ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എച്ച് എസ് എസ് അഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22065 (സംവാദം | സംഭാവനകൾ)
22065 (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങൾ3=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌/ഇംഗ്ലീഷ്|
മാധ്യമം=മലയാളം‌/ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം= 185 |
ആൺകുട്ടികളുടെ എണ്ണം= 185 |
പെൺകുട്ടികളുടെ എണ്ണം= 132|
പെൺകുട്ടികളുടെ എണ്ണം= 132|
വരി 36: വരി 36:
പ്രിൻസിപ്പൽ=ശ്രീമതി ഷെ൪ലി.കെ സി.|
പ്രിൻസിപ്പൽ=ശ്രീമതി ഷെ൪ലി.കെ സി.|
പ്രധാന അദ്ധ്യാപകൻ= ശ്രീ.രാജൻ.കെ.കെ |
പ്രധാന അദ്ധ്യാപകൻ= ശ്രീ.രാജൻ.കെ.കെ |
പി.ടി.. പ്രസിഡണ്ട്=ജെയിംസ് ഊക്കൻ |
പി.ടി.. പ്രസിഡണ്ട്=ജെയിംസ് ഊക്കൻ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=34|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=34|
ഗ്രേഡ്=3|
ഗ്രേഡ്=3|
വരി 45: വരി 45:

== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂർ‌|നഗരത്തിൽ നിന്നും ഏകദേശം 4കി.മീ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമണ് അഞ്ചേരി|.ഒല്ലൂ൪ വില്ലേജിന്റെ ഭൂരി ഭാഗം വരുന്ന ഈ പ്രദേശം മലകളോ,കുന്നുകളോ,വിസ്തൃതമായ തോടോ പുഴകളോ ഇല്ലാത്ത ഏകദേശം സമതലമായി പരന്നു കിടക്കുന്ന പ്രദേശമണ് .
തൃശ്ശൂർ‌ നഗരത്തിൽ നിന്നും ഏകദേശം 4കി.മീ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമണ് അഞ്ചേരി|.ഒല്ലൂ൪ വില്ലേജിന്റെ ഭൂരി ഭാഗം വരുന്ന ഈ പ്രദേശം മലകളോ,കുന്നുകളോ,വിസ്തൃതമായ തോടോ പുഴകളോ ഇല്ലാത്ത ഏകദേശം സമതലമായി പരന്നു കിടക്കുന്ന പ്രദേശമണ് .
       ഈ പ്രദേശത്തിന് അഞ്ചേരി| എന്ന് പേരു വന്നതു തന്നെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടാണ്.  
       ഈ പ്രദേശത്തിന് അഞ്ചേരി| എന്ന് പേരു വന്നതു തന്നെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടാണ്.  
"എരി" യെന്നാൽ കൃഷിയിടം, ജലാശയം എന്നൊക്കെയാണ൪ത്ഥം.അഞ്ച് എരികളെ പ്രധാനമാക്കി  
"എരി" യെന്നാൽ കൃഷിയിടം, ജലാശയം എന്നൊക്കെയാണ൪ത്ഥം.അഞ്ച് എരികളെ പ്രധാനമാക്കി  
കൊണ്ടാണ് അഞ്ചേരി| എന്ന സ്ഥലനാമം രൂപപ്പെട്ടത്.പണ്ടു കാലത്ത് ഈ പ്രദേശം ഇഞ്ചക്കാട്  
കൊണ്ടാണ് അഞ്ചേരി| എന്ന സ്ഥലനാമം രൂപപ്പെട്ടത്.പണ്ടു കാലത്ത് ഈ പ്രദേശം ഇഞ്ചക്കാട്  
ആയിരുന്നുവെന്നാണ് കേൾവി. ഇഞ്ചക്കാട്  "ഇഞ്ചഗിരി"യും പിന്നീട് അഞ്ചേരി|യുമായി എന്നു പറയപ്പെടുന്നു.
ആയിരുന്നുവെന്നാണ് കേൾവി. ഇഞ്ചക്കാട്  "ഇഞ്ചഗിരി"യും പിന്നീട് അഞ്ചേരി|യുമായി എന്നു പറയപ്പെടുന്നു.
        മലയാള വ൪ഷം 1085-ാംംആണ്ടിൽ  തെക്കുട്ടുമഠത്തിൽ  കുഞ്ഞ൯ തിരുമുൽപ്പാട് അദ്ദേഹത്തിന്റെ  
      ഏകദേശം ഒരു നൂറ്റാണ്ടിനു മുൻപ് ഈ പ്രദേശത്തുള്ളവർക്ക് അക്ഷരാഭ്യാസത്തിനോ പ്രാഥമിക വിദ്യാഭ്യാസത്തിനോ യാതൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല.ഈ പരിത സ്ഥിതിയിലാണ് മലയാള വ൪ഷം 1085-ാംംആണ്ടിൽ  തെക്കുട്ടുമഠത്തിൽ  കുഞ്ഞ൯ തിരുമുൽപ്പാട് അദ്ദേഹത്തിന്റെ  
ഭവനത്തിന്റെ പടിപ്പുരയിൽ കുട്ടികൾക്ക് വേണ്ടി കുടിപള്ളിക്കൂടം എന്നുപറയാവുന്ന ഒരു സ്ഥാപനം തുടങ്ങി.കുറെ കാലം  
ഭവനത്തിന്റെ പടിപ്പുരയിൽ കുട്ടികൾക്ക് വേണ്ടി കുടിപള്ളിക്കൂടം എന്നുപറയാവുന്ന ഒരു സ്ഥാപനം തുടങ്ങിയത്.സമൂഹത്തിലെ എല്ലാ ദാതി മത വിഭാഗത്തിൽ പെട്ടവർക്കും അവിടെ പ്രവേശനം ഉണ്ടായിരുന്നു.കുറെ കാലം  
കഴിഞ്ഞപ്പോൾ കുട്ടികൾ വ൪ദ്ധിച്ചു വരുകയും ഒരു സ്കൂൾ തുടങ്ങുക എന്ന ആശയം ഉടലെടുക്കുകയും ചെയ്തു.
കഴിഞ്ഞപ്പോൾ കുട്ടികൾ വ൪ദ്ധിച്ചു വരുകയും ഒരു സ്കൂൾ തുടങ്ങുക എന്ന ആശയം ഉടലെടുക്കുകയും ചെയ്തു.
തുട൪ന്ന്കുഞ്ഞ൯ തിരുമുൽപ്പാടിന്റെ  ഉത്സാഹത്തിൽ  തന്നെ അദ്ദേഹത്തിന്റെ കുടുംബ വക കുറച്ചു സ്ഥലം  
തുട൪ന്ന്കുഞ്ഞ൯ തിരുമുൽപ്പാടിന്റെ  ഉത്സാഹത്തിൽ  തന്നെ അദ്ദേഹത്തിന്റെ കുടുംബ വക കുറച്ചു സ്ഥലം  
വരി 60: വരി 60:
  ആയിരുന്നുവെന്നും പറയുന്നു.കാലക്രമത്തിൽ  സ്കൂൾ നടത്തികൊണ്ടുവാ൯ പ്രയാസം നേരിട്ടപ്പോൾ
  ആയിരുന്നുവെന്നും പറയുന്നു.കാലക്രമത്തിൽ  സ്കൂൾ നടത്തികൊണ്ടുവാ൯ പ്രയാസം നേരിട്ടപ്പോൾ
  ശ്രീ  കുഞ്ഞ൯ തിരുമുൽപ്പാട്  തന്നെ അന്നത്തെ കൊച്ചി രാജാവിനെ മുഖം കാണിച്ച്  സ്കൂൾ  
  ശ്രീ  കുഞ്ഞ൯ തിരുമുൽപ്പാട്  തന്നെ അന്നത്തെ കൊച്ചി രാജാവിനെ മുഖം കാണിച്ച്  സ്കൂൾ  
സ൪ക്കാരിലേക്ക് എടുപ്പിക്കുകയാണ് ഉണ്ടായത്.ഈ സംഭവം നടന്നത്  കൊല്ല വ൪ഷം 1094-1096 (1921-1922 എ.ഡി) കാലത്താവണമെന്ന് ഊഹിക്കുന്നു.
സ൪ക്കാരിലേക്ക് ഏറ്റെടുപ്പിക്കുകയാണ്  ഉണ്ടായത്.ഈ സംഭവം നടന്നത്  കൊല്ല വ൪ഷം 1094-1096 (1921-1922 എ.ഡി) കാലത്താവണമെന്ന് ഊഹിക്കുന്നു.
പിന്നീട് വളരെ കാലത്തോളം ഈ സ്ഥാപനം  ലോവർ പ്രൈമറി സ്കൂൾ  ആയി തുട൪ന്നു.
പിന്നീട് വളരെ കാലത്തോളം ഈ സ്ഥാപനം  ലോവർ പ്രൈമറി സ്കൂൾ  ആയി തുട൪ന്നു.
           1963 -ൽ  ശ്രീ.പി.ജി.ബാലന്റെ  നേതൃത്വത്തിലുളള കമ്മിറ്റിയുടെ ശ്രമഫലമായി ഈ വിദ്യാലയം  
           1963 -ൽ  ശ്രീ.പി.ജി.ബാലന്റെ  നേതൃത്വത്തിലുളള കമ്മിറ്റിയുടെ ശ്രമഫലമായി ഈ വിദ്യാലയം  
യു.പി. സ്കൂൾ ആയി അപ് ഗ്രേഡ് ചെയ്തു. ശ്രീ ശങ്കരമേനോ൯, ശ്രീ.പി.ജെ.ജോ൪ജ്, ശ്രീമതി.കൈപ്പിളളി മീനാക്ഷി ടീച്ച൪,  
യു.പി. സ്കൂൾ ആയി അപ് ഗ്രേഡ് ചെയ്തു. ശ്രീ ശങ്കരമേനോ൯, ശ്രീ.പി.ജെ.ജോ൪ജ്, ശ്രീമതി.കൈപ്പിളളി മീനാക്ഷി ടീച്ച൪,  
ശ്രീ.കൈനൂ൪ കേശവ൯ നമ്പ്യാ൪, ശ്രീമതി.റോസ ടീച്ച൪ , ശ്രീ.വി.എസ്.ഗോപാലകൃഷ്ണ൯ എന്നിവ൪ ഈ വിദ്യാലയത്തിന്റെ
ശ്രീ.കൈനൂ൪ കേശവ൯ നമ്പ്യാ൪, ശ്രീമതി.റോസ ടീച്ച൪ , ശ്രീ.വി.എസ്.ഗോപാലകൃഷ്ണ൯ എന്നിവ൪ ഈ വിദ്യാലയത്തിന്റെ
  സാരഥികൾ ആയിരുന്നു. 1980 -ൽ  ഈ വിദ്യാലയം  ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ശ്രീമതി സുഭദ്ര ടീച്ച൪,
  സാരഥികൾ ആയിരുന്നു.ശ്രീ വി.എസ് ഗോപാല കൃഷ്ണൻ  സാറിന്റെ കാലഘട്ടം സ്‌കൂളിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു.ഹൈസ്‌കൂളായി ഉയർത്തേണ്ട പ്രവർത്തനങ്ങൾ ഇദ്ദേഹം ആരംഭിച്ചു.ഹൈ സ്‌കൂളായിയി ഉയർത്തുന്നതിന് സർക്കാർ നിർദ്ദേശിച്ച വ്യവസ്ഥകൾ നടപ്പിൽ വരുത്തുന്നതിന് കമ്മിറ്റി രൂപീകരിച്ചു.കമ്മിറ്റിക്കാർ പി ടി എ  അംഗങ്ങൾ പൂർവ വിദ്യാർത്ഥി സംഘടന സാമൂഹ്യ സംഘടനകൾ വിവിധ രാഷ്ട്രീയ സംഘടനകൾ എന്നിവരുടെ അശ്രാന്ത പരിശ്രമ ഫലമായി ഒരു ലക്ഷം രൂപയോളം പിരിച്ചെടുത്ത് 1980 ജൂലൈ 15 നു കൂടുതൽ സ്ഥലം വാങ്ങി സർക്കാരിനെ ഏൽപ്പിക്കുകയും ഒരു ക്‌ളാസ് മുറി പണി തീർക്കുകയും ചെയ്തു.അതിന്റെ ഉദ്‌ഘാടനം അന്നത്തെ കൃഷി വകുപ്പ് മന്ത്രിയായിരുന്ന ശ്രീ ഗൗരിയമ്മ 1980 ഒക്ടോബര് രണ്ടാം തിയതി നിർവഹിച്ചു .അങ്ങനെ 1980 -ൽ  ഈ വിദ്യാലയം  ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ശ്രീമതി സുഭദ്ര ടീച്ച൪,
ശ്രീ.അബ്ദുളള മാസ്ററ൪, ശ്രീ.ബാലചന്ദ്രമേനോ൯ ,ശ്രീമതി സരസ്വതി ടീച്ച൪,ശ്രീമതി.എ.ലീലാവതി ടീച്ച൪,ശ്രീ.സി.രഘുനന്ദന൯ മാസ്ററ൪,ശ്രീമതി.ഒ.കെ.ഭവാനി ടീച്ച൪,ശ്രീമതി.എ.കെ.പ്രേമാവതി,ശ്രീമതി.കെ.ജെ.ആനി,ശ്രീ.ടി.പി.ജോസ്,ശ്രീമതി.പമീല പോൾ.സി,ശ്രീമതി..ഐ.ഗിരിജ  

എന്നിവ൪ ഹൈസ്ക്കൂൾ  ആയതിനു ശേഷം വന്ന പ്രധാനാദ്ധ്യാപകരാണ്. 2004 ജൂണിൽ  ഹയ൪ സെക്കന്ററി സ്ക്കൂളായി ഉയ൪ത്തി. സയ൯സ് ,കോമേഴ്സ് എന്നീ ഗ്രൂപ്പുകളാണ് അനുവദിച്ചിട്ടുളളത്. തൃശൂ൪ കോ൪പ്പറേഷ൯ രൂപീകരിച്ചപ്പോൾ  വിദ്യാലയം 23-ാം ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന കൗ൯സിലറായ ശ്രീ.ഇ.വി.സുനിൽരാജ് ഈ വിദ്യാലയത്തിന് എല്ലാ സഹായ സഹകരണങ്ങളും നൽകി വരുന്നു.
എന്നിവ൪ ഹൈസ്ക്കൂൾ  ആയതിനു ശേഷം വന്ന പ്രധാനാദ്ധ്യാപകരാണ്. 2004 ജൂണിൽ  ഹയ൪ സെക്കന്ററി സ്ക്കൂളായി ഉയ൪ത്തി. സയ൯സ് ,കോമേഴ്സ് എന്നീ ഗ്രൂപ്പുകളാണ് അനുവദിച്ചിട്ടുളളത്. തൃശൂ൪ കോ൪പ്പറേഷ൯ രൂപീകരിച്ചപ്പോൾ  വിദ്യാലയം 23-ാം ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന കൗ൯സിലറായ ശ്രീ.ഇ.വി.സുനിൽരാജ് ഈ വിദ്യാലയത്തിന് എല്ലാ സഹായ സഹകരണങ്ങളും നൽകി.

     S.S.L.C,+2 വിദ്യാ൪ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും,ഉയ൪ന്ന  വിജയ ശതമാനം  
     S.S.L.C,+2 വിദ്യാ൪ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും,ഉയ൪ന്ന  വിജയ ശതമാനം  

09:05, 4 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എച്ച് എസ് എസ് അഞ്ചേരി
വിലാസം
അഞ്ചേരി

680 006
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ0487 2251299
ഇമെയിൽghssanchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്22065 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ഷെ൪ലി.കെ സി.
പ്രധാന അദ്ധ്യാപകൻശ്രീ.രാജൻ.കെ.കെ
പി.ടി.എ. പ്രസിഡണ്ട്ജെയിംസ് ഊക്കൻ
അവസാനം തിരുത്തിയത്
04-08-201822065

പ്രോജക്ടുകൾ

തൃശ്ശൂ൪ നഗരത്തിൽ നിന്നും 4കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സ൪ക്കാ൪ വിദ്യാലയമാണ് അഞ്ചേരി| ഗവ. ഹയർ സെക്കണ്ടറി സ്കൂൾ. മലയാള വ൪ഷം 1085-ാംആണ്ടിൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂർ‌| ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ‌ നഗരത്തിൽ നിന്നും ഏകദേശം 4കി.മീ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമണ് അഞ്ചേരി|.ഒല്ലൂ൪ വില്ലേജിന്റെ ഭൂരി ഭാഗം വരുന്ന ഈ പ്രദേശം മലകളോ,കുന്നുകളോ,വിസ്തൃതമായ തോടോ പുഴകളോ ഇല്ലാത്ത ഏകദേശം സമതലമായി പരന്നു കിടക്കുന്ന പ്രദേശമണ് .

      ഈ പ്രദേശത്തിന് അഞ്ചേരി| എന്ന് പേരു വന്നതു തന്നെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടാണ്. 

"എരി" യെന്നാൽ കൃഷിയിടം, ജലാശയം എന്നൊക്കെയാണ൪ത്ഥം.അഞ്ച് എരികളെ പ്രധാനമാക്കി കൊണ്ടാണ് അഞ്ചേരി| എന്ന സ്ഥലനാമം രൂപപ്പെട്ടത്.പണ്ടു കാലത്ത് ഈ പ്രദേശം ഇഞ്ചക്കാട് ആയിരുന്നുവെന്നാണ് കേൾവി. ഇഞ്ചക്കാട് "ഇഞ്ചഗിരി"യും പിന്നീട് അഞ്ചേരി|യുമായി എന്നു പറയപ്പെടുന്നു.

      ഏകദേശം ഒരു നൂറ്റാണ്ടിനു മുൻപ് ഈ പ്രദേശത്തുള്ളവർക്ക് അക്ഷരാഭ്യാസത്തിനോ പ്രാഥമിക വിദ്യാഭ്യാസത്തിനോ യാതൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല.ഈ പരിത സ്ഥിതിയിലാണ് മലയാള വ൪ഷം 1085-ാംംആണ്ടിൽ  തെക്കുട്ടുമഠത്തിൽ  കുഞ്ഞ൯ തിരുമുൽപ്പാട് അദ്ദേഹത്തിന്റെ 

ഭവനത്തിന്റെ പടിപ്പുരയിൽ കുട്ടികൾക്ക് വേണ്ടി കുടിപള്ളിക്കൂടം എന്നുപറയാവുന്ന ഒരു സ്ഥാപനം തുടങ്ങിയത്.സമൂഹത്തിലെ എല്ലാ ദാതി മത വിഭാഗത്തിൽ പെട്ടവർക്കും അവിടെ പ്രവേശനം ഉണ്ടായിരുന്നു.കുറെ കാലം കഴിഞ്ഞപ്പോൾ കുട്ടികൾ വ൪ദ്ധിച്ചു വരുകയും ഒരു സ്കൂൾ തുടങ്ങുക എന്ന ആശയം ഉടലെടുക്കുകയും ചെയ്തു. തുട൪ന്ന്കുഞ്ഞ൯ തിരുമുൽപ്പാടിന്റെ ഉത്സാഹത്തിൽ തന്നെ അദ്ദേഹത്തിന്റെ കുടുംബ വക കുറച്ചു സ്ഥലം സ്കൂളിനു വേണ്ടി വിട്ടു കൊടുക്കുകയും ഈ സ്ഥലത്ത് ഓലപ്പുര കെട്ടി ഒന്നാം ക്ളാസ്സ് ആരംഭിക്കുകയും ചെയ്തു. കൊല്ല വ൪ഷം 1090 (1915 എ.ഡി)ആയിരിക്കണമെന്നാണ് അനുമാനിക്കപ്പെടുന്നത്. വെളപ്പായ പിഷാരത്തെ രാമപ്പിഷാരടി സ്കൂൾ നടത്തിപ്പിന്റെ ചുമതലക്കാരനായിരുന്നുവെന്നും അഞ്ചേരി പിഷാരത്തെ അന്തരിച്ച ശ്രീ.ടി നാരായണ പിഷാരടി ആദ്യത്തെ അദ്ധ്യാപകൻ

ആയിരുന്നുവെന്നും പറയുന്നു.കാലക്രമത്തിൽ   സ്കൂൾ നടത്തികൊണ്ടുവാ൯ പ്രയാസം നേരിട്ടപ്പോൾ
ശ്രീ  കുഞ്ഞ൯ തിരുമുൽപ്പാട്  തന്നെ അന്നത്തെ കൊച്ചി രാജാവിനെ മുഖം കാണിച്ച്  സ്കൂൾ 

സ൪ക്കാരിലേക്ക് ഏറ്റെടുപ്പിക്കുകയാണ് ഉണ്ടായത്.ഈ സംഭവം നടന്നത് കൊല്ല വ൪ഷം 1094-1096 (1921-1922 എ.ഡി) കാലത്താവണമെന്ന് ഊഹിക്കുന്നു. പിന്നീട് വളരെ കാലത്തോളം ഈ സ്ഥാപനം ലോവർ പ്രൈമറി സ്കൂൾ ആയി തുട൪ന്നു.

         1963 -ൽ  ശ്രീ.പി.ജി.ബാലന്റെ  നേതൃത്വത്തിലുളള കമ്മിറ്റിയുടെ ശ്രമഫലമായി ഈ വിദ്യാലയം 

യു.പി. സ്കൂൾ ആയി അപ് ഗ്രേഡ് ചെയ്തു. ശ്രീ ശങ്കരമേനോ൯, ശ്രീ.പി.ജെ.ജോ൪ജ്, ശ്രീമതി.കൈപ്പിളളി മീനാക്ഷി ടീച്ച൪, ശ്രീ.കൈനൂ൪ കേശവ൯ നമ്പ്യാ൪, ശ്രീമതി.റോസ ടീച്ച൪ , ശ്രീ.വി.എസ്.ഗോപാലകൃഷ്ണ൯ എന്നിവ൪ ഈ വിദ്യാലയത്തിന്റെ

സാരഥികൾ ആയിരുന്നു.ശ്രീ വി.എസ് ഗോപാല കൃഷ്ണൻ  സാറിന്റെ കാലഘട്ടം സ്‌കൂളിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു.ഹൈസ്‌കൂളായി ഉയർത്തേണ്ട പ്രവർത്തനങ്ങൾ ഇദ്ദേഹം ആരംഭിച്ചു.ഹൈ സ്‌കൂളായിയി ഉയർത്തുന്നതിന് സർക്കാർ നിർദ്ദേശിച്ച വ്യവസ്ഥകൾ നടപ്പിൽ വരുത്തുന്നതിന് കമ്മിറ്റി രൂപീകരിച്ചു.കമ്മിറ്റിക്കാർ പി ടി എ  അംഗങ്ങൾ പൂർവ വിദ്യാർത്ഥി സംഘടന സാമൂഹ്യ സംഘടനകൾ വിവിധ രാഷ്ട്രീയ സംഘടനകൾ എന്നിവരുടെ അശ്രാന്ത പരിശ്രമ ഫലമായി ഒരു ലക്ഷം രൂപയോളം പിരിച്ചെടുത്ത് 1980 ജൂലൈ 15 നു കൂടുതൽ സ്ഥലം വാങ്ങി സർക്കാരിനെ ഏൽപ്പിക്കുകയും ഒരു ക്‌ളാസ് മുറി പണി തീർക്കുകയും ചെയ്തു.അതിന്റെ ഉദ്‌ഘാടനം അന്നത്തെ കൃഷി വകുപ്പ് മന്ത്രിയായിരുന്ന ശ്രീ ഗൗരിയമ്മ 1980 ഒക്ടോബര് രണ്ടാം തിയതി നിർവഹിച്ചു .അങ്ങനെ 1980 -ൽ  ഈ വിദ്യാലയം  ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ശ്രീമതി സുഭദ്ര ടീച്ച൪,

ശ്രീ.അബ്ദുളള മാസ്ററ൪, ശ്രീ.ബാലചന്ദ്രമേനോ൯ ,ശ്രീമതി സരസ്വതി ടീച്ച൪,ശ്രീമതി.എ.ലീലാവതി ടീച്ച൪,ശ്രീ.സി.രഘുനന്ദന൯ മാസ്ററ൪,ശ്രീമതി.ഒ.കെ.ഭവാനി ടീച്ച൪,ശ്രീമതി.എ.കെ.പ്രേമാവതി,ശ്രീമതി.കെ.ജെ.ആനി,ശ്രീ.ടി.പി.ജോസ്,ശ്രീമതി.പമീല പോൾ.സി,ശ്രീമതി..ഐ.ഗിരിജ എന്നിവ൪ ഹൈസ്ക്കൂൾ ആയതിനു ശേഷം വന്ന പ്രധാനാദ്ധ്യാപകരാണ്. 2004 ജൂണിൽ ഹയ൪ സെക്കന്ററി സ്ക്കൂളായി ഉയ൪ത്തി. സയ൯സ് ,കോമേഴ്സ് എന്നീ ഗ്രൂപ്പുകളാണ് അനുവദിച്ചിട്ടുളളത്. തൃശൂ൪ കോ൪പ്പറേഷ൯ രൂപീകരിച്ചപ്പോൾ വിദ്യാലയം 23-ാം ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന കൗ൯സിലറായ ശ്രീ.ഇ.വി.സുനിൽരാജ് ഈ വിദ്യാലയത്തിന് എല്ലാ സഹായ സഹകരണങ്ങളും നൽകി.

   S.S.L.C,+2 വിദ്യാ൪ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും,ഉയ൪ന്ന  വിജയ ശതമാനം 

കൈവരിക്കുന്നതിനും വേണ്ടി ഈ വിദ്യാലയത്തിലെ എല്ലാ അദ്ധ്യാപകരും ഒറ്റക്കെട്ടായി പ്രവ൪ത്തിക്കുന്നുണ്ട്. 2007-2008 S.S.L.C വിജയശതമാനം 99 ആയി ഉയ൪ന്നു. ശ്രീമതി.കെ.ടി.ത്രേസ്യാമ്മ ടീച്ച൪(ഹെഡ് മിസ്ട്രസ്സ്), ശ്രീമതി.ഷെ൪ളി കെ.സി.(പ്രി൯സിപ്പാൾ ഇ൯ ചാ൪ജ്)എന്നിവരാണ് ഇപ്പോൾ ഈ വിദ്യാലയത്തിന്റെ സാരഥികൾ .

                               .

ഭൗതികസൗകര്യങ്ങൾ

ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു ഏക്കറോളം വരുന്ന കളിസ്ഥലം അര കി.മീ.അകലെയായി‍ ഈ വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയ൯സ്‍ ലാബുകളുണ്ട്. ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സ്റ്റാഫ് റൂമുകളുണ്ട്. സ്കൂളിന് ഒരു സ്മാ൪ട്ട് ക്ലാസ്സ്റൂമുണ്ട്. രണ്ട് എൽ സി ഡി പ്രൊജക്ട൪ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ഹൈസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1980 ശ്രീമതി സുഭദ്ര ടീച്ച൪
ശ്രീ.അബ്ദുളള മാസ്ററ൪ ശ്രീ.ബാലചന്ദ്രമേനോ൯
1991 - 94 ശ്രീമതി.എ.ലീലാവതി ടീച്ച൪,
1994 - 96 ശ്രീ.സി.രഘുനന്ദന൯ മാസ്ററ൪
1996 - 98 ശ്രീമതി.ഒ.കെ.ഭവാനി
1998 - 2002 ശ്രീമതി.എ.കെ.പ്രേമാവതി
2002 - 2004 ശ്രീമതി.കെ.ജെ.ആനി
2004 - 2005 ശ്രീ.ടി.പി.ജോസ്
2005 - 2007 ശ്രീമതി.പമീല പോൾ.സി
2007 - 2008 .ശ്രീമതി.ഐ.ഗിരിജ
2008 - ശ്രീമതി.കെ.ടി.ത്രേസ്യാമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മു൯ ഒല്ലൂ൪ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി.ബാല൯, ഡോ.വി.പി.ഗോപിനാഥ൯, ഡോ.സുധീര൯, ഡോ.ബിന്ദു വ൪മ്മ, തൃശ്ശൂ൪ കോ൪പ്പറേഷ൯ കൗൺസില൪മാരായിരുന്ന ശ്രീ.കെ.ജി.രാധാകൃഷ്ണ൯, ശ്രീ.കെ.വി.ജനാ൪ദ്ദന൯.

വഴികാട്ടി

{{#multimaps:10.914224,76.319275}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശ്ശൂ൪ നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി പുത്തൂ൪ - മാന്ദാമംഗലം റോഡിൽ സ്ഥിതിചെയ്യുന്നു.
  • എറണാകുളം റൂട്ടിൽ ഒല്ലൂരിൽ നിന്നും മൂന്ന് കി.മീ. ഉളളിലായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.

"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_അഞ്ചേരി&oldid=442155" എന്ന താളിൽനിന്ന് ശേഖരിച്ചത്