"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 137: | വരി 137: | ||
==ലഹരി വിരുദ്ധ ദിനം== | ==ലഹരി വിരുദ്ധ ദിനം== | ||
അലി അക്ബർ സർ- ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് | അലി അക്ബർ സർ- ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് | ||
==ജനകീയ സദസ്സ്== | |||
പൊതുമുതലുകളുടെ യഥാർത്ഥ അവകാശികളായ പൊതുസമൂഹം വീയപുരം ഗവ. സ്ക്കൂളിൻറെ സമഗ്ര വികസനത്തിനായി കൈകോർക്കുന്ന ജനകീയ സദസ്സ് | |||
==സ്ക്കൂൾവികസന സമിതി== | |||
വീയപുരം ഗ്രാമത്തിന്റെ വിളക്കായ ഗവ: ഹയർ സെക്കന്ററി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളുടെ ഉദ്ധാരണത്തിൽ സമൂഹത്തിന്റെ പങ്ക് എത്രയോ ശ്രേഷ്ഠമെന്നതിന്റെ ഉത്തമ പ്രതീകം -- മറിയംബീവി ടീച്ചർ സ്കൂൾ വികസന ഫണ്ടിലേക്ക് സംഭാവന നൽകുന്നു . | |||
"ഭൗതിക സാഹചര്യങ്ങൾ വികസിച്ച് വീയപുരത്തിന്റെ വിളക്കായ നമ്മുടെ സ്കൂൾ വിജയത്തിന്റെ കൊടുമുടികൾ ഒരോന്നായി കയറി കേരളത്തിനാകെ മാതൃകയാവട്ടെ "- സ്കൂൾ വികസന ഫണ്ടിലേക്ക് സംഭാവന നൽകുന്ന ജയദത്ത് ടീച്ചർ | |||
==സത്യമേവ ജയതേ== | |||
അത്യുന്നതമാനുഷിക മൂല്യമായ സത്യസന്ധത പ്രപഞ്ചത്തിന്റെ അടിത്തറയും നട്ടെല്ലുമാണ്. വിദ്യാഭ്യാസത്തിന്റെ ഉന്നതമായ ലക്ഷ്യവും സത്യസന്ധരായ തലമുറയെ വാർത്തെടുക്കുകയാണ്. ഇന്ന് ഗ്രാമീണ നിഷ്കളങ്കതയുടെ നിറകുടമായ വീയപുരം സ്കൂളിലെ സന്ദീപ്, വിനീഷ് എന്നീ കുട്ടികൾ അവർക്ക് കിട്ടിയ സ്വർണ ചെയിൻ ഉടമയെ കണ്ടെത്തി നൽകി നാടിനാകെ മാതൃക കാട്ടിയിരിക്കുന്നു. | |||
==ശിശുദിനം== | |||
"കുഞ്ഞുങ്ങൾ പൂന്തോട്ടത്തിലെ സുഗന്ധം പരത്തുന്ന സുന്ദര പുഷ്പങ്ങളാണ്. അവരെ സ്നേഹത്തോടും ശ്രദ്ധയോടും പരിപാലിച്ച് അറിവിന്റെ അനന്തവിഹായസിലേക്ക് ആനയിക്കുന്നവർ അധ്യാപകർ " .ഈ ശിശുദിനത്തിൽ ഐശ്വര്യത്തിന്റേയും നിഷ്കളങ്കതയുടേയും പ്രതികമായ കുട്ടികൾ അണിനിരന്നപ്പോൾ അവരോട് ചാച്ചാ നെഹ്റുവിന്റെ ആശയങ്ങൾ പങ്കുവെക്കുന്ന ഷൈനി ടീച്ചറും ടീമും . | |||
"കുഞ്ഞുങ്ങൾ മാലഖമാരാണ് - മനസ്സുനിറയെ നന്മയും നിഷ്കളങ്കതയും പേറുന്നവർ - അവർ നാളയുടെ വാഗ്ദാനങ്ങൾ " ചാച്ചാ നെഹ്റുവിന്റെ ജന്മദിനത്തിൽ (ശിശുദിനം) അണിഞ്ഞൊരുങ്ങി തങ്ങളുടെ അവകാശങ്ങളെ ഓർമ്മപെടുത്തുമ്പോൾ ( സമൂഹത്തെ) | |||
==സ്ക്കൂൾ കലോത്സവം== | |||
ഹരിപ്പാട് സബ് ജില്ലാ അറബി കലോത്സവത്തിൽ യൂ. പി, ഹൈസ്കൂൾ ഓവർ ആൾ കിരീടം വീയപുരം സ്കൂളിന്. അതിൽ പങ്കെടുത്ത മിടുക്കന്മാർക്കും മിടുക്കികൾക്കും അവരെ അതിനായി തയാറാക്കിയ അധ്യാപകർക്കും അഭിനന്ദനങ്ങൾ. | |||
==ശാസ്ത്രോത്സവം== | |||
വീയപുരം: ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തി, അന്വേഷണാത്മക പഠനം ഊട്ടി ഉറപ്പിക്കുന്നതിനു വേണ്ടി പ്രവർത്തനപൂരിതമായ ശാസ്ത്രോത്സവം 2017 പി.ടി എ പ്രസിഡന്റ് ശ്രീ സി പ്രസാദ് ഉദ്ഘാടനം നിർവഹിക്കുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷൈനി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തുകയും ശ്രീമതി എലിസബത്ത് ,ശ്രീമതി വിമല, ശ്രീമതി ഡിഡ് വിൻ ലോറൻസ് എന്നിവർ സംസാരിക്കുകയും ചെയ്തു.കുട്ടികളുടെ ഉല്പന്നങ്ങളുടെ പ്രദർശനവും സെമിനാറും നടന്നു. | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||