"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 181: | വരി 181: | ||
9 വിഷയങ്ങൾക്ക‌് A+ നേടിയവർ -<br /> | 9 വിഷയങ്ങൾക്ക‌് A+ നേടിയവർ -<br /> | ||
* ''' | * '''ലോക രക്തദാന ദിനം.:''' | ||
ലോക രക്തദാന ദിനമായ 14-ാം തീയതി രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുമാരി നന്ദന നമ്പ്യാർ പ്രഭാഷണം നടത്തി. | |||
* ''' | * '''ജൂൺ 18 - സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്''' | ||
[[ചിത്രം:13006-Election.jpg|75px|left]] | [[ചിത്രം:13006-Election.jpg|75px|left]] | ||
ആവേശകരമായ തിരഞ്ഞെടുപ്പ് ജൂൺ 18-ന് നടന്നു ചൂണ്ടുവിരലിൽ മഷി തേച്ച് ബാലറ്റ് പേപ്പറുമായി പോളിങ്ങ് ബൂത്തിലേക്ക് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ കുട്ടികളുടെ ആവേശകരമായ പോക്ക് മനസ്സിൽ സന്തോഷമുളവാക്കുന്ന കാഴ്ച തന്നെയായിരുന്നു. | ആവേശകരമായ തിരഞ്ഞെടുപ്പ് ജൂൺ 18-ന് നടന്നു ചൂണ്ടുവിരലിൽ മഷി തേച്ച് ബാലറ്റ് പേപ്പറുമായി പോളിങ്ങ് ബൂത്തിലേക്ക് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ കുട്ടികളുടെ ആവേശകരമായ പോക്ക് മനസ്സിൽ സന്തോഷമുളവാക്കുന്ന കാഴ്ച തന്നെയായിരുന്നു. | ||
| വരി 206: | വരി 200: | ||
* കറണ്ട് അഫയേഴ്‌സ് മിനിസ്റ്റർ - | * കറണ്ട് അഫയേഴ്‌സ് മിനിസ്റ്റർ - | ||
* സോഷ്യൽ സർവീസ് മിനിസ്റ്റർ - | * സോഷ്യൽ സർവീസ് മിനിസ്റ്റർ - | ||
* '''വായനപക്ഷാചരണത്തിന്റെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം''' | |||
[[ചിത്രം:13006-VayanaVaram-ClubInau.JPG|100px|left]] | |||
കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ചക്കാലം കൊണ്ടാടുന്ന വായനപക്ഷാചരണത്തിന്റെയും അതോടൊപ്പം സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകളുടെയും ഉദ്ഘാടനം 19-ാം തീയതി ഉച്ചതിരിഞ്ഞ് നടത്തി. | |||
കുട്ടമത്ത് ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്രീ സത്യൻ മാഷ് ഉദ്ഘാടനംന്ർവഹിച്ച് കുട്ടികളോട് വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്റെ അനുഭവങ്ങളിലൂടെ വളരെ രസകരമായി സംസാരിച്ചു. | |||
തുടർന്ന് രത്താം ക്ലാസ്സിലെ "റേഡിയോ" എന്ന പാഠത്തിന്റെ നാടകാവിഷ്കരണം ശ്രീ സത്യൻ മാസ്റ്ററും ശ്രീ രാജൻ മാസ്റ്ററും ചേർന്നു നിർവഹിച്ചു. അനരുടെ അഭിനയ മികവ് ഏവരുടേയും കണ്ണുകളെ ഈറനണിയിച്ചു. പിന്നീട് ഈ അദ്ധ്യാപകർ കഹട്ടികളുമായി സംവദിക്കുകയും ഈ നാടകം തങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന് ഏതാനും കുട്ടികൾ അഭിപ്രായം പറയുകയും ചെയ്തു. | |||
* '''അന്താരാഷ്ട്ര യോഗാദിനാചരണം ജൂൺ 21''' | |||
[[ചിത്രം:13006-yoga.jpg|75px|left]] | |||
കായികാദ്ധ്യാപിക മിസ്സ് റീന യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. ശാരീരികവും മാനസികവുമായ ഉണർവും ഉന്മേഷവും അതിലൂടെ എകാഗ്രതയും കൈവരിക്കുകയാണ് യോഗയുടെ പ്രാധമിക ലക്ഷ്യമെന്ന് മിസ്സ് റീന കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളെ രണ്ടു വിഭാഗങ്ങളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ അണി നിരത്തുകയും യോഗയ്ക്കായി ശരീരത്തെ സജ്ജമാക്കുന്നതിനുള്ള എക്സൈസുകളും അത തുടർന്ന് യോഗ ചെയ്യേണ്ടതെങ്ങനെയെന്ന് കുട്ടികളെ കാണിച്ചുകൊടുക്കുകയും കുട്ടികളെക്കൊണ്ട്ചെയ്യിപ്പിക്കുകയും ചെയ്തു. യോഗ പഠിച്ച അന്ന തെരേസ് എന്ന കുട്ടിയും ഡെമോൺസ്ട്രഷനിൽ പങ്കെടുത്തു. | |||
<br/> | |||
* '''കാബിനറ്റ് ഇൻസ്‌റ്റലേഷൻ''' | * '''കാബിനറ്റ് ഇൻസ്‌റ്റലേഷൻ''' | ||