"അസംപ്ഷൻ എച്ച് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) No edit summary |
Assumption (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 35: | വരി 35: | ||
|ഗ്രേഡ്=6}} | |ഗ്രേഡ്=6}} | ||
== '''''ചരിത്രം''''' == | == ''''''''ചരിത്രം'''''''' == | ||
''''''''ലഘു ചരിത്രം'''''''' | ''''''''ലഘു ചരിത്രം'''''''' | ||
ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയിർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ അസംപ്ഷൻ ഹൈ സ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും, പ്രഗത്ഭമായ നേതൃത്ത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക്കുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക്കുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലും, സംരക്ഷണത്തിലുമാണ് അസംപ്ഷൻ ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്തും വയനാടിന്റെ സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ളുന്നു. ആത്മജ്ഞാനവും, ആർദ്രസ്നേഹവും, നിസ്വാർത്ഥകർമ്മവും സ്വന്തമാക്കി രാഷ്ട്രനിർമാണത്തിൽ പങ്കുകാരാകാൻ വർഷംതോറും സമൂഹത്തിലേക്കിറങ്ങുന്ന മിടുക്കൻമാരും, മീടുക്കികളുമാണ് അസംപ്ഷന്റെ അഭിമാനം. വളർച്ചയുടെ 34 കാൽപ്പാടുകൾ താണ്ടിയ ഈ വിദ്യാക്ഷേത്രം ജൂബിലി ആഘോഷങ്ങൾക്ക് ശേഷം ഉന്നത പാരമ്പര്യത്തോടെ വിജയത്തോടെ സമൂഹത്തിന്റെ മുഖ്യധാരയിൽ നന്മയുടെ പ്രകാശകിരണങ്ങൾ ചൊരിഞ്ഞ് മുന്നേറുകയാണ്. | ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയിർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ അസംപ്ഷൻ ഹൈ സ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും, പ്രഗത്ഭമായ നേതൃത്ത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക്കുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക്കുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലും, സംരക്ഷണത്തിലുമാണ് അസംപ്ഷൻ ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്തും വയനാടിന്റെ സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ളുന്നു. ആത്മജ്ഞാനവും, ആർദ്രസ്നേഹവും, നിസ്വാർത്ഥകർമ്മവും സ്വന്തമാക്കി രാഷ്ട്രനിർമാണത്തിൽ പങ്കുകാരാകാൻ വർഷംതോറും സമൂഹത്തിലേക്കിറങ്ങുന്ന മിടുക്കൻമാരും, മീടുക്കികളുമാണ് അസംപ്ഷന്റെ അഭിമാനം. വളർച്ചയുടെ 34 കാൽപ്പാടുകൾ താണ്ടിയ ഈ വിദ്യാക്ഷേത്രം ജൂബിലി ആഘോഷങ്ങൾക്ക് ശേഷം ഉന്നത പാരമ്പര്യത്തോടെ വിജയത്തോടെ സമൂഹത്തിന്റെ മുഖ്യധാരയിൽ നന്മയുടെ പ്രകാശകിരണങ്ങൾ ചൊരിഞ്ഞ് മുന്നേറുകയാണ്. | ||
== '''''ഭൗതികസൗകര്യങ്ങൾ''''' == | == ''''''''ഭൗതികസൗകര്യങ്ങൾ'''''''' == | ||
'' ''ഭൗതീക സൗകര്യങ്ങൾ'' | '' ''ഭൗതീക സൗകര്യങ്ങൾ'' | ||
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസ | പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസ | ||
| വരി 48: | വരി 48: | ||
കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സൗകര്യം എന്നിവ ലഭ്യമാണ്. | കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സൗകര്യം എന്നിവ ലഭ്യമാണ്. | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == ''''''പാഠ്യേതര പ്രവർത്തനങ്ങൾ'''''' == | ||
'' ''പുതിയ തലമുറയിൽ ഐക്യം, അച്ചടക്കം മൂല്യബോധം, നേത്രത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു.'' | '' ''പുതിയ തലമുറയിൽ ഐക്യം, അച്ചടക്കം മൂല്യബോധം, നേത്രത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു.'' | ||
എൻസിസി | എൻസിസി | ||
| വരി 87: | വരി 87: | ||
അക്ഷരക്കൂട്ടം | അക്ഷരക്കൂട്ടം | ||
== '''''മാനേജ്മെന്റ്''''' == | == ''''''''മാനേജ്മെന്റ്'''''''' == | ||
== '''മുൻ സാരഥികൾ''' == | == ''''''മുൻ സാരഥികൾ'''''' == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
| വരി 143: | വരി 143: | ||
|} | |} | ||
== '''റിസൾറ്റ്''' == | == ''''''റിസൾറ്റ്'''''' == | ||
<blockquote> | <blockquote> | ||
'''അസംപ്ഷൻ ഹൈസ്കൂൾ, ബത്തേരി'''<br> | '''അസംപ്ഷൻ ഹൈസ്കൂൾ, ബത്തേരി'''<br> | ||
| വരി 154: | വരി 154: | ||
'''സബ് ജില്ലാതലം :''' | ''''''''സബ് ജില്ലാതലം''''' :''' | ||
---- | ---- | ||
| വരി 164: | വരി 164: | ||
*ശാസ്ത്രമേള :റണ്ണറപ്പ് | *ശാസ്ത്രമേള :റണ്ണറപ്പ് | ||
'''ജില്ലാതലം ''' | '''''ജില്ലാതലം'' ''' | ||
---- | ---- | ||
*യുവജനോത്സവം :72 'A' grade, 9 രണ്ടാം സ്ഥാനം | *യുവജനോത്സവം :72 'A' grade, 9 രണ്ടാം സ്ഥാനം | ||
| വരി 181: | വരി 181: | ||
*സുഗമ ഹിന്ദി : മൂന്നാം സ്ഥാനം | *സുഗമ ഹിന്ദി : മൂന്നാം സ്ഥാനം | ||
'''സംസ്ഥാന തലം''' | '''''സംസ്ഥാന തലം''''' | ||
---- | ---- | ||
*യുവജനോത്സവം :7 'A' grade, 20 'B' grade | *യുവജനോത്സവം :7 'A' grade, 20 'B' grade | ||
| വരി 199: | വരി 199: | ||
*മനോരമ ബാലജനസഖ്യം :സാറാ പൗലോസ് (സംസ്ഥാന ജോ. സെക്രട്ടറി) | *മനോരമ ബാലജനസഖ്യം :സാറാ പൗലോസ് (സംസ്ഥാന ജോ. സെക്രട്ടറി) | ||
=='''''മികവുകൾ'''''== | ==''''''''മികവുകൾ''''''''== | ||
'''പ്രേവേശനോഝവം''' | '''''പ്രേവേശനോഝവം''''' | ||
<gallery> | <gallery> | ||
Praveshenotsavam.jpg|Caption1 | Praveshenotsavam.jpg|Caption1 | ||
| വരി 255: | വരി 255: | ||
</gallery> | </gallery> | ||
=='''വഴികാട്ടി'''== | ==''''''വഴികാട്ടി''''''== | ||
|https://goo.gl/maps/wgfQHzViVC72 | |https://goo.gl/maps/wgfQHzViVC72 | ||