"എ.എൽ.പി.എസ് കോണോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47216 (സംവാദം | സംഭാവനകൾ)
No edit summary
47216 (സംവാദം | സംഭാവനകൾ)
No edit summary
വരി 221: വരി 221:
സ്കൂൾ തപാലാപ്പീസ്
സ്കൂൾ തപാലാപ്പീസ്
കത്തിടപാടുകൾ അസ്തമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് തപാൽ സമ്പ്രദായത്തെ പരിചയപ്പെടുത്തുന്നതിനും കയ്യെഴുത്ത് രചനകളെ പ്രോല്സാഹിപ്പിക്കുന്നതിനുമായി ഈ വിദ്യാലയത്തില് നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയാണ് കുട്ടികളുടെ തപാലാപ്പീസ്.എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതല് 10 മണി വരെയും ഉച്ചഭക്ഷണ ഇടവേളകളിലുമാണ് പോസ്റ്റാഫീസ് പ്രവർത്തി സമയം.കത്തിടപാടുകൾക്കായി പ്രത്യേക സ്റ്റാമ്പുകളും കവറുകളും പുറത്തിറക്കുന്നു.ഓരോ ദിവസവും ഉച്ചക്ക് 1.30 ന് പോസ്റ്റ്മാൻ കത്തുകൾ തൂക്കിയ തുണി സഞ്ചിയുമായി ക്ലാസുകൾ കയറിയിറങ്ങും. സ്വന്തം ക്ലാസിലേയോ മറ്റ് ക്ലാസുകളിലേയോ കൂട്ടുകാർ അയക്കുന്ന കത്തുകൾ തുറന്ന് വായിക്കുമ്പോയുള്ള അവരുടെ സന്തോഷം നേരിൽ കാണേണ്ടത് തന്നെയാണ്. പോസ്റ്റ് ഓഫീസറായി ഹംനാ ഫാത്തിമയും പോസ്റ്റ്മാൻ ചുമതല നാലാം ക്ലാസുകാരൻ അനുരന്തും ഭംഗിയായി നിർവഹിച്ചു വരുന്നു

ഫീൽഡ് ട്രിപ്പുകൾ
പഠനം അനുഭവങ്ങളിലൂടെയും നേർകാഴ്ചകളിലൂടെയും ആസ്വാദ്യകരമാക്കുന്നതിന് മാസാന്തം നടന്നുവരുന്ന ഫീൽഡ്ട്രിപ്പുകൾ ഏറെ ഉപകാരപ്പെടുന്നു.സ്‍കൂൾ പരിസരപ്രദേശങ്ങളിലെ വയലുകൾ,കുന്നുകൾ,കൃഷിയിടങ്ങൾ,പുഴതീരങ്ങൾ,ഉൽപാദന കേന്ദ്രങ്ങൾ,കാടുകൾ,..തുടങ്ങി പാഠഭാഗവുമായി ബന്ധപ്പെട്ട് കേന്ദ്രങ്ങളിലേക്കാണ് അതത് ക്ലാസ്‍ടീച്ചർമാരുടെ നേതൃത്വത്തിൽ യാത്രകൾ സംഘടിപ്പിക്കുന്നത്.പഠനത്തോടൊപ്പം വരുന്ന ഇത്തരം യാത്രകൾ കുട്ടികൾക്ക് ഒരു നല്ല അനുഭവമാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.കോണോട്ട് തുറയിൽ കോട്ട,പറമ്പിൽ ബസാറിലെ മൺപാത്രനിർമ്മാണ നിർമ്മാണകേന്ദ്രം,കുന്ദമംഗലം പോലീസ് സ്റ്റേഷൻ,മിനാർ സ്റ്റീൽ ഫാൿടറി,പച്ചക്കറി ഉദ്പാദന കേന്ദ്രം തുടങ്ങി വിവിധ സ്ഥലങ്ങൾഇതിനകം തന്നെ കൂട്ടുകാർ സന്ദർശിച്ചുകഴി‌ഞ്ഞു [[പ്രമാണം:47216-80.jpg|thumb|left]]  [[പ്രമാണം:47216-92.JPG|300px|right]]

വരി 227: വരി 239:

വരി 237: വരി 247:
കുട്ടികളിൽ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും ബേക്കറി പലഹാരങ്ങൾ നിയന്ത്രിക്കുന്നതിനുമായി 2017 ജനുവരി മുതൽ സ്ക്കൂളിൽ പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു.നാടൻ പഴം, ഉപ്പുമാവ്, മുട്ട, പാൽ, ചായ, മോരിൽ വെള്ളം, അവിൽ, ഔഷധക്കഞ്ഞി, അപ്പങ്ങൾ ... തുടങ്ങി കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള വിഭവങ്ങളാണ് കുട്ടികൾക്ക് എല്ലാ ദിവസവു 11 മണിയോടെ ലഭ്യമാക്കുന്നത്. രക്ഷിതാക്കളും നാട്ടുകാരു പ്രദേശത്തെ ക്ലബ്ബുകളുo ഈ പദ്ധതിയിൽ സഹായവുമായ് രംഗത്തുണ്ട്  [[പ്രമാണം:47216-101.jpg|thumb|left]]    [[പ്രമാണം:47216-7.jpg|thumb|center]]

വരി 244: വരി 252:
സ്‍കൂൾ റേഡിയോ
സ്‍കൂൾ റേഡിയോ
[[പ്രമാണം:47216-8.jpg|thumb|left]]
[[പ്രമാണം:47216-8.jpg|thumb|left]]
[[പ്രമാണം:47216-213.jpg|thumb|റേഡിയോ ജോക്കി ഹുദാഫാത്തിമ]]

ക്ലാസ്മുറികളിൽ സംവിധാനിച്ച ഓഡിയോ സിസ്റ്റത്തിലെ വാർത്താ വായനയും പ്രഭാതഭേരിയും ശ്രവിച്ചുകൊണ്ടാണ് കോണോട്ട് എ .എൽ .പി സ്കൂളിലെ ഓരോ ദിനവും കടന്നു പോവുന്നത്റേഡിയോ സ്റ്റുഡിയോയുടെ സർവ്വ സംവിധാനങ്ങളും ഒരുക്കി കുട്ടികൾക്ക് പുതിയ അനുഭവം സൃഷ്ടിക്കുകയാണിവിടെ.തിങ്കൾ മുതൽ വെള്ളി വരെ 3 സമയങ്ങളിലായി സംപ്രേഷണം ചെയ്യുന്ന റേഡിയോ പൂർണമായും കുട്ടികളുടെ നിയന്ത്രണത്തിൽ മുന്നോട്ട് പോകുന്നു.പ്രഭാതഭേരി, ചിന്താസുദിനം, ഒരു ദിനം ഒരറിവ് ,വ്യക്തിപoനം, ലഞ്ച് ടൈം, ബാലലോകം, ന്യൂസ് ടൈം (പ്രധാന വാർത്തകൾ, സ്കൂൾ വാർത്തകൾ, കൗതുക വാർത്തകൾ ) എനിക്കും തിളങ്ങാം തത്സമയ പ്രശ്നോത്തരി, അറിയിപ്പുകൾ, നല്ല നാളേയ്ക്ക്... തുടങ്ങി പഠനാർഹമായ  പരിപാടികളാണ് ഓരോ ദിവസവും റേഡിയോ സംപ്രേഷണം ചെയ്യുന്നത്.പഠനസമയം ഒട്ടും നഷ്ടപ്പെടുത്താതെ എല്ലാ കുട്ടികൾക്കും പങ്കാളിത്തം ലഭിക്കുന്ന രീതിയിലാണ് റേഡിയോയുടെ പ്രവർത്തനം.വായന, ഐക്യു, കലകൾ തുടങ്ങി പഠന മേഖലകൾ മെച്ചപ്പെടുത്താൻ സ്കൂൾ റേഡിയോ ഏറെ ഫലപ്രദമാണെന്ന് ഇവിടത്തെ അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.
ക്ലാസ്മുറികളിൽ സംവിധാനിച്ച ഓഡിയോ സിസ്റ്റത്തിലെ വാർത്താ വായനയും പ്രഭാതഭേരിയും ശ്രവിച്ചുകൊണ്ടാണ് കോണോട്ട് എ .എൽ .പി സ്കൂളിലെ ഓരോ ദിനവും കടന്നു പോവുന്നത്റേഡിയോ സ്റ്റുഡിയോയുടെ സർവ്വ സംവിധാനങ്ങളും ഒരുക്കി കുട്ടികൾക്ക് പുതിയ അനുഭവം സൃഷ്ടിക്കുകയാണിവിടെ.
തിങ്കൾ മുതൽ വെള്ളി വരെ 3 സമയങ്ങളിലായി സംപ്രേഷണം ചെയ്യുന്ന റേഡിയോ പൂർണമായും കുട്ടികളുടെ നിയന്ത്രണത്തിൽ മുന്നോട്ട് പോകുന്നു.
പ്രഭാതഭേരി, ചിന്താസുദിനം, ഒരു ദിനം ഒരറിവ് ,വ്യക്തിപoനം, ലഞ്ച് ടൈം, ബാലലോകം, ന്യൂസ് ടൈം (പ്രധാന വാർത്തകൾ, സ്കൂൾ വാർത്തകൾ, കൗതുക വാർത്തകൾ ) എനിക്കും തിളങ്ങാം തത്സമയ പ്രശ്നോത്തരി, അറിയിപ്പുകൾ, നല്ല നാളേയ്ക്ക്... തുടങ്ങി പഠനാർഹമായ  പരിപാടികളാണ് ഓരോ ദിവസവും റേഡിയോ സംപ്രേഷണം ചെയ്യുന്നത്.
പഠനസമയം ഒട്ടും നഷ്ടപ്പെടുത്താതെ എല്ലാ കുട്ടികൾക്കും പങ്കാളിത്തം ലഭിക്കുന്ന രീതിയിലാണ് റേഡിയോയുടെ പ്രവർത്തനം.
വായന, ഐക്യു, കലകൾ തുടങ്ങി പഠന മേഖലകൾ മെച്ചപ്പെടുത്താൻ സ്കൂൾ റേഡിയോ ഏറെ ഫലപ്രദമാണെന്ന് ഇവിടത്തെ അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.

"https://schoolwiki.in/എ.എൽ.പി.എസ്_കോണോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്