"എച്ച്.എസ്. ബാലരാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ക് പേരുകേട്ട സ്ഥലമാണ് ബാലരാമപുരം. വിദ്യാഭ്യാസത്തില്‍ പിന്നോക്കമായിരുന്നു അന്ന് ഈ പ്രദേശം. 1917 ജൂണ്‍ മാസത്തില്‍ പ്ലാവിളാകത്തു പുത്തന്‍വീട്ടില്‍ ശ്രീ എം ഉമ്മിണി നാടാരുടെ ശ്രമഫലമായി നവശക്തി ദിനപത്രത്തിന്റെപത്രാധിപരായിരുന്ന രാമന്‍പിള്ളയുടെ സഹായത്തോടുകൂടി ഒരദ്ധ്യാപകനും 14 വിദ്യാര്‍ത്ഥികളുമായി 'ഇംഗ്ളീഷ് മിഡില്‍ സ്കൂള്‍' എന്ന പേരില്‍ ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. ആദരണീയനായ ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിനെ നിരന്തരം കാണുകയും സങ്കടം ഉണര്‍ത്തിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ഈ സ്കൂളിന് 1917-ല്‍ അംഗീകാരം ലഭിച്ചത്. | |||
== ചരിത്രം == | == ചരിത്രം == |
18:00, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
എച്ച്.എസ്. ബാലരാമപുരം | |
---|---|
വിലാസം | |
ബാലരാമപുരം തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1917 - - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ.രാധിക |
അവസാനം തിരുത്തിയത് | |
16-12-2009 | Highschoolblpm |
ക് പേരുകേട്ട സ്ഥലമാണ് ബാലരാമപുരം. വിദ്യാഭ്യാസത്തില്‍ പിന്നോക്കമായിരുന്നു അന്ന് ഈ പ്രദേശം. 1917 ജൂണ്‍ മാസത്തില്‍ പ്ലാവിളാകത്തു പുത്തന്‍വീട്ടില്‍ ശ്രീ എം ഉമ്മിണി നാടാരുടെ ശ്രമഫലമായി നവശക്തി ദിനപത്രത്തിന്റെപത്രാധിപരായിരുന്ന രാമന്‍പിള്ളയുടെ സഹായത്തോടുകൂടി ഒരദ്ധ്യാപകനും 14 വിദ്യാര്‍ത്ഥികളുമായി 'ഇംഗ്ളീഷ് മിഡില്‍ സ്കൂള്‍' എന്ന പേരില്‍ ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. ആദരണീയനായ ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിനെ നിരന്തരം കാണുകയും സങ്കടം ഉണര്‍ത്തിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ഈ സ്കൂളിന് 1917-ല്‍ അംഗീകാരം ലഭിച്ചത്.
ചരിത്രം
നവോദ്ധാനത്തിന്‍റെ അലയടികള്‍ കേരളത്തിലും പ്രകടമായിരിക്കുന്ന അവസരം. തിരുവനന്തപുരം നഗരത്തിന് അടുത്തുള്ള ബാലരാമപുരത്തിന് ആ പേരു ലഭിച്ചത് ബാലരാമവര്‍മ്മ മഹാരാജാവിന്‍റെ പേരുമായി ബന്ധപ്പെട്ടാണ്. കൈത്തറിക്ക് പേരുകേട്ട സ്ഥലമാണ് ബാലരാമപുരം. വിദ്യാഭ്യാസത്തില്‍ പിന്നോക്കമായിരുന്നു അന്ന് ഈ പ്രദേശം. 1917 ജൂണ്‍ മാസത്തില്‍ പ്ലാവിളാകത്തു പുത്തന്‍വീട്ടില്‍ ശ്രീ എം ഉമ്മിണി നാടാരുടെ ശ്രമഫലമായി നവശക്തി ദിനപത്രത്തിന്റെപത്രാധിപരായിരുന്ന രാമന്‍പിള്ളയുടെ സഹായത്തോടുകൂടി ഒരദ്ധ്യാപകനും 14 വിദ്യാര്‍ത്ഥികളുമായി 'ഇംഗ്ളീഷ് മിഡില്‍ സ്കൂള്‍' എന്ന പേരില്‍ ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. ആദരണീയനായ ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിനെ നിരന്തരം കാണുകയും സങ്കടം ഉണര്‍ത്തിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ഈ സ്കൂളിന് 1917-ല്‍ അംഗീകാരം ലഭിച്ചത്. സ്കൂളിന്‍റെ ആദ്യ പ്രഥമാദ്ധ്യാപകന്‍ ശ്രീ കെ.വി രാമകൃഷ്ണനായിരുന്നു. തങ്കപ്പന്‍പിള്ളയായിരുന്നു പ്രധമ വിദ്യാര്‍ത്ഥി. വളരെക്കാലം അദ്ധ്യാപകര്‍ക്ക് ശന്വളം കൊടുത്തിരുന്നത് മാനേജരായിരുന്നു. 1947-ല്‍ ഈ സ്കൂള്‍ 'ഹിന്ദു മിഡില്‍സ്കൂള്‍' എന്ന പേരില്‍ പുനര്‍നാമകരണം ചെയ്തു. അതേ വര്‍ഷം തന്നെ ഇംഗ്ളീഷ് ഹൈസ്കൂളായി ഉയര്‍ത്തുകയും 'ഹൈസ്കൂള്‍ ബാലരാമപുരം' എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. 1957-ല്‍ ശ്രീ എം ഉമ്മിണിനാടാര്‍ അന്തരിക്കുകയും അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണി ശ്രീമതി എ ചിന്നമ്മ മാനേജര്‍ സ്ഥാനം അലങ്കരിക്കുകയും ചെയ്തു. അവരുടെ മക്കളായ ശ്രീ ഒ. രാമകൃഷ്ണന്‍ നാടാര്‍, ശ്രീ ഒ. പൊന്നയ്യ നാടാര്‍, ശ്രീ സി.ഒ സുകുമാരന്‍ എന്നിവര്‍ ഈ സ്കൂളിലെ പ്രഗത്ഭരായ അദ്ധ്യാപകരായിരുന്നു. ഹൈസ്കൂള്‍ എഡ്യൂക്കേഷണല്‍ ഏജന്‍സിക്ക് (ട്രസ്റ്റ്) അവര്‍ രൂപം നല്‍കി ശ്രീ ഒ. രാമകൃഷ്ണന്‍ നാടാരുടെ മകന്‍ ശ്രീ ആര്‍ ചന്ദ്രബാബു ഇപ്പോള്‍ സ്കൂളിന്‍റെ മാനേജരായി തുടരുന്നു.
ഭൗതികസൗകര്യങ്ങള്‍
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.യൂണിറ്റ് പ്രവര്‍ത്തിക്കുന്നു.
- എന്‍.സി.സി. യൂണിറ്റ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.പുലരി എന്ന പേരില്‍ സ്കൂള്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചു
- വിദ്യാരംഗം കലാ സാഹിത്യ വേദി.നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.റെയിന്‍ബോ റിബണ്‍, ഹെല്‍ത്ത് ക്ല ബ്ബ്, നാച്ച്വര്‍ ക്ല ബ്, സയന്‍സ് ക്ലബ്ബ്, മാത്സ് ക്ല ബ്, ഐ.ടി ക്ല ബ്ബ്
മാനേജ്മെന്റ്
ശ്രീ ആര്‍ ചന്ദ്രബാബു ഇപ്പോള്‍ സ്കൂളിന്‍റെ മാനേജരായി തുടരുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ മുന്‍മന്ത്രിയും, നെയ്യാറ്റിന്‍കരയിലെ എം.എല്‍.എയുമായ ശ്രീ വി.ജെ തങ്കപ്പന്‍, ഗുജറാത്തില്‍ അഡി.എ.ഡി.ജി.പിയായി സേവനം അനുഷ്ഠിച്ചിരുന്ന ശ്രീ ആര്‍.ബീ ശ്രീകുമാര്‍, അമേരിക്കയിലെ ടെക്സാസില്‍ പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഡോ. റ്റി. എസ് സുനില്‍ എന്നിവര്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|