"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nirmalakabanigiri (സംവാദം | സംഭാവനകൾ)
.
Nirmalakabanigiri (സംവാദം | സംഭാവനകൾ)
.
വരി 44: വരി 44:
==ചരിത്രം ==
==ചരിത്രം ==


മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിച്ച ബഹുമാനപ്പെട്ട ഫാദർ വിൻസന്റ് താമരശേരിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ  പരിശ്രമഫലമായി 1982 ജൂൺ‌ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്.3 ഡിവിഷനുകളിലായി 111 വിദ്യാർ‌ത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉൾ‌പ്പെടുന്ന ഒരു കൊച്ചു വിദ്യാലയം 1982  ‍-ബഹു.ഫാ.വിൻസൻറ്  താമരശ്ശേരി  കൂടാതെ ശ്രീ ജോസഫ് നരിവേലിയില ,ശ്രീ നെല്ലക്കൽ തോമസ്,പരേതനായ ശ്രീ ഏറത്ത് മത്തായി,
മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിച്ച ബഹുമാനപ്പെട്ട '''ഫാദർ വിൻസന്റ് താമരശേരിയുടെ''' നേതൃത്വത്തിലുള്ള കമ്മറ്റിയുടെ  പരിശ്രമഫലമായി '''1982''' ജൂൺ‌ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്.3 ഡിവിഷനുകളിലായി 111 വിദ്യാർ‌ത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉൾ‌പ്പെടുന്ന ഒരു കൊച്ചു വിദ്യാലയം 1982  ‍-ബഹു.ഫാ.വിൻസൻറ്  താമരശ്ശേരി  കൂടാതെ '''ശ്രീ ജോസഫ് നരിവേലിയില ,ശ്രീ നെല്ലക്കൽ തോമസ്,പരേതനായ ശ്രീ ഏറത്ത് മത്തായി,
പരേതനായ ശ്രീ ജോസഫ് പാറയ്ക്കല് എന്നിവരുടെ നേതൃത്തത്തിൽ ഇപ്പോൾ ഉള്ള കെട്ടിടം നിർമ്മിച്ചു.1982 ജൂൺ  1-ന്  
പരേതനായ ശ്രീ ജോസഫ് പാറയ്ക്കല് ''' എന്നിവരുടെ നേതൃത്തത്തിൽ ഇപ്പോൾ ഉള്ള കെട്ടിടം നിർമ്മിച്ചു.1982 ജൂൺ  1-ന്  
ബഹു. ശ്രീ വി.എസ്.ചാക്കോ സാറിന്റെ  നേതൃത്തത്തിൽ നിർമ്മല ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു.അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് ഇരുപത്  
ബഹു. '''ശ്രീ വി.എസ്.ചാക്കോ സാറിന്റെ''' നേതൃത്തത്തിൽ നിർമ്മല ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു.അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് ഇരുപത്  
അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,നാനൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നൂറ് ശതമാനം റിസൾട്ടുമായി ആദ്യബാച്ചും ഇക്കഴിഞ്ഞ ബാച്ചും(2018) പുറത്തിറങ്ങി.
അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,നാനൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നൂറ് ശതമാനം റിസൾട്ടുമായി ആദ്യബാച്ചും ഇക്കഴിഞ്ഞ ബാച്ചും(2018) പുറത്തിറങ്ങി.
=== സ്ഥലനാമചരിത്രം===
=== സ്ഥലനാമചരിത്രം===
കബനിഗിരിയുടെ ആദ്യത്തെ പേര് [[മരക്കടവ്]] എന്നായിരുന്നു. കുടിയേറ്റത്തിനു മുമ്പ് തന്നെ കർണ്ണാടകക്കാരനായ 'കാളപ്പഷൗക്കാർ' എന്ന മരക്കച്ചവടക്കാരൻ ഈ പ്രദേശത്തുനിന്നും മരം വാങ്ങി 'മാസ്തി' എന്ന തന്റെ ആനയെക്കൊണ്ട് വലിപ്പിച്ചും മറ്റും പുഴയിലൂടെ അക്കരെ കടത്തി മൈസൂർക്ക് കൊണ്ടുപോയിരുന്നുവെന്നും, അങ്ങനെയാണ് ഈ പ്രദേശത്തിന് മരം കടത്തുന്ന കടവെന്ന അർത്ഥം വരുന്ന [[മരക്കടവ്]] എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. 1954-ൽ മരക്കടവിൽ ഗവ.എൽ.പി. സ്കൂൾ ആരംഭിച്ചു. പിന്നീട് മരക്കടവിൽ നിന്നും ഒന്നരകിലോമീറ്റർ തെക്കുമാറി ഒരങ്ങാടി രൂപം കൊണ്ടു. ഇത് 'പരപ്പനങ്ങാടി ' എന്നറിയപ്പെട്ടു.1954-ൽ മരക്കടവിൽ ഗവ.എൽ.പി. സ്കൂൾ ആരംഭിച്ചു. 1976-ൽ കബനിഗിരിയിൽ സെന്റ് മേരീസ് യു.പി.സ്കൂൾ ആരംഭിച്ചു. 1982-ൽ നിർമ്മല ഹൈസ്കൂളും സ്ഥാപിതമായി.ഇന്ന് കബനിഗിരി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമമായി മാറിയിരിക്കുന്നു
'''കബനിഗിരിയുടെ''' ആദ്യത്തെ പേര് [[മരക്കടവ്]] എന്നായിരുന്നു. കുടിയേറ്റത്തിനു മുമ്പ് തന്നെ കർണ്ണാടകക്കാരനായ 'കാളപ്പഷൗക്കാർ' എന്ന മരക്കച്ചവടക്കാരൻ ഈ പ്രദേശത്തുനിന്നും മരം വാങ്ങി 'മാസ്തി' എന്ന തന്റെ ആനയെക്കൊണ്ട് വലിപ്പിച്ചും മറ്റും പുഴയിലൂടെ അക്കരെ കടത്തി മൈസൂർക്ക് കൊണ്ടുപോയിരുന്നുവെന്നും, അങ്ങനെയാണ് ഈ പ്രദേശത്തിന് മരം കടത്തുന്ന കടവെന്ന അർത്ഥം വരുന്ന [[മരക്കടവ്]] എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. 1954-ൽ മരക്കടവിൽ ഗവ.എൽ.പി. സ്കൂൾ ആരംഭിച്ചു. പിന്നീട് മരക്കടവിൽ നിന്നും ഒന്നരകിലോമീറ്റർ തെക്കുമാറി ഒരങ്ങാടി രൂപം കൊണ്ടു. ഇത് 'പരപ്പനങ്ങാടി ' എന്നറിയപ്പെട്ടു.1954-ൽ മരക്കടവിൽ ഗവ.എൽ.പി. സ്കൂൾ ആരംഭിച്ചു. 1976-ൽ കബനിഗിരിയിൽ സെന്റ് മേരീസ് യു.പി.സ്കൂൾ ആരംഭിച്ചു. 1982-ൽ നിർമ്മല ഹൈസ്കൂളും സ്ഥാപിതമായി.ഇന്ന് കബനിഗിരി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമമായി മാറിയിരിക്കുന്നു


=== പുൽപ്പള്ളിയെന്ന പുല്ലുഹള്ളി===
=== പുൽപ്പള്ളിയെന്ന പുല്ലുഹള്ളി===
വരി 59: വരി 59:
നദിതടപ്രദേശം - 7040 ചതുരശ്ര കി. മീ.
നദിതടപ്രദേശം - 7040 ചതുരശ്ര കി. മീ.
നീളം - 234 കി. മീ.
നീളം - 234 കി. മീ.
==സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ==
==സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ==
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ നൂതന ബാസ്കറ്റ്ബോൾ കോർട്ടുമുണ്ട്
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ നൂതന ബാസ്കറ്റ്ബോൾ കോർട്ടുമുണ്ട്
"https://schoolwiki.in/നിർമ്മല_ഹൈസ്കൂൾ_കബനിഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്