"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
karczzccdzff |
ncgjcn |
| വരി 38: | വരി 38: | ||
ഭൗതികസൗകര്യങ്ങൾ   |  ഭൗതികസൗകര്യങ്ങൾ   | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും .ഹൈസ്കൂൾ വിഭാഗത്തിലെ 9 ക്ലാസ്സ് മുറികളും ഹൈട്ടക്ക് നിലവാരത്തിലുള്ളതാണ്.സ്കൂളിന് വളരെ മികച്ച രീതിയിൽ പണികഴിപ്പിച്ച വിശാലമായ ഒരു ആഡിറ്റോറിയവും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.കുട്ടികൾക്കായി ഫുട്ട് ബോൾ,ബാസ്കറ്റ് ബോൾ,ബാഡ്‌മിന്റൺ കോർട്ട് എന്നീ സൗകര്യങ്ങൾ ഈ സ്കൂളിലുണ്ട്.ഹൈസ്കൂൾ വിഭാഗത്തിനും യു.പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
പാഠ്യേതര പ്രവർത്തനങ്ങൾ | പാഠ്യേതര പ്രവർത്തനങ്ങൾ | ||
കുട്ടികളിലെ സാമൂഹ്യപ്രതിബദ്ധതയും പരിസ്ഥിതി അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ രുപികൃതമായ തെരേസ്യൻ ആർമി SPECKS എന്ന വിവിധോദേശ്യ പദ്ധതി നടപ്പിലാക്കി.
| കുട്ടികളിലെ സാമൂഹ്യപ്രതിബദ്ധതയും പരിസ്ഥിതി അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ രുപികൃതമായ തെരേസ്യൻ ആർമി SPECKS എന്ന വിവിധോദേശ്യ പദ്ധതി നടപ്പിലാക്കി.
'''S -SNEHABHAVANAM
| '''S -SNEHABHAVANAM
| വരി 92: | വരി 92: | ||
<font color=purple size= | I.T അധിഷ്ഠിത വിദ്യാഭ്യാസം
20 കംപ്യൂട്ടറുകൾ അടങ്ങിയ (ഹൈസ്കൂൾ+യൂപി) ഐ ഐ റ്റി ലാബും ഐറ്റക്ക് നിലവാരത്തിലുള്ള ക്ലാസ്മുറികളും പഠനത്തെ സഹയിക്കുന്നു. ഓരോ വിഷയങ്ങളും ഐ.റ്റി അധിഷ്ഠിതമായി പഠിപ്പിക്കുവാൻ അധ്യാപകർ തത്പരരാണ്. സ്കൂളിലെ കുട്ടികൾ ഐ റ്റി മേളയിൽ പങ്കെടുക്കുകയും വിജയികളാകുുകയും ചെയാറുണ്ട. എസ് ഐ റ്റി സി, ജോയന്റെ എസ് ഐ റ്റി എന്നിവരായി ശ്രീമതി. ജിത്തു ജേയി, ശ്രീ. വിൻസി മോൾ എന്നിവർ പ്രവർത്തിക്കുന്നു.  | |||
കുട്ടികൂട്ടം | *കുട്ടികൂട്ടം | ||
ക്ലാസ് തലത്തിൽ നിന്നു ഐ.റ്റി യോട് താത്പര്യം ഉള്ള കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകാനായി അവർക്ക് ഹായി കുട്ടികൂട്ടം എന്ന ക്ലബ് രൂപികരിച്ചു. 12-6-2017ന് തിങ്കളാഴ്ച 11.30നു് സ്കൂൾ മാനെജർ ഫാദർ ജോഷി മുരുകേലിൽ സി.എം.ഐ ഉദ്ഘാടനം ചെയ്തു. | ക്ലാസ് തലത്തിൽ നിന്നു ഐ.റ്റി യോട് താത്പര്യം ഉള്ള കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകാനായി അവർക്ക് ഹായി കുട്ടികൂട്ടം എന്ന ക്ലബ് രൂപികരിച്ചു. 12-6-2017ന് തിങ്കളാഴ്ച 11.30നു് സ്കൂൾ മാനെജർ ഫാദർ ജോഷി മുരുകേലിൽ സി.എം.ഐ ഉദ്ഘാടനം ചെയ്തു. | ||
| വരി 104: | വരി 104: | ||
ഓണത്തിന്റെ ഭാഗമായി കുട്ടികൂട്ടം കുട്ടികൾ സാബത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ കുടമ്പത്തിനു ഓണ കിറ്റു വിതരണം ചെയതു. | ഓണത്തിന്റെ ഭാഗമായി കുട്ടികൂട്ടം കുട്ടികൾ സാബത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ കുടമ്പത്തിനു ഓണ കിറ്റു വിതരണം ചെയതു. | ||
ലിറ്റിൽ കൈറ്റ് | *ലിറ്റിൽ കൈറ്റ് | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി സ്കൂളിൽ രൂപികൃതമാകുുന്ന 'LITTLE KITES' IT ക്ലബ് രൂപികരിക്കാൻ KITE അംഗീകാരം നൽകി. സ്കൂളിലും LITTLE KITE ഞങ്ങളുടെ സ്കൂളിലും ലിറ്റിൽ കൈറ്റിന്റെ ഒരു യൂണിറ്റ് പ്രവർത്തികുന്നു. 2018 മാർച്ച് 3ന് അഭിരുചി പരീക്ഷ നടത്തി. ലിറ്റിൽ കൈറ്റ് ഉദ്ഘാടനം മാനേജർ പ്രതിനിധിയായ റവ. ഫാഥർ ജോഷി മുരികേലിൽ സി എം ഐ നിർവഹിച്ചു. തുറവൂർ ഉപജില്ല MD അജിത എം കെ ,ശ്രീ.എലിസബത്ത് പോൾ എന്നിവർ സന്നിഹിതരായി. MD അജിത എം കെ കൈറ്റിന്റെ ഉദ്ദേശ ലക്ഷ്യത്തെ പറ്റി ക്ലാസ്സ് എടുത്തു 2018-19 അധ്യാന വർഷത്തിൽ എല്ലാ ബുധനാഴ്ചകളിലും ക്ലാസും നടത്തി വരുന്നു ഞങ്ങളുടെ യൂണിറ്റിൽ നിന്നും ഷാരോണിനെ ലീഡർ ആയും അനീറ്റയെ ഡെപ്യട്ടി ലീഡർ ആയും തിരഞ്ഞെടുത്തു. | |||
'''SCOUTS AND GUIDES''' | |||
സ്കൗട്ട് മാസ്റ്റർ ശ്രീ വി.ജെ മാത്യുവിന്റെയും ഗൈഡ് ക്യാപ്റ്റൻ ശ്രീതതി മിനിക്കുര്യന്റെയും നേതൃത്വത്തിൽ സ്കൗട്ട് ഗൈഡ് പ്രസ്ഥാനം പ്രവർത്തിക്കുന്നു.കുട്ടികളിൽ അച്ചടക്കവും മൂല്യബോധവും രൂപപ്പെടുത്തുന്നതിനും സേവനതല്പരത വളർത്തുന്നതിനും ഈ സംഘടന വഹിക്കുന്ന പങ്ക് വളരെ വലുതാണ്.വിവിധ മേളകൾ ഉൾപ്പടെ സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സ്കൗട്ടുകളും ഗൈഡുകളും നേതൃത്വം നൽകുന്നു.മറ്റ് കുട്ടികൾക്ക് മാതൃകയാകും വിധം സ്കൂളിൽ വിവിധ ശുചീകരണ സേവന പ്രവർത്തനങ്ങൾ സ്കൗട്ട്-ഗൈഡുകൾ ഏറ്റെടുത്ത് ചെയ്യുന്നു. | |||
<font color=blue size= | |||
സ്കൗട്ട് മാസ്റ്റർ ശ്രീ വി.ജെ മാത്യുവിന്റെയും ഗൈഡ് ക്യാപ്റ്റൻ ശ്രീതതി മിനിക്കുര്യന്റെയും നേതൃത്വത്തിൽ സ്കൗട്ട് ഗൈഡ് പ്രസ്ഥാനം പ്രവർത്തിക്കുന്നു.കുട്ടികളിൽ അച്ചടക്കവും മൂല്യബോധവും രൂപപ്പെടുത്തുന്നതിനും സേവനതല്പരത വളർത്തുന്നതിനും ഈ സംഘടന വഹിക്കുന്ന പങ്ക് വളരെ വലുതാണ്.വിവിധ മേളകൾ ഉൾപ്പടെ സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സ്കൗട്ടുകളും ഗൈഡുകളും നേതൃത്വം നൽകുന്നു.മറ്റ് കുട്ടികൾക്ക് മാതൃകയാകും വിധം സ്കൂളിൽ വിവിധ ശുചീകരണ സേവന പ്രവർത്തനങ്ങൾ സ്കൗട്ട്-ഗൈഡുകൾ ഏറ്റെടുത്ത് ചെയ്യുന്നു. | |||
അക്ഷരങ്ങൾ കൊണ്ട് തിരിതെളിയിച്ച് ജൂൺ 19-ാം തീയതി ലൈബ്രറി പ്രവർത്തനങ്ങൾ ആരംഭിച്ചു.കഥ,വായന,ക്വിസ്സ്,ആസ്വാദനക്കുറിപ്പ് തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തി.പത്രപാരായണത്തിനായി പലതരം പത്രങ്ങൾ വരുത്തുകയും സ്കൂൾ ലൈബ്രറിയിലെ എണ്ണൂറോളം പുസ്തകങ്ങൾ പല തലങ്ങളായി തരം തിരിച്ച് കുുട്ടികൾക്ക് വിതരണം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.ഇവ വിദ്യാർത്ഥികൾ കൈമാറി വായിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. | |||
== മാനേജ്മെന്റ്== | == മാനേജ്മെന്റ്== | ||
രാജഗിരി എസ് എച്ച് കോ- ഒപറെറ്റ് മാനേജുമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് ഞങ്ങളുടെത്. റെവ. ഫാ. സാജു മാടവനക്കാട് കോ-ഒപറ്റർ മാനേജർ അയും റെ വ ഫാ വർഗീസ് മാണിക്കനാംപറമ്പിൽ സി എം ഐ |  രാജഗിരി എസ് എച്ച് കോ- ഒപറെറ്റ് മാനേജുമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് ഞങ്ങളുടെത്. റെവ. ഫാ. സാജു മാടവനക്കാട് കോ-ഒപറ്റർ മാനേജർ അയും റെ വ ഫാ വർഗീസ് മാണിക്കനാംപറമ്പിൽ സി എം ഐ.സ്കൂളൾ മാനേജറായും പ്രവർത്തിക്കുുന്നു.സ്കൂളിന്റെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി മാനേജുമെന്റ മുന്നിൽ തന്നെ ഉണ്ട് . കുട്ടികളുടെയും സ്കൂളിളിന്റെയും നന്മയ്ക്കുവേണ്ടി സജീവമായി പ്രവർത്തിക്കുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||