"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 198: | വരി 198: | ||
ഇതാണ് നമ്മുടെ മാസ്റ്റർ പ്ലാൻ - കവിതാലാപനം മാസ്റ്റർ ധനജ്ഞയകൃഷ്ണ. | ഇതാണ് നമ്മുടെ മാസ്റ്റർ പ്ലാൻ - കവിതാലാപനം മാസ്റ്റർ ധനജ്ഞയകൃഷ്ണ. | ||
==മികവുത്സവം== | ==മികവുത്സവം== | ||
==എസ്സ്.എൽ.ഡി.പി ജില്ലാതലസെമിനാർ അവതരണം - രണ്ടാം സ്ഥാനം== | |||
==സ്ക്കൂൾ പത്രം== | |||
195 പ്രവൃത്തിദിനങ്ങളിലൂടെ മാനവിക മൂല്യങ്ങളിലധിഷ്ഠിതവും, കുട്ടികളുടെ സർവ്വതോന്മുഖ വികാസവും ലക്ഷ്യമിട്ട വർണ്ണാഭമായ അക്കാദമിക പ്രവർത്തന മികവുകളുടെ മാറ്റൊലി മുഴക്കി മുന്നേറിയ 195 ഉത്സവ പ്രതീതമായ പ്രവർത്തനങ്ങളുടെ ജീവസ്സുറ്റ ഏടുകളിലേക്കൊരെത്തിനോട്ടം - '' മാറ്റൊലി" | |||
==എസ്.എസ്.എൽ.സി 2018== | |||
വീയപുരം ചരിത്രവിജയത്തിൽ | |||
വീയപുരം: നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള വിദ്യാലയ മുത്തശ്ശിക്ക് 2018 എസ്.എസ്.എൽ.സിയ്ക്ക് നൂറു മേനിയുടെ വിജയത്തിളക്കം. അമൽ പ്രസാദ് ഫുൾ A+ വാങ്ങുകയും മറ്റ് പത്ത് പേർ ആറിൽ കൂടുതൽ A+ വാങ്ങി സ്കൂളിനെ മികവിന്റെ കൊടുമുടിയിലെത്തിച്ചിരിക്കുന്നു. പ്രധാന അധ്യാപികയായ ഷൈനി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന കൂട്ടായ പ്രവർത്തനത്തിന്റെ പ്രതിഫലനമാണ് സ്കൂളിന് ലഭിച്ച ഈ പൊൻതൂവൽ . | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||