ പൂക്കളൊടൊപ്പം , പാറി പറന്ന് പ്രപഞ്ചത്തിൽ വർണ്ണങ്ങൾ വാരിനിറയ്ക്കുന്നു ശലഭങ്ങളും.. സർഗാത്മകതയുടെ വർണ്ണരഥമേറി കണ്ണിനും കാതിനും കുളിർമയേകി വീണ്ടും | ||
| വരി 280: | വരി 289: | ||
വീയപുരം :ഗവ: ഹയർ സെക്കന്ററി സ്കൂളിൽ "അറിവാണ് ജീവനും ജീവിതവും " എന്ന സന്ദേശമുൾക്കൊണ്ട് പ്രവർത്തിച്ച മഹനായ സർദാർ പി.എൻ.പണിക്കരുടെ ചരമദിനമായ ഇന്ന് സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയും ഹരിപ്പാട് റോട്ടറി ക്ലബും സംയുക്തമായി സംഘടിപ്പിച്ച വായന പക്ഷാചരണം അറിവിന്റെ അപാരതയിലേക്ക് അയനം ചെയ്യാൻ വെമ്പുന്ന കുട്ടികൾക്ക് ആവേശമായി മാറി. പി.ടി.എ.പ്രസിഡന്റ് ശ്രീ സി.പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ഷൈനി ടീച്ചർ സ്വാഗതമാശംസിച്ചു. പ്രശസ്ത്രസാഹിത്യകാരനായ ശ്രീ .ബിനു വിശ്വനാഥൻ ഉദ്ഘാടനം നിർവഹിക്കുകയും മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.കൃത്രിമബുദ്ധിയുടെ കാലഘട്ടത്തിലും വായനയുടെ സ്ഥാനം അദ്വിതീയമെന്ന് വിളംബരം ചെയ്യുന്ന പുസ്തക റാലി, പുസ്തക പ്രദർശനം കുട്ടികൾ അവതരിപ്പിച്ച പുസ്തക നിരൂപണം, അമ്മ വായന, വരാന്ത വായന, പുസ്തക താലപ്പൊലി , കുടുംബമാസിക, സാഹിത്യ ക്വിസ് എന്നിവ അത്യാകർഷകമായിരുന്നു. വായനദിനത്തിൽ വായനക്കളരിയുടെ ഭാഗമായി കാർത്തികപ്പള്ളി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ശ്രീ കൃഷ്ണ കുമാർ വാര്യർ ,സ്കൂളിന്റെ അഭ്യുദയകാംക്ഷിയായ ശ്രീ പ്രദീപ് ( ഭാഗ്യ ബ്രിക്സ് ) എന്നിവർ സ്കൂളിന് 10 പത്രങ്ങൾ നൽകി . ശ്രീലേഖ ടീച്ചർ, ശ്രീലേഖ തങ്കച്ചി ടീച്ചർ, വിമല ടീച്ചർ, മിനി ടീച്ചർ ധനജ്ഞയകൃഷ്ണ ,അഞ്ജിത വിജയ് ,റിയാ മറിയം ,ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. | വീയപുരം :ഗവ: ഹയർ സെക്കന്ററി സ്കൂളിൽ "അറിവാണ് ജീവനും ജീവിതവും " എന്ന സന്ദേശമുൾക്കൊണ്ട് പ്രവർത്തിച്ച മഹനായ സർദാർ പി.എൻ.പണിക്കരുടെ ചരമദിനമായ ഇന്ന് സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയും ഹരിപ്പാട് റോട്ടറി ക്ലബും സംയുക്തമായി സംഘടിപ്പിച്ച വായന പക്ഷാചരണം അറിവിന്റെ അപാരതയിലേക്ക് അയനം ചെയ്യാൻ വെമ്പുന്ന കുട്ടികൾക്ക് ആവേശമായി മാറി. പി.ടി.എ.പ്രസിഡന്റ് ശ്രീ സി.പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ഷൈനി ടീച്ചർ സ്വാഗതമാശംസിച്ചു. പ്രശസ്ത്രസാഹിത്യകാരനായ ശ്രീ .ബിനു വിശ്വനാഥൻ ഉദ്ഘാടനം നിർവഹിക്കുകയും മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.കൃത്രിമബുദ്ധിയുടെ കാലഘട്ടത്തിലും വായനയുടെ സ്ഥാനം അദ്വിതീയമെന്ന് വിളംബരം ചെയ്യുന്ന പുസ്തക റാലി, പുസ്തക പ്രദർശനം കുട്ടികൾ അവതരിപ്പിച്ച പുസ്തക നിരൂപണം, അമ്മ വായന, വരാന്ത വായന, പുസ്തക താലപ്പൊലി , കുടുംബമാസിക, സാഹിത്യ ക്വിസ് എന്നിവ അത്യാകർഷകമായിരുന്നു. വായനദിനത്തിൽ വായനക്കളരിയുടെ ഭാഗമായി കാർത്തികപ്പള്ളി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ശ്രീ കൃഷ്ണ കുമാർ വാര്യർ ,സ്കൂളിന്റെ അഭ്യുദയകാംക്ഷിയായ ശ്രീ പ്രദീപ് ( ഭാഗ്യ ബ്രിക്സ് ) എന്നിവർ സ്കൂളിന് 10 പത്രങ്ങൾ നൽകി . ശ്രീലേഖ ടീച്ചർ, ശ്രീലേഖ തങ്കച്ചി ടീച്ചർ, വിമല ടീച്ചർ, മിനി ടീച്ചർ ധനജ്ഞയകൃഷ്ണ ,അഞ്ജിത വിജയ് ,റിയാ മറിയം ,ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. | ||
വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് നടന്ന 'ബഷീർ ക്വിസ്സ് 'മത്സര വിജയികൾക്ക് സമ്മാനം നൽകുന്നു. | |||
==എസ്.സി.ഇ.ആർ.റ്റി ഡയറക്ടറുടെ അപ്രതീക്ഷിത സന്ദർശനം== | |||
==വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം== | |||
വീയപുരം: ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ ഹരിപ്പാട് സബ് ജില്ല വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും കവിതാ ശില്പശാലയും പ്രൗഢഗംഭീരമായി നടന്നു. ഹരിപ്പാട് ബി.പി.ഒ ശ്രീ സുധീർഖാൻ റാവുത്തരുടെ അദ്ധ്യക്ഷതയിൽ നടന്ന വർണ്ണാഭമായ ചടങ്ങിന് വിദ്യാരംഗം സബ് ജില്ല കൺവീനർ ശ്രീമതി ശ്രീലേഖ തങ്കച്ചി സ്വഗതം ആശംസിക്കുകയും മുട്ടം ശ്രീ.സി.എൻ ആചാര്യ ഉദ്ഘാടനം നിർവഹിക്കുകയും കവിതാ ശില്പശാല നയിക്കുകയുംചെയ്തു. ശ്രീ സി പ്രസാദ്, ഹെഡ്മിസ്ട്രസ്റ്റ് ശ്രീമതി ഷൈനി, എച്ച്.എം ഫോറം സെക്രട്ടറി ശ്രീ നാഗദാസ്, ശ്രീമതി മിനിമോൾ ,ശ്രീ മുഹമ്മദ് മുനീർ എന്നിവർ സംസാരിച്ചു. | |||
== മധുരം മലയാളം== | |||
മാതൃഭൂമിയുടെ പദ്ധതിയുടെ ഭാഗമായി ഹരിപ്പാട് ലയൺസ് ക്ലബ് പ്രസിഡന്റ് ശ്രീ ബി.രാമചന്ദ്രൻ നായർ മാതൃഭൂമി ദിനപത്രം സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഡി.ഷൈനിക്ക് നൽകുന്നു. വായനയുടെ പരിപോഷണമാണ് മധുരം മലയാളം ലക്ഷ്യമിടുന്നത്. | |||
==ലോക ജനസംഖ്യാ ദിനം== | |||
==സ്കൂൾ ഉച്ചഭക്ഷണ പരിപാടി== | |||
ഞങ്ങളുടെ കൊച്ചു കൂട്ടുകാരനായ ഗോകുൽ ഗോപകുമാർ തന്റെ ജന്മദിനത്തിൽ സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേക്ക് സംഭാവന നൽകുന്നു. | |||
" ജ്വലിക്കുന്നു നന്മതൻ | |||
പ്രഭാകിരണം ജന്മദിനത്തിൽ, | |||
സമ്പൂർണമാകുന്നീ സന്തോഷം | |||
സഹജീവി സ്നേഹത്താൽ. | |||
അലയടിക്കട്ടെ നന്മതന്നൊലികൾ | |||
വിരിയട്ടെ നന്മയുടെ നറുമലരുകൾ | |||
നാട്ടിലാകെ " | |||
(ജന്മദിന സന്തോഷം സഹജീവികളുമായി പങ്കുവെക്കുന്ന കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ). | |||
Image may contain: 8 people, including Sreelekha Thankachi and Maya Pradeep, people smiling, people standing | |||
Image may contain: 4 people, including Maya Pradeep, people smiling, people standing | |||
Image may contain: 10 people, including Sreelekha Thankachi and Maya Pradeep, people smiling, people standing | |||
Image may contain: 8 people, including Vimala Soman and Maya Pradeep, people smiling, people standing | |||
==സമൃദ്ധി അടുക്കളത്തോട്ടം== | |||
അടുക്കളയുടെ അഴകിൽ | |||
അമൃതിൻ സമൃദ്ധി | |||
നിറയ്ക്കാനായി ജൈവകൃഷിയുമായി വീയപുരം സ്ക്കൂൾ - സമൃദ്ധിയുടെ ഉദ്ഘാടന നിമിഷങ്ങളിലേക്ക്. | |||
==രക്ത ചന്ദ്രൻ== | |||
27/07/2018 ലെ ആകാശവിസ്മയമായ രക്ത ചന്ദ്രനെ (Blood Red Moon) സംബന്ധിച്ച ശാസ്ത്രതത്വങ്ങൾ കുട്ടികളുമായി പങ്കുവെക്കുന്ന ഹെഡ്മിസ്ട്രസ്സും അധ്യാപകരും | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||