"ഗവ. വി എച്ച് എസ് എസ് വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 48: | വരി 48: | ||
യഥാർത്ഥ്യത്തിൽ ഈ സ്കൂൾ എയ്ഡഡ് സ്കൂളായി '''[[വട്ടത്താനി കോമൻ ചെട്ടി]]'''ക്ക് അനുവദിച്ചതാണ്. നിയമപരമായ അജ്ഞതയും ഭയവും മൂലമാണ് അദ്ദേഹം സ്വന്തം നിലയിൽ സ്കൂൾ ഏറ്റെടുക്കാതിരുന്നത്. ഇങ്ങനെയാണ് ഈ സ്കൂൾ സർക്കാർ പള്ളിക്കൂടമായി മാറിയത്. ഇത് അനുവദിച്ചതാകട്ടെ [[മരിയനാട്|മരിയനാടിനാണ്]]. കൈക്കൂലി നൽകിയാണ് സ്കൂൾ വാകേരിക്കു കൊണ്ടുവരുന്നത്. 100 രൂപയാണ് കൈകേകൂലിയായി നൽകിയത്. (അന്ന് നൂറു രൂപ അത്ര ചെറിയ സംഖ്യയല്ല. അന്ന് ഒരേക്കർ സ്ഥലത്തിന് അമ്പതു രൂപയായിരുന്നു വില.) സ്കൂളിന്റെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് തുടർന്ന് അദ്ദേഹം വിവരിച്ചത്. | യഥാർത്ഥ്യത്തിൽ ഈ സ്കൂൾ എയ്ഡഡ് സ്കൂളായി '''[[വട്ടത്താനി കോമൻ ചെട്ടി]]'''ക്ക് അനുവദിച്ചതാണ്. നിയമപരമായ അജ്ഞതയും ഭയവും മൂലമാണ് അദ്ദേഹം സ്വന്തം നിലയിൽ സ്കൂൾ ഏറ്റെടുക്കാതിരുന്നത്. ഇങ്ങനെയാണ് ഈ സ്കൂൾ സർക്കാർ പള്ളിക്കൂടമായി മാറിയത്. ഇത് അനുവദിച്ചതാകട്ടെ [[മരിയനാട്|മരിയനാടിനാണ്]]. കൈക്കൂലി നൽകിയാണ് സ്കൂൾ വാകേരിക്കു കൊണ്ടുവരുന്നത്. 100 രൂപയാണ് കൈകേകൂലിയായി നൽകിയത്. (അന്ന് നൂറു രൂപ അത്ര ചെറിയ സംഖ്യയല്ല. അന്ന് ഒരേക്കർ സ്ഥലത്തിന് അമ്പതു രൂപയായിരുന്നു വില.) സ്കൂളിന്റെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് തുടർന്ന് അദ്ദേഹം വിവരിച്ചത്. | ||
“ ''അസനാർ ഹാജി'' മരം തന്നു. പലകയും മറ്റും . [[കല്ലൂർകുന്ന്|കല്ലൂർകുന്നിലെ]] സ്ഥലം ഏറ്റെടുത്ത് വാകേരിയിൽ കൊടുത്തു. കൂടുതൽ സൗകര്യപ്രദമ്യ സ്ഥലം എന്ന നിലയിലാണ് വാകേരിക്ക് മാറ്റിയത്. [[''കോമൻ ചെട്ടി|കോമൻ ചെട്ടി]], [[ചാത്തുകുട്ടി ചെട്ടി]], [[വാളവയൽ ചന്തു ചെട്ടി]], [[കല്ലൂര് മത്തൻ]], [[മത്തന്റെ കാർന്നോര്]], [[പുൽത്തോണി വൈദ്യര്]], [[കേളനാം തടത്തി ഗോപാലൻ]], [[വാകയിൽ ഭാസ്കരൻ]], [[ഓടക്കുറ്റി ഗോപാലൻ ചെട്ടി]], [[പെരുമ്പാട്ടിൽ രാമൻകുട്ടി]], [[കൂടല്ലൂർ രാമയ്യൻ]], [[അരയഞ്ചേരി കാലായിൽ കുട്ടപ്പൻ]], [[തൊമ്മൻചേട്ടൻ]], [[കാഞ്ഞിരത്തിങ്കൽ കുര്യൻ]], [[തോമസ്]]''......." ഇങ്ങനെ നീളുന്നു ഈ പേരുകൾ . ഇവരുടെയൊക്കെ പ്ര വർത്തന ഫലമായാണ് വാകേരിയിൽ സർക്കാർ സ്കൂൾ യാഥാർത്ഥ്യമായത്. പെരുമ്പാട്ടിൽ രാമൻകുട്ടിയ്യ് ഒരുപാട് പണം മുടക്കുവന്നിട്ടുണ്ടെന്നാണ് മാധവനാശാൻപറഞ്ഞത്. | “ '''അസനാർ ഹാജി''' മരം തന്നു. പലകയും മറ്റും . [[കല്ലൂർകുന്ന്|കല്ലൂർകുന്നിലെ]] സ്ഥലം ഏറ്റെടുത്ത് വാകേരിയിൽ കൊടുത്തു. കൂടുതൽ സൗകര്യപ്രദമ്യ സ്ഥലം എന്ന നിലയിലാണ് വാകേരിക്ക് മാറ്റിയത്. [[''കോമൻ ചെട്ടി|കോമൻ ചെട്ടി]], [[ചാത്തുകുട്ടി ചെട്ടി]], [[വാളവയൽ ചന്തു ചെട്ടി]], [[കല്ലൂര് മത്തൻ]], [[മത്തന്റെ കാർന്നോര്]], [[പുൽത്തോണി വൈദ്യര്]], [[കേളനാം തടത്തി ഗോപാലൻ]], [[വാകയിൽ ഭാസ്കരൻ]], [[ഓടക്കുറ്റി ഗോപാലൻ ചെട്ടി]], [[പെരുമ്പാട്ടിൽ രാമൻകുട്ടി]], [[കൂടല്ലൂർ രാമയ്യൻ]], [[അരയഞ്ചേരി കാലായിൽ കുട്ടപ്പൻ]], [[തൊമ്മൻചേട്ടൻ]], [[കാഞ്ഞിരത്തിങ്കൽ കുര്യൻ]], [[തോമസ്]]''......." ഇങ്ങനെ നീളുന്നു ഈ പേരുകൾ . ഇവരുടെയൊക്കെ പ്ര വർത്തന ഫലമായാണ് വാകേരിയിൽ സർക്കാർ സ്കൂൾ യാഥാർത്ഥ്യമായത്. പെരുമ്പാട്ടിൽ രാമൻകുട്ടിയ്യ് ഒരുപാട് പണം മുടക്കുവന്നിട്ടുണ്ടെന്നാണ് മാധവനാശാൻപറഞ്ഞത്. | ||
=== വളർച്ചയുടെ പടവുകൾ === | === വളർച്ചയുടെ പടവുകൾ === | ||
1973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”. (സ്കൂൾ റിപ്പോർട്ട് 2013.) 1962-ൽ എൽപി ആയും തുടർന്ന് അതേ വർഷം തന്നെ യു പി ആയും ഈ സ്കൂൾ ഉയർത്തപ്പെട്ടു. നിലവിലുണ്ടായിരുന്ന ഒരേക്കർ സ്ഥലം പോരാതെ വരികയും ഒരേക്കർ കൂടി സ്കൂളിനു സമീപം താമസിച്ചുകൊണ്ടിരുന്ന മറ്റത്തിൽ വർക്കിയിൽ നിന്നും വിലയ്ക്കുവാങ്ങി. അങ്ങനെയാണ് ഇന്നുകാണുന്ന രണ്ടേമുക്കാൽ ഏക്കർ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ടാവുന്നത്. 1984ൽ ഹൈസ്കൂളായി ഉയർത്തി. ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലാണ് ഈകാലയളവുകളിൽ ജനങ്ങൾ ശ്രദ്ധിച്ചത്. സ്കൂൾ കെട്ടിട നിർമ്മാണം, വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്കുവേണ്ടി നടത്തിയ കഷ്ടപ്പാടുകൾ ആളുകൾ ഓർത്തെടുത്തത്ഇങ്ങനെയാണ് | 1973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”. (സ്കൂൾ റിപ്പോർട്ട് 2013.) 1962-ൽ എൽപി ആയും തുടർന്ന് അതേ വർഷം തന്നെ യു പി ആയും ഈ സ്കൂൾ ഉയർത്തപ്പെട്ടു. നിലവിലുണ്ടായിരുന്ന ഒരേക്കർ സ്ഥലം പോരാതെ വരികയും ഒരേക്കർ കൂടി സ്കൂളിനു സമീപം താമസിച്ചുകൊണ്ടിരുന്ന മറ്റത്തിൽ വർക്കിയിൽ നിന്നും വിലയ്ക്കുവാങ്ങി. അങ്ങനെയാണ് ഇന്നുകാണുന്ന രണ്ടേമുക്കാൽ ഏക്കർ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ടാവുന്നത്. 1984ൽ ഹൈസ്കൂളായി ഉയർത്തി. ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലാണ് ഈകാലയളവുകളിൽ ജനങ്ങൾ ശ്രദ്ധിച്ചത്. സ്കൂൾ കെട്ടിട നിർമ്മാണം, വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്കുവേണ്ടി നടത്തിയ കഷ്ടപ്പാടുകൾ ആളുകൾ ഓർത്തെടുത്തത്ഇങ്ങനെയാണ് | ||