സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം (മൂലരൂപം കാണുക)
13:09, 2 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2018→പാഠ്യേതര പ്രവർത്തനങ്ങൾ
| വരി 403: | വരി 403: | ||

മിഷൻ 2020 പ്രൊജക്റ്റ് | |||
ഒരു വര്ഷം നടത്തിയ നിരന്തര പ്രവർത്തനങ്ങളെ തുടർന്ന് ഞങ്ങളുടെ സ്‌കൂളിന്റെ ഭാവി വികസനത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രോജക്ട് ആർക്കിടെക്ടിന്റെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ തയ്യാറാക്കി 2017 ജൂലൈ 11 ന് പള്ളി പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട മുളന്തുരുത്തി ഗ്രാമപഞ്ചായത്തും പ്രസിഡന്റ് രെഞ്ചി കുര്യൻ പ്രകാശനം നിർവഹിച്ചു . ജൂലൈ 19 ന് തിരുവന്തപുരത്തു വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫസർ രവീന്ദ്രനാഥ് , ബഹു.ജോസ് കെ മാണി എംപി ,ബഹു. അനൂപ് ജേക്കബ് എം എൽ എ ,ഗ്രാമ - ബ്ലോക് ജില്ലാ പഞ്ചായത്തുകൾക്ക് സമർപ്പിച്ചു. എയ്ഡഡ് സ്‌കൂളുകൾക്ക് ഗവണ്മെന്റ് ഫണ്ട് അനുവദിക്കുന്ന " ചലഞ്ചു ഫണ്ടിൽ " പ്പെടുത്തി നമ്മൾക്ക് ഫണ്ട് അനുവദിക്കാനുള്ള നടപടികൾ പൂർത്തിയായി. | |||
[[പ്രമാണം:സംരക്ഷണ യജ്ഞം 1.jpg|thumb|ഇടത്ത്|മിഷൻ 2020 പ്രൊജക്റ്റ്]] | |||
[[പ്രമാണം:സംരക്ഷണ യജ്ഞം 2.jpg|thumb|വലത്ത്|മിഷൻ 2020 പ്രോജക്ട് ബഹു. മുളന്തുരുത്തി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീ. രെഞ്ചി കുര്യൻ ഉത്‌ഘാടനം ചെയ്യുന്നു.]] | |||
[[പ്രമാണം:സംരക്ഷണ യജ്ഞം 3.jpg|thumb|ഇടത്ത്|സർക്കാരിന്റെ പരിഗണനയ്ക്കായി വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ രവീന്ദ്രനാഥിന് മിഷൻ 2020 പ്രോജക്ട് കൈമാറുന്നു .]] | |||
[[പ്രമാണം:സംരക്ഷണ യജ്ഞം 4.jpg|thumb|വലത്ത്|അനൂപ് ജേക്കബ് MLAക്ക് മിഷൻ 2020 പ്രോജക്ട് കൈമാറുന്നു .]] | |||
[[പ്രമാണം:സംരക്ഷണ യജ്ഞം 5.jpg|thumb|ഇടത്ത്|മിഷൻ 2020 പ്രോജക്ട് കൈമാറുന്നു .]] | |||
[[പ്രമാണം:സംരക്ഷണ യജ്ഞം 6.jpg|thumb|വലത്ത്|മിഷൻ 2020 പ്രോജക്ട് കൈമാറുന്നു .]] | |||
[[പ്രമാണം:സംരക്ഷണ യജ്ഞം 7.jpg|thumb|ഇടത്ത്|മിഷൻ 2020 പ്രോജക്ട് കൈമാറുന്നു .]] | |||

ചാന്ദ്രദിനം | ചാന്ദ്രദിനം | ||
| വരി 409: | വരി 506: | ||
[[പ്രമാണം:ചാന്ദ്ര ദിനം2017.jpg|thumb|നടുവിൽ|ജൂലൈ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ചു സയൻസ് ക്ലുബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു.]] | [[പ്രമാണം:ചാന്ദ്ര ദിനം2017.jpg|thumb|നടുവിൽ|ജൂലൈ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ചു സയൻസ് ക്ലുബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു.]] | ||

ജൈവപച്ചക്കറി - പുഷ്പ കൃഷി | |||
പഞ്ചായത്തിലെ ഏറ്റവും മികച്ച ജൈവപച്ചക്കറി കൃഷി ഞങ്ങളുടേതാണ്.ഉച്ചഭക്ഷണത്തിനായി ഇവിടെ തന്നെ ഉത്പാദിപ്പിച്ച വിഷമില്ലാത്ത പച്ചക്കറിയാണ് ഉപയോഗിക്കുന്നത്.കുട്ടികളെ ഇതി ഉൾപെടുത്തിയതോടെ , കൃഷി ഒരു സംസ്കാരമാണെന്ന ബോദ്യം ഓരോ കുട്ടിക്കും ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.ബയോളജി അധ്യാപകന്റെ നേതൃത്വത്തിൽ കൃഷിപാഠം എന്ന ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.ഇതിനോടനുബന്ധിച്ചു നടന്ന മറ്റൊരു പ്രവർത്തനമായിരുന്നു പുഷ്പ കൃഷി .ഓണത്തിന്റെ ആവശ്യത്തിലേക്കായി ധാരാളം പൂക്കൾ സ്‌കൂളിന് ഉത്പാദിപ്പിച്ചു നല്കാൻ സാധിച്ചു. കുട്ടികളെ പ്രകൃതിയുടെ ഭാഗമാക്കി മാറ്റിയെടുത്തു എന്നത് മാത്രമല്ല നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഓരോ സാധനവും ഉത്പാദിപ്പിക്കുന്നതിന്റെ പിറകിലെ അധ്വാനവും പ്രതീക്ഷയും കുട്ടികൾക്ക് മനസ്സിലാക്കാനും സാധിച്ചു. | |||
| വരി 425: | വരി 523: | ||
[[പ്രമാണം:ജൈവ പച്ചക്കറി4.jpg|thumb|വലത്ത്|നല്ല പാഠം എ ഗ്രേഡ് സ്‌കൂൾ മലയാള മനോരമയിൽ നിന്ന് സ്വീകരിക്കുന്നു.]] | [[പ്രമാണം:ജൈവ പച്ചക്കറി4.jpg|thumb|വലത്ത്|നല്ല പാഠം എ ഗ്രേഡ് സ്‌കൂൾ മലയാള മനോരമയിൽ നിന്ന് സ്വീകരിക്കുന്നു.]] | ||
[[പ്രമാണം:പൂവ്1.jpg|thumb|ഇടത്ത്|പൂക്കൃഷി നടത്തുന്നതിനായി കുട്ടികൾ നിലമൊരുക്കുന്നു.]] | |||
[[പ്രമാണം:പൂവ്2.jpg|thumb|വലത്ത്|പൂന്തോട്ടം]] | |||
[[പ്രമാണം:പൂവ്3.jpg|thumb|ഇടത്ത്|പൂക്കൾ]] | |||
[[പ്രമാണം:പൂവ്4.jpg|thumb|വലത്ത്|പൂക്കളുമായി അധ്യാപകർ]] | |||

കുടുംബ പി ടി എ | |||
സ്‌കൂളിലെ മികച്ച പ്രവർത്തനങ്ങളിൽ ഒന്നാണ് കുടുംബ പി ടി എ . ഓരോ കുട്ടിയേയും അവന്റെ/ അവളുടെ ജീവിതാവസ്ഥ അറിയുകയും അത് ഉൾക്കൊണ്ടുകൊണ്ട് മികവിൽ എത്തിക്കാനുള്ള പ്രവർത്തനമാണ് കുടുംബ പി ടി എ യുടെ പ്രധാന ലക്‌ഷ്യം. പി ടി എ മീറ്റിങ്ങുകൾ ഒരു കുട്ടിയുടെ വീട്ടിൽ സംഘടിപ്പിക്കുക എന്നതാണ് ആദ്യപടി.ഓരോ വീടിന്റെയും ആ വീടിരിക്കുന്ന സാമൂഹ്യാവസ്ഥയേയും അങ്ങോട്ട് ചെന്ന് അടുത്തറിയുക എന്നതാണ് ഇതുവഴി ഉള്ള നേട്ടം ഓരോ കുട്ടിയേയും അവൻ/അവൾ ഉൾപ്പെടുന്ന സാഹചര്യത്തിൽ മനസ്സിലാക്കുമ്പോൾ അവരുടെ പ്രശ്നങ്ങൾ അറിയുവാനും പരിഹാരം നിർദ്ദേശിക്കുവാനും സാധിക്കുന്നു. | |||
[[പ്രമാണം:കുടുംബPTA 1.jpg|thumb|ഇടത്ത്|കുടുംബ പി ടി എ മഹാത്മാ ഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ അജി സി പണിക്കർ ഉത്‌ഘാടനം ചെയ്യുന്നു]] | |||
[[പ്രമാണം:കുടുംബPTA.jpg|thumb|വലത്ത്|കുടുംബ പി ടി എ യെ കുറിച്ച് മലയാളമനോരമ യിൽ വാർത്ത]] | |||
[[പ്രമാണം:കുടുംബPTA 2.jpg|thumb|ഇടത്ത്|കുടുംബ പി ടി എ ഉത്‌ഘാടന വേദി]] | |||
[[പ്രമാണം:കുടുംബPTA 3.jpg|thumb|വലത്ത്|കുടുംബ പി ടി എ യുടെ ഭാഗമായി ഭക്ഷ്യ കിറ്റ് വിദ്യാർത്ഥികൾക്ക് നൽകുന്നു]] | |||
[[പ്രമാണം:കുടുംബPTA 4.jpg|thumb|ഇടത്ത്|കുടുംബ പി ടി എ യുടെ ഭാഗമായി ഭക്ഷ്യ കിറ്റ് വിദ്യാർത്ഥികൾക്ക് നൽകുന്നു]] | |||

* ഓണാഘോഷം | |||
ഓണാഘോഷം 2017 വിപുലമായ പരുപാടികളോടുകൂടി സംഘടിപ്പിച്ചു. മാമലക്കവലയിൽ പ്രവർത്തിക്കുന്ന കരുണാലയം എന്ന അനാഥമന്ദിരത്തിൽ ഓണസദ്യ നൽകി. എല്ലാ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ഓണസദ്യ നൽകി. സ്‌കൂളിലെ എല്ലാ താത്കാലിക ജീവനക്കാർക്കും ഓണക്കിറ്റ് നൽകി. | |||
[[പ്രമാണം:ഓണം1.jpg|thumb|ഇടത്ത്|ഓണാഘോഷം]] | |||
[[പ്രമാണം:ഓണം3.jpg|thumb|വലത്ത്|ഓണസദ്യ]] | |||
[[പ്രമാണം:ഓണം4.jpg|thumb|ഇടത്ത്|ഓണസദ്യ]] | |||
[[പ്രമാണം:ഓണം5.jpg|thumb|വലത്ത്|ഓണസദ്യ]] | |||
[[പ്രമാണം:ഓണം6.jpg|thumb|ഇടത്ത്|കരുണാലയത്തിൽ ഓണസദ്യ]] | |||
[[പ്രമാണം:ഓണം7.jpg|thumb|വലത്ത്|കരുണാലയത്തിൽ ഓണസദ്യ]] | |||
[[പ്രമാണം:ഓണം8.jpg|thumb|ഇടത്ത്|കരുണാലയത്തിൽ ഓണസദ്യ]] | |||
[[പ്രമാണം:ഓണം9.jpg|thumb|വലത്ത്|കരുണാലയത്തിൽ ഓണസദ്യ]] | |||
* വിളവെടുപ്പ് ഉത്സവം | |||
ഒക്ടോബർ ആദ്യവാരത്തിൽ മണീട് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശോഭ ഏലിയാസ് വിളവെടുപ്പ് ഉത്സവം വിളവെടുപ്പ് ഉത്സവം ഉത്‌ഘാടനം ചെയ്തു.അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വിപുലയമായ രീതിയിൽ വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു. | |||
[[പ്രമാണം:വിളവെടുപ്പ് 3.jpg|thumb|ഇടത്ത്|മണീട് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശോഭ ഏലിയാസ് വിളവെടുപ്പ് ഉത്സവം ഉത്‌ഘാടനം ചെയ്യുന്നു.]] | |||
[[പ്രമാണം:വിളവെടുപ്പ് 4.jpg|thumb|വലത്ത്|വിളവെടുപ്പ് ഉത്സവം]] | |||
[[പ്രമാണം:വിളവെടുപ്പ്0.jpg|thumb|ഇടത്ത്|തക്കാളി വിളവെടുപ്പ് മുളന്തുരുത്തി പഞ്ചായത്ത് വികസനസ്റ്റാന്റിംഗ് കമ്മിറ്റി | |||
ചെയർ പേഴ്സൺ സുധാ രാജേന്ദ്രൻ ഉത്‌ഘാടനം ചെയ്യുന്നു]] | |||
[[പ്രമാണം:വിളവെടുപ്പ് 1.jpg|thumb|വലത്ത്|തക്കാളി കൃഷി]] | |||