"എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
പൊന്നാനി വിജ്ഞാനകോശം. | പൊന്നാനി വിജ്ഞാനകോശം. | ||
ഹിന്ദു മുസ്ലിം മത വിഭാഗങ്ങൾക്ക് തുല്യ ജനസംഖ്യയുള്ള പൊന്നാനി, മതമൈത്രിക്കും സഹിഷ്ണുതക്കും പേരുകേട്ട പ്രദേശമാണ്. പൊന്നാനിയിലെ വലിയ ജുമാഅത്ത് പള്ളി വാസ്തുശില്പമാതൃക കൊണ്ടും മതപഠനകേന്ദ്രം എന്ന നിലയിലും ശ്രദ്ധേയമാണ്. | |||
പ്രാചീന നാടൻ കലാരൂപങ്ങളായ കാളവേല, തെയ്യം, തിറ, മൗത്തളപ്പാട്ട്, കോൽക്കളി, ഒപ്പന, ദഫ്മുട്ട്, പുള്ളുവൻപാട്ട്, പാണൻപാട്ട് എന്നിവ പൊന്നാനിയിൽ ഇപ്പോഴും സജീവമാണ്. | |||
പുരതന പട്ടണമായ ഇവിടെ വിദേശികല് പൊനണയം ആദ്യമായി പ്രചരിപ്പിചു അതിനല് പൊന്നനി എന്ന് അറിയപ്പെട്ടു .പൊന്+വനി=പൊന്നാനി ,വാനി =പുഴ | |||
വിശുദ്ധ റമാളാനിന്റെ രാവുകളിൽ ഇനിയും നിലകാകാത്ത നാട്ടാചാരത്തിന്റെ പേരാണ് മുത്തായ വെടി.പൊന്നാനി അങ്ങാടിയുടെ പ്രാന്ത പ്രേദേശങ്ങളിൽ രാത്രിയുടെ അന്ത്യയാമങ്ങളിൽ ഉയരുന്ന മുത്തായ വെടിയുടെ ഒച്ച ഇന്നും പഴമചൊരാതേ നിൽക്കുന്നു.പഴയകാലത്ത് പിരകിയുടെ മാതൃകയാണ് മുത്തായ വെടിക്ക് . | വിശുദ്ധ റമാളാനിന്റെ രാവുകളിൽ ഇനിയും നിലകാകാത്ത നാട്ടാചാരത്തിന്റെ പേരാണ് മുത്തായ വെടി.പൊന്നാനി അങ്ങാടിയുടെ പ്രാന്ത പ്രേദേശങ്ങളിൽ രാത്രിയുടെ അന്ത്യയാമങ്ങളിൽ ഉയരുന്ന മുത്തായ വെടിയുടെ ഒച്ച ഇന്നും പഴമചൊരാതേ നിൽക്കുന്നു.പഴയകാലത്ത് പിരകിയുടെ മാതൃകയാണ് മുത്തായ വെടിക്ക് . | ||