"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 72: | വരി 72: | ||
* സീഡ് ക്ലബ് | * സീഡ് ക്ലബ് | ||
* ശലഭക്കൂട്ടം - സഹവാസക്യാമ്പ് | * ശലഭക്കൂട്ടം - സഹവാസക്യാമ്പ് | ||
"വിദ്യാലയമാകുന്ന പൂന്തോട്ടത്തിൽ പൂക്കളൊടൊപ്പം , പാറി പറന്ന് പ്രപഞ്ചത്തിൽ വർണ്ണങ്ങൾ വാരിനിറയ്ക്കുന്നു ശലഭങ്ങളും.. സർഗാത്മകതയുടെ വർണ്ണരഥമേറി കണ്ണിനും കാതിനും കുളിർമയേകി വീണ്ടും | |||
മികവുകളുടെ പടവുകൾ കയറാൻ വീയപുരം സ്ക്കൂൾ സഹവാസ ക്യാമ്പിന്റെ ധന്യ മുഹൂർത്തത്തിലേക്ക് !!! " ഏവർക്കും സ്വാഗതം. | |||
സർഗാത്മകതയുടെ പോഷണപര്യായമാം സഹവാസക്യാമ്പിന്റെ സജീവ പ്രവർത്തനങ്ങളിലേക്കൊരെത്തിനോട്ടം | |||
| വരി 174: | വരി 177: | ||
" പ്രകൃതിയിലേക്ക് മടങ്ങാം",Green Vein പ്രവർത്തകർ, പി.ടി.എ.പ്രസിഡന്റ്, കുട്ടികൾ എന്നിവർ സ്കൂളിലെ ശലഭപാർക്കിന്റെ ഉദ്ഘാടന വേളയിൽ | " പ്രകൃതിയിലേക്ക് മടങ്ങാം",Green Vein പ്രവർത്തകർ, പി.ടി.എ.പ്രസിഡന്റ്, കുട്ടികൾ എന്നിവർ സ്കൂളിലെ ശലഭപാർക്കിന്റെ ഉദ്ഘാടന വേളയിൽ | ||
" പ്രകൃതിയാണ് ഏറ്റവും വലിയ ഗുരു, പ്രകൃതിയെ സംരക്ഷിക്കേണ്ടത് ശിഷ്യരുടെ കടമയാണ്" പരിസ്ഥിതി പ്രവർത്തകനായ റാഫി സർ, സ്കൂളിന് വിവിധതരം പൂച്ചെടികൾ കൈമാറിയപ്പോൾ ഷൈനി ടീച്ചർ ആഹ്ലാദഭരിതരായ കുട്ടികൾക്കൊപ്പം. | " പ്രകൃതിയാണ് ഏറ്റവും വലിയ ഗുരു, പ്രകൃതിയെ സംരക്ഷിക്കേണ്ടത് ശിഷ്യരുടെ കടമയാണ്" പരിസ്ഥിതി പ്രവർത്തകനായ റാഫി സർ, സ്കൂളിന് വിവിധതരം പൂച്ചെടികൾ കൈമാറിയപ്പോൾ ഷൈനി ടീച്ചർ ആഹ്ലാദഭരിതരായ കുട്ടികൾക്കൊപ്പം. | ||
ആരാമം | |||
മധുകുംഭമേറിയ മോഹന മലരുകൾ | |||
മധുരമായി പുഞ്ചിരി തൂകി | |||
മാടി വിളിക്കുന്നു മധുപനെ. | |||
മന്ദമായെത്തിയ കാറ്റും | |||
മന്ദഹാസം തൂകി | |||
മെല്ലെ താരാട്ടുപാടി | |||
തഴുകുന്നീ | |||
മഴവില്ലിൻ അഴകേറും | |||
മനോഹര വർണ്ണസുമങ്ങളെ. | |||
മഞ്ഞദളങ്ങളാൽ | |||
മനസ്സിൽ | |||
വർണ്ണമാരി വിതറുന്ന | |||
ഉദ്യാന റാണിയാം | |||
സൂര്യകാന്തിതൻ കാതിൽ | |||
കനകത്തിൽച്ചാലിച്ച | |||
കിന്നാരംച്ചൊലി | |||
കിണുങ്ങുന്നീ പതംഗങ്ങൾ | |||
കാറ്റിൻ പുന്നാരത്താളത്തിനൊത്ത്. | |||
കൂട്ടുകാരെത്തുന്ന നേരത്തു വിടരാൻ | |||
കൂട്ടമായി കാത്തിരിക്കുന്നീ | |||
കണ്ടാലും കണ്ടാലും കൊതിതീരാത്ത | |||
ഉദ്യാന ശോഭതൻ നിദാനങ്ങൾ. | |||
അഴകെഴും ആരാമ ശോഭയിൽ | |||
ആനന്ദവർണ്ണത്താൽ | |||
ചിത്രംവരച്ചാടുന്ന | |||
ചിത്രപതംഗമേ, | |||
സസ്യ ലോകത്തിൻ പുണ്യമേ, | |||
വിണ്ണിൻ വരദാനമേ, | |||
വർണ്ണ പ്രപഞ്ചത്തിൻ രാജാവേ, | |||
പൂക്കൾ തൻ ജന്മസാഫല്യമേ | |||
വിദ്യാലയകീർത്തിതൻ | |||
താഴികക്കുടമേ , | |||
ആഭതൻ ശൃംഗത്തിൽ | |||
വിരാജിക്കട്ടെനീ. | |||
==സായാഹ്ന ക്ലാസ്സ്== | ==സായാഹ്ന ക്ലാസ്സ്== | ||
സ്കൂളിലെ സായാഹ്ന ക്ലാസ്സിന്റെ ഉദ്ഘാടന ദൃശ്യങ്ങളിലേക്ക് ഒരെത്തിനോട്ടം | സ്കൂളിലെ സായാഹ്ന ക്ലാസ്സിന്റെ ഉദ്ഘാടന ദൃശ്യങ്ങളിലേക്ക് ഒരെത്തിനോട്ടം | ||