"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
JITHU1 (സംവാദം | സംഭാവനകൾ)
No edit summary
JITHU1 (സംവാദം | സംഭാവനകൾ)
rrgriouy89y8r7yer
വരി 39: വരി 39:
മണപ്പുറത്തെയും ചുറ്റുപാടുമുള്ള പ്രദേസങ്ങളിലെയും കുട്ടികളിൽ സർഗാത്മകമായ ജീവിതവീക്ഷണവും നേരായ മൂല്യബോധവും ആരോഗ്യകരമായ മനോഭാവങ്ങളും സ്നേഹോഷ്മളമായ സാമൂഹ്യബന്ധങ്ങളും കെട്ടിപ്പടുക്കുവാൻ ഈ വിദ്യാലയത്തിന്റെ പ്രവർത്തനഫലമായി സാധിക്കുന്നു.ഇന്ന് ആലപ്പുഴജില്ലയിലെ മികച്ച സ്കൂളുകളിൽ‍ ഒന്നാണ്.
ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും .ഹൈസ്കൂൾ വിഭാഗത്തിലെ 9 ക്ലാസ്സ് മുറികളും ഹൈട്ടക്ക് നിലവാരത്തിലുള്ളതാണ്.സ്കൂളിന് വളരെ മികച്ച രീതിയിൽ പണികഴിപ്പിച്ച വിശാലമായ ഒരു ആഡിറ്റോറിയവും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.കുട്ടികൾക്കായി ഫുട്ട് ബോൾ,ബാസ്കറ്റ് ബോൾ,ബാഡ്‌മിന്റൺ കോർട്ട് എന്നീ സൗകര്യങ്ങൾ ഈ സ്കൂളിലുണ്ട്.ഹൈസ്കൂൾ വിഭാഗത്തിനും യു.പി വിഭാഗത്തിനും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
* തെരേസ്യൻ ആർമി
* തെരേസ്യൻ ആർമി
കുട്ടികളിലെ സാമൂഹ്യപ്രതിബദ്ധതയും പരിസ്ഥിതി അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ രുപികൃതമായ തെരേസ്യൻ ആർമി SPECKS എന്ന വിവിധോദേശ്യ പദ്ധതി നടപ്പിലാക്കി.
S -SNEHABHAVANAM
S -SNEHABHAVANAM
P - PLASTIC FREE LOCALITY
P - PLASTIC FREE LOCALITY
E - E-LITERACY
E - E-LITERACY
C - CLEAN CAMPUS
C - CLEAN CAMPUS
K-KITCHEN GARDEN
K-KITCHEN GARDEN
S-SANTHWANAM
S-SANTHWANAM
*SNEHABAVANAM
*SNEHABAVANAM
ഈ പദ്ധതിയുടെ കീഴിൽ സ്കൂളിലെ ഒരു കുട്ടിക്ക് വീട് നിർമ്മിച്ച് നൽകുി
ഏറ്റവും അർഹരായ മറ്റു നാലുകുട്ടികൾക്ക് 25000 രൂപ വീതം ഭവന പുനരുദ്ധാരണ സഹായം നൽകുകയും ചെയ്തു.ഇത് ഒരു തുടർപദ്ധതിയാണ്.
*PLASTIC FREE LOCALITY
*PLASTIC FREE LOCALITY
വിദ്യാർത്ഥികളിലും സമൂഹത്തിലും പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെകുറിച്ചുള്ള അവബോധം വളർത്തുക ഉപയോഗം കുറക്കുക എന്ന ലക്ഷ്യത്തോടെ വാർഡ്തല ബോധവത്കരണ ക്ലാസ്സ് നടത്തി.ഉപയോഗശൂന്യമായ തുണികൾ കൊണ്ട് സഞ്ചികൾ നിർമ്മിക്കുന്ന വിധം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾക്ക് കാണിച്ചുകൊടുത്തു.ഈ പ്രവർത്തനത്തിന് വാർഡുമെമ്പർമാരുടെ സഹായം ലഭ്യമായിരുന്നു.
*E- LITERACY
*E- LITERACY
വിദ്യാർത്ഥികളുടെ അമ്മമാർക്ക് കംമ്പ്യൂട്ടർ സാക്ഷരത ക്ലാസ്സ് നടത്തി.
*CLEAN CAMPUS
*CLEAN CAMPUS
സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കുന്നു.
*KITCHEN GARDEN
സ്കൂളിൽ ജൈവ പച്ചക്കറി കൃഷി നടത്തുന്നു.ഇവിടുന്നു കിട്ടുന്ന വിഭവങ്ങൾ ഉച്ച ഭക്ഷണ പദ്ധതിക്ക് ഉപയോഗിക്കുന്നു.ഒപ്പം തന്നെ പച്ചക്കറി വിറ്റുകിട്ടുന്ന പണം അർഹരയാവരെ സഹായിക്കുന്നതിനുപയോഗിക്കുന്നു.
*SANTHWANAM
*SANTHWANAM
വൃദ്ധസദനങ്ങൾ സന്ദർശിക്കുകയും സ്കൂളിനു ചുറ്റുപാടുള്ള കിടപ്പുരോഗികളെ സന്ദർശിക്കുകയും അവർക്ക് സാന്ത്വനം നൽകുകയും ചെയ്തു.
വരി 96: വരി 107:
I.T അധിഷ്ഠിത വിദ്യാഭ്യാസം
I.T അധിഷ്ഠിത വിദ്യാഭ്യാസം
20  കംപ്യൂട്ടറുകൾ  അടങ്ങിയ (ഹൈസ്കൂൾ+യൂപി)  ഐ  ഐ റ്റി  ലാബും ഐറ്റക്ക് നിലവാരത്തിലുള്ള  ക്ലാസ്മുറികളും  പഠനത്തെ  സഹയിക്കുന്നു. ഓരോ  വിഷയങ്ങളും ഐ.റ്റി അധിഷ്ഠിതമായി  പഠിപ്പിക്കുവാൻ അധ്യാപകർ തത്പരരാണ്.  സ്കൂളിലെ കുട്ടികൾ ഐ റ്റി  മേളയിൽ പങ്കെടുക്കുകയും വിജയികളാകുുകയും  ചെയാറുണ്ട. എസ് ഐ റ്റി  സി,  ജോയന്റെ എസ് ഐ റ്റി  എന്നിവരായി  ശ്രീമതി. ജിത്തു ജേയി, ശ്രീ. വിൻസി മോൾ എന്നിവർ പ്രവർത്തിക്കുന്നു.
കുട്ടികൂട്ടം
ക്ലാസ് തലത്തിൽ നിന്നു ഐ.റ്റി യോട് താത്പര്യം ഉള്ള കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകാനായി അവർക്ക് ഹായി കുട്ടികൂട്ടം എന്ന ക്ലബ് രൂപികരിച്ചു. 12-6-2017ന് തിങ്കളാഴ്ച 11.30നു് സ്കൂൾ മാനെജർ ഫാദർ ജോഷി മുരുകേലിൽ സി.എം.ഐ ഉദ്ഘാടനം ചെയ്തു.
അടുത്ത പടിയായി കുട്ടികൾക്ക് ഓണം, ക്രസ്തുമസ് അവധികളിൽ ക്ലസ് വെച്ചു
കുട്ടികളെ അവരുടെ താത്പര്യം അനുസരിച്ച് 5 മേഖലകളിലേക്ക് തിരിചു. ഓരോ മേഖലകൾക്ക് വിവിധ സ്കൂളുകളിൽ വെച്ച് അധ്യാപകർ ക്ലാസ് കൊടുത്തു. അതിന്റെ തുടർപ്പതിപ്പ് എന്ന രീതീയിൽ ഇന്നും ക്ലാസുകൾ സജീവമായി തുടരുന്നു.
16 കമ്പ്യൂട്ടറുകൾ അടങ്ങിയ കമ്പ്യൂട‍ ലാബും L.C.D പ്രൊജക്ടർ ,T.V മുതലായവയടങ്ങിയ സ്മാർട്ട്റൂമും കുട്ടികളുടെ I.T പഠനത്തെ വളരെ സഹായിക്കുന്നു.ഓരോ വിഷയങ്ങളും കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി പഠിക്കാൻ‍
അദ്ധ്യാപകർ കുട്ടികളെ സഹായിക്കുന്നു.U.P വിഭാഗം വിദ്യാർത്ഥികൾക്കായി പ്രത്യേകം കമ്പ്യൂട്ടർ ലാബ് സജ്ജമാക്കിയിട്ടുണ്ട്. ICT പദ്ധതിയില അംഗമായ ഈ സ്കൂളിന് അർഹമായ കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ യഥാസമയം ലഭിക്കുന്നുണ്ട്. ഈ സ്കൂളിലെ കുട്ടികൾ I.Tമേളയിൽ സംസ്ഥാനതലത്തിൽ വരെ  പങ്കെടുത്തിട്ടുണ്ട്.സ്കൂൾ SITC ആയി ശ്രിമതി ജിത്തു ജോയ് പ്രവർത്തിക്കുന്നു.
'''SCOUTS AND GUIDES'''
'''SCOUTS AND GUIDES'''
സ്കൗട്ട് മാസ്റ്റർ ശ്രീ വി.ജെ മാത്യുവിന്റെയും ഗൈഡ് ക്യാപ്റ്റൻ ശ്രീതതി മിനിക്കുര്യന്റെയും നേതൃത്വത്തിൽ സ്കൗട്ട് ഗൈഡ് പ്രസ്ഥാനം പ്രവർത്തിക്കുന്നു.കുട്ടികളിൽ അച്ചടക്കവും മൂല്യബോധവും രൂപപ്പെടുത്തുന്നതിനും സേവനതല്പരത വളർത്തുന്നതിനും ഈ സംഘടന വഹിക്കുന്ന പങ്ക് വളരെ വലുതാണ്.വിവിധ മേളകൾ ഉൾപ്പടെ സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും ‍‍‍സ്കൗട്ടുകളും ഗൈഡുകളും നേതൃത്വം നൽകുന്നു.മറ്റ് കുട്ടികൾക്ക് മാതൃകയാകും വിധം സ്കൂളിൽ  വിവിധ ശുചീകരണ സേവന പ്രവർത്തനങ്ങൾ സ്കൗട്ട്-ഗൈഡുകൾ ഏറ്റെടുത്ത് ചെയ്യുന്നു.
വരി 112: വരി 117:
== മാനേജ്മെന്റ്==
== മാനേജ്മെന്റ്==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
"https://schoolwiki.in/സെന്റ്_തെരേസാസ്_എച്ച്_എസ്_മണപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്