"പ്രവർത്തനങ്ങളിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:

പുതിയ വിദ്യാലയവർഷത്തിൽ മുത്തശ്ശിമാരുടെ കൈപിടിച്ച് വിദ്യാലയത്തിലേക്ക് വന്ന കുരുന്നുകളെ മധുരവും ബലൂണും നൽകി ഞങ്ങൾ സന്തോ‍ഷത്തോടെ സ്വീകരിച്ചു. മുത്തശ്ശിമാർ കഥപറഞ്ഞും നാടൻപാട്ടുപാടിയും കുരുന്നുകൾക്ക് വിരുന്നൊരുക്കി.ഈ വർഷം 104 കുട്ടികളാണ് ഒന്നാം ക്ലാസിലെത്തിയത്. മറ്റു ക്ലാസുകളിലേക്ക് 25 ൽ പരം കുട്ടികളും എത്തി. കഴിഞ്ഞ വർഷം 83 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്.മുത്തശ്ശിമാരെ സ്ക്കൂളിലേക്ക് പൊന്നാടയണിയിച്ച് സ്വീകരിച്ചു.കുട്ടികൾക്കെല്ലാമുള്ള മധുരപലഹാരങ്ങളുമായാണ് അവർ എത്തിയത്

*ദിനാചരങ്ങളില‍ൂടെ,,,,,,,,,,,
*ദിനാചരങ്ങളില‍ൂടെ,,,,,,,,,,,
*പരിസ്ഥിതിദിനം
*വായനാദിനം
*സ്വാതന്ത്ര്യദിനം
*അധ്യാപകദിനം
*ഓണാഘോഷം -കളികളും
*ഗാന്ധിജയന്തി
*കേരളപ്പിറവി
*ശിശുദിനം
*ക്രിസ്മസ് ആഘോഷം

*കലാ-കായിക-ശാസ്ത്ര-മേളകൾ
*കലാ-കായിക-ശാസ്ത്ര-മേളകൾ

16:38, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

  • പ്രവേശനോത്സവം ജ‍ൂൺ

പ്രവേശനോത്സവം

പുതിയ വിദ്യാലയവർഷത്തിൽ മുത്തശ്ശിമാരുടെ കൈപിടിച്ച് വിദ്യാലയത്തിലേക്ക് വന്ന കുരുന്നുകളെ മധുരവും ബലൂണും നൽകി ഞങ്ങൾ സന്തോ‍ഷത്തോടെ സ്വീകരിച്ചു. മുത്തശ്ശിമാർ കഥപറഞ്ഞും നാടൻപാട്ടുപാടിയും കുരുന്നുകൾക്ക് വിരുന്നൊരുക്കി.ഈ വർഷം 104 കുട്ടികളാണ് ഒന്നാം ക്ലാസിലെത്തിയത്. മറ്റു ക്ലാസുകളിലേക്ക് 25 ൽ പരം കുട്ടികളും എത്തി. കഴിഞ്ഞ വർഷം 83 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്.മുത്തശ്ശിമാരെ സ്ക്കൂളിലേക്ക് പൊന്നാടയണിയിച്ച് സ്വീകരിച്ചു.കുട്ടികൾക്കെല്ലാമുള്ള മധുരപലഹാരങ്ങളുമായാണ് അവർ എത്തിയത്

  • ദിനാചരങ്ങളില‍ൂടെ,,,,,,,,,,,
*പരിസ്ഥിതിദിനം
  • വായനാദിനം
  • സ്വാതന്ത്ര്യദിനം
  • അധ്യാപകദിനം
  • ഓണാഘോഷം -കളികളും
  • ഗാന്ധിജയന്തി
  • കേരളപ്പിറവി
  • ശിശുദിനം
  • ക്രിസ്മസ് ആഘോഷം
  • കലാ-കായിക-ശാസ്ത്ര-മേളകൾ
"https://schoolwiki.in/index.php?title=പ്രവർത്തനങ്ങളിലേക്ക്&oldid=441585" എന്ന താളിൽനിന്ന് ശേഖരിച്ചത്