"കായിക ക്ളബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''<big> === സ്കൂളിൽ വളരെ സജ്ജീവമായ കായിക ക്ലബ്ബ് നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''<big>
'''<big>
=== സ്കൂളിൽ വളരെ സജ്ജീവമായ കായിക ക്ലബ്ബ് നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂളിലേയും ഹയർ സെക്കന്ററിയിലേയും വിദ്യാർത്ഥികൾ സ്കൂൾ കായിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കായിക മത്സരങ്ങളിൽ വളരെ നല്ല രീതിയിൽ പങ്കെടുക്കാറുണ്ട്. കബടി, ഷോർട്ട് പുട്ട്, തുടങ്ങിയ മത്സര ഇനങ്ങളിൽ കുട്ടികൾ സജ്ജീവമാണ്. അവർക്കു വേണ്ട പരിശീലനം സ്കൂൾ കായിക അദ്ധ്യാപകർ തന്നെ നൽകുന്നുമുണ്ട‌്. ഹൈസ്കൂളിനും, ഹയർ സെക്കന്ററിയ്ക്കും ഒാരോ കായിക അദ്ധ്യാപകർ നിലവിലുണ്ട്. കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുപ്പിക്കാനുള്ള പരിശീലനം നൽകാനും ബാക്കി ഉള്ള കുട്ടികളിൽ കായിക ശേഷി വളർത്തുവാനും ഈ അദ്ധ്യാപകർ പി.റ്റി പിരീഡിലൂടെ സമയം കണ്ടെത്താറുണ്ട്. ===
=== സ്കൂളിൽ വളരെ സജ്ജീവമായ കായിക ക്ലബ്ബ് നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂളിലേയും ഹയർ സെക്കന്ററിയിലേയും വിദ്യാർത്ഥികൾ സ്കൂൾ കായിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കായിക മത്സരങ്ങളിൽ വളരെ നല്ല രീതിയിൽ പങ്കെടുക്കാറുണ്ട്. കബടി, ഷോർട്ട് പുട്ട്, തുടങ്ങിയ മത്സര ഇനങ്ങളിൽ കുട്ടികൾ സജ്ജീവമാണ്. അവർക്കു വേണ്ട പരിശീലനം സ്കൂൾ കായിക അദ്ധ്യാപകർ തന്നെ നൽകുന്നുമുണ്ട‌്. ഹൈസ്കൂളിനും, ഹയർ സെക്കന്ററിയ്ക്കും ഒാരോ കായിക അദ്ധ്യാപകർ നിലവിലുണ്ട്. കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കാനുള്ള പരിശീലനം നൽകാനും ബാക്കി ഉള്ള കുട്ടികളിൽ കായിക ശേഷി വളർത്തുവാനും ഈ അദ്ധ്യാപകർ പി.റ്റി പിരീഡിലൂടെ സമയം കണ്ടെത്താറുണ്ട്. ===
</big>'''
</big>'''

14:25, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിൽ വളരെ സജ്ജീവമായ കായിക ക്ലബ്ബ് നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂളിലേയും ഹയർ സെക്കന്ററിയിലേയും വിദ്യാർത്ഥികൾ സ്കൂൾ കായിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കായിക മത്സരങ്ങളിൽ വളരെ നല്ല രീതിയിൽ പങ്കെടുക്കാറുണ്ട്. കബടി, ഷോർട്ട് പുട്ട്, തുടങ്ങിയ മത്സര ഇനങ്ങളിൽ കുട്ടികൾ സജ്ജീവമാണ്. അവർക്കു വേണ്ട പരിശീലനം സ്കൂൾ കായിക അദ്ധ്യാപകർ തന്നെ നൽകുന്നുമുണ്ട‌്. ഹൈസ്കൂളിനും, ഹയർ സെക്കന്ററിയ്ക്കും ഒാരോ കായിക അദ്ധ്യാപകർ നിലവിലുണ്ട്. കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കാനുള്ള പരിശീലനം നൽകാനും ബാക്കി ഉള്ള കുട്ടികളിൽ കായിക ശേഷി വളർത്തുവാനും ഈ അദ്ധ്യാപകർ പി.റ്റി പിരീഡിലൂടെ സമയം കണ്ടെത്താറുണ്ട്.

"https://schoolwiki.in/index.php?title=കായിക_ക്ളബ്ബ്&oldid=441346" എന്ന താളിൽനിന്ന് ശേഖരിച്ചത്