"ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42040 (സംവാദം | സംഭാവനകൾ)
No edit summary
42040 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
== '''ഗോത്രവർഗ്ഗ സംസ്കാരം''' ==  
== '''ഗോത്രവർഗ്ഗ സംസ്കാരം''' ==  
നമ്മുടെ ആദിമസംസ്കാരത്തിന്റെ ചിത്രങ്ങൾ ഇവിടത്തെ കാണിക്കാരിൽ പ്രകടമാണ്. കരിപ്പുകൃഷി നടത്തിയിരുന്ന ഒരു കാർഷിക ഗോത്രവർഗ്ഗമാണ് കാണിക്കാർ.

=='''കാർഷിക സംസ്കാരം''==
=='''കാർഷിക സംസ്കാരം'''==
കുടിയേറ്റങ്ങളുടെ ഫലമായി കാർഷിക വിഭവങ്ങളെ കേന്ദ്രീകരിച്ചുണ്ടായ സംസ്കൃതിയെ കാർഷികസംസ്കാരം എന്നു പറയാം.നിലം കൃഷിയും മലങ്കൃഷിയും ഇതിൽ പെടുന്നു.നെല്ല്,മരിച്ചീനി,തെങ്ങ്, തുടങ്ങിയവ കൃ‍ഷിചെയ്ത്  രൂപപ്പെട്ട സംസ്കാരമാണിത്.മറ്റുപ്രദേശങ്ങളിലുള്ളതുപോലെ ജന്മിത്വത്തിന്റെ കിരാതമുഖം ഇവിടെ ഒരിക്കലും പ്രകടമായിട്ടില്ല എന്നതു ഒരു പ്രത്യേകതയാണ്.