"ജി.എൽ.പി.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(photos update)
വരി 27: വരി 27:
| അദ്ധ്യാപകരുടെ എണ്ണം= 9
| അദ്ധ്യാപകരുടെ എണ്ണം= 9
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ= റംല വി         
| പ്രധാന അദ്ധ്യാപകൻ= അബൂബക്കർ     
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് കെ  
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് കെ  
| ഗ്രേഡ്=5
| ഗ്രേഡ്=5
| സ്കൂൾ ചിത്രം=201730.jpg
| സ്കൂൾ ചിത്രം=2018kv1.jpg
|  
|  
}}
}}
വരി 49: വരി 49:
* കുട്ടികളുടെ പാർക്ക്
* കുട്ടികളുടെ പാർക്ക്
[[പ്രമാണം:ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം.jpg|215px|ലഘുചിത്രം|ഇടത്ത്‌|ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം]]
[[പ്രമാണം:ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം.jpg|215px|ലഘുചിത്രം|ഇടത്ത്‌|ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 55: വരി 69:
* ക്ലബ് പ്രവർത്തനങ്ങൾ
* ക്ലബ് പ്രവർത്തനങ്ങൾ
* ദിനാചരണങ്ങൾ
* ദിനാചരണങ്ങൾ
[[പ്രമാണം:00krishi.jpg|215px|ലഘുചിത്രം|ഇടത്ത്‌|ചിങ്ങം 1 കർഷകദിനാചരണം]]
[[പ്രമാണം:pathumma.jpg|215px|ലഘുചിത്രം|ഇടത്ത്‌|ബഷീർ ദിനാചരണം]]
* കലാ കായിക പ്രവൃത്തിപരിചയം
* കലാ കായിക പ്രവൃത്തിപരിചയം
* അസംബ്ലി
* അസംബ്ലി
* പഠന യാത്ര
* പഠന യാത്ര
[[പ്രമാണം:48210 vayana jpg.jpg|215px|ലഘുചിത്രം|ഇടത്ത്‌|പഞ്ചായത്ത് തല വായന വിജയി]]
[[പ്രമാണം:pathumma.jpg|215px|ലഘുചിത്രം|ഇടത്ത്‌|ബഷീർ ദിനാചരണം]]
 
 
 
 
 
 
 
 
 
 
 




വരി 73: വരി 96:


== ജീവനക്കാർ ==
== ജീവനക്കാർ ==
* റംല  വി
* അബൂബക്കർ
* ഉമ്മു കുൽസൂം.  ടി.  കെ
* ഉമ്മു കുൽസൂം.  ടി.  കെ
* സുഹറ ഇ.ടി
* സുഹറ ഇ.ടി
* രമ്യ  വി. കെ
* രമ്യ  വി. കെ
* ഷിജി  .വി
* മുഫീദ അത്തിമണ്ണിൽ
* പ്രിയ  ടി.കെ
* പ്രിയ  ടി.കെ
* മൈമൂനത്ത്  കെ.ടി
* ഫസീല
* ‍‍‍‍‍‍‍‍‍‍‍‍‍‍ഷിംന  കെ .വി
* ‍‍‍‍‍‍‍‍‍‍‍‍‍‍ജുമൈല ടി ടി  
* സുജീഷ്
* രാധ.  പി.ടി
* രാധ.  പി.ടി
* രൂപ  .എം
* രൂപ  .എം
വരി 92: വരി 116:
* 2015-16 ൽ സബ് ജില്ലാ അറബിക് മേളയിൽ 3 ാം സ്ഥാനം
* 2015-16 ൽ സബ് ജില്ലാ അറബിക് മേളയിൽ 3 ാം സ്ഥാനം
* 2016-17 ൽ പഞ്ചായത്ത് തല വായനാ മൽസരത്തിൽ 1 ാം സ്ഥാനം
* 2016-17 ൽ പഞ്ചായത്ത് തല വായനാ മൽസരത്തിൽ 1 ാം സ്ഥാനം
* 2017-18 ൽ സബ്ജില്ല  പ്രവർത്തിപരിചയമേളയിൽ ഓവറോൾ രണ്ടാം സ്ഥാനം
* 2017-18 ൽ റവന്യൂജില്ലാ പ്രവർത്തിപരിചയമേളയിൽ ഏഴാം സ്ഥാനം
* 2018-19 ൽ അലിഫ് സബ്ജില്ലാ ക്വിസ്റ്റിൽ മൂന്നാം സ്ഥാനം 
[[പ്രമാണം:2018kv3.jpg|215px|ലഘുചിത്രം|ഇടത്ത്‌|അലിഫ് സബ്ജില്ലാ ക്വിസ്റ്റിൽ മൂന്നാം സ്ഥാനം]]


==വഴികാട്ടി==
==വഴികാട്ടി==

23:50, 1 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എൽ.പി.എസ്. കാവനൂർ
വിലാസം
പരിയാരക്കൽ

പി.ഒ.കാവനൂർ
,
673639
സ്ഥാപിതം10 - 11 - 1928
വിവരങ്ങൾ
ഫോൺ04832862520
ഇമെയിൽglpskavanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്48210 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംജനറൽ
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബൂബക്കർ
അവസാനം തിരുത്തിയത്
01-08-201848210


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

എഴുത്ത് പളളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനം 1928 ലാണ് സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചത്. വളരെയധികം ചരിത്ര പാരമ്പര്യമുളള ഈസ്ഥാപനത്തിൻറെ അവസ്ഥ അടുത്ത കാലം വരെ വളരെ ശോചനീയമായിരുന്നു. ഇടുങ്ങിയ വാടകക്കെട്ടിടത്തിൽ കുട്ടികൾ ഞെങ്ങിഞെരുങ്ങിയാണ് പഠനം നടത്തിയിരുന്നത് ആദ്യ കാല ഏകാധ്യാപകൻ ശ്രീ. ശങ്കരൻ നായരായിരുന്നു. നാട്ടുകാരുടെയും പി.ടി. എ യുടെയും ശ്രമ ഫലമായി നാൽപത് സെൻറ് സ്ഥലം സ്വന്തമായി കിട്ടിയതോടെ എം.ഫി.ഫണ്ട്,ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുകയും 2004-05 അധ്യയന വർഷം സ്വന്തം കെടട്ടിടത്തിലേക്ക് ക്ലാസുകൾ മാററുകയും ചെയ്തു. 2006 ജൂണിൽ പ്രി പ്രൈമറി ക്ല‍ാസും 2016 ജൂണിൽ ഇംഗ്ലീഷ് മീ‍ഡിയംക്ലാസും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

  • ഏഴ് ക്ലാസു മുറികൾ
  • ഓഫീസ് മുറി
  • ചുററു മതിൽ
  • കുടി വെളളം
  • ശൗച്യാലയം
  • പാചകപ്പുര
  • തണൽ മരങ്ങൾ
  • കുട്ടികളുടെ പാർക്ക്
ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം








പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ് ആർ ജി
  • സി.പി.ടി.എ
  • ക്ലബ് പ്രവർത്തനങ്ങൾ
  • ദിനാചരണങ്ങൾ
  • കലാ കായിക പ്രവൃത്തിപരിചയം
  • അസംബ്ലി
  • പഠന യാത്ര
ബഷീർ ദിനാചരണം







മുൻ സാരഥികൾ

  • അയ്യപ്പൻ. കെ. വി
  • ദേവി
  • വിഷ്ണു നമ്പീശൻ. പി
  • അബൂബക്കർ.എൻ
  • മുഹമ്മദ്. എൻ
  • ബാലൻ. കെ
  • രാമ ചന്ദ്ര പണിക്കർ. പി

ജീവനക്കാർ

  • അബൂബക്കർ
  • ഉമ്മു കുൽസൂം. ടി. കെ
  • സുഹറ ഇ.ടി
  • രമ്യ വി. കെ
  • മുഫീദ അത്തിമണ്ണിൽ
  • പ്രിയ ടി.കെ
  • ഫസീല
  • ‍‍‍‍‍‍‍‍‍‍‍‍‍‍ജുമൈല ടി ടി
  • സുജീഷ്
  • രാധ. പി.ടി
  • രൂപ .എം
  • പുഷ്പ ലത. കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ.

  • ഒരു വ്യഴവട്ടത്തിലേറെയായി സബ് ജില്ലാ പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ കിരീടം
  • 2015-16 ൽ റവന്യൂ ജില്ലാ പ്രവൃത്തി പരിചയ മേളയിൽ 10 ാം സ്ഥാനം
  • 2015-16 ൽ സബ് ജില്ലാ അറബിക് മേളയിൽ 3 ാം സ്ഥാനം
  • 2016-17 ൽ പഞ്ചായത്ത് തല വായനാ മൽസരത്തിൽ 1 ാം സ്ഥാനം
  • 2017-18 ൽ സബ്ജില്ല പ്രവർത്തിപരിചയമേളയിൽ ഓവറോൾ രണ്ടാം സ്ഥാനം
  • 2017-18 ൽ റവന്യൂജില്ലാ പ്രവർത്തിപരിചയമേളയിൽ ഏഴാം സ്ഥാനം
  • 2018-19 ൽ അലിഫ് സബ്ജില്ലാ ക്വിസ്റ്റിൽ മൂന്നാം സ്ഥാനം
അലിഫ് സബ്ജില്ലാ ക്വിസ്റ്റിൽ മൂന്നാം സ്ഥാനം








വഴികാട്ടി

മഞ്ചേരി നിന്ന് അരീക്കോട് ഭാഗത്തേക്ക് സംസ്ഥാന പാതയിൽ 5 കി.മീ.
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - വാണിയംബലം, ‍‍ഷൊർണൂർ, തിരൂർ.
ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂർ. {{#multimaps: 11.200411, 76.052609 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കാവനൂർ&oldid=439348" എന്ന താളിൽനിന്ന് ശേഖരിച്ചത്