ആശാഭവൻ സ്കൂൾ ഫോർ ഡെഫ് (മൂലരൂപം കാണുക)
18:27, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2009→ചരിത്രം
No edit summary |
|||
വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂര്‍ ഫ്രാന്‍സിസ്കന്‍ ക്ളാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അസീസി പ്രോവിന്‍സിന്റെ സാമൂഹ്യസേവനത്തിന്റെ മുഖ്യധാരയിലെത്താന്‍ കഴിയാത്ത ബധിരരും മൂകരുമായ വിദ്യാര്‍ത്ഥികളുടെ സമുദ്ധാരണത്തിനായി അന്താരാഷ്ട്ര വികലാംഗ വര്‍ഷമായ 1980 ല്‍ തൃശ്ശൂര്‍ ജില്ലയില്‍ ഒല്ലൂരിനടുത്ത് പടവരാട് എന്ന സ്ഥലത്ത് സ്ഥാപിതമായ ജില്ലയിലെ ആദ്യത്തെ ബധിരവിദ്യാലയമാണ് ആശാഭവന്‍ ബധിരവിദ്യാലയം .ഇപ്പോള്‍ ഇവിടെ 100ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നുണ്ട്.1996 ല്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |