"നിർമ്മല എച്ച്എസ് തരിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(നിര്‍മ്മല എച്ച്എസ് തരിയോട്-താളിലേക്ക് തിരിച്ചുവിടുന്നു)
(Type name-താളിലേക്ക് തിരിച്ചുവിടുന്നു)
വരി 1: വരി 1:
#REDIRECT [[നിര്‍മ്മല എച്ച്എസ് തരിയോട്]]{{prettyurl|Nirmala H.S. Thariode}}
#REDIRECT [[type name]]{{prettyurl|Nirmala H.S. Thariode}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

17:24, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

തിരിച്ചുവിടുന്നു:

നിർമ്മല എച്ച്എസ് തരിയോട്
വിലാസം
തരിയോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2009Nhsthariode




വയനാട് ജില്ലയിലെ തരിയോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നിര്‍മല ഹൈസ്കൂള്‍. തരിയോട് ഇടവകയുടെ കീഴില്‍ 1983-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1983 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തരിയോട് ഇടവകയുടെ കീഴില്‍ റവ. ഫാ. ജേക്കബ് നരിക്കുഴിയാണ് വിദ്യാലയം ആരംഭിച്ചത്. ശ്രീ. ഏ.എസ്. ജോര്‍ജ്ജ് മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. തുടര്‍ന്ന് സിസ്റ്റര്‍ കെ.ടി. മേരി, ശ്രീ. കെ.എ.ഐസക്, ശ്രീ.സി.യു.മത്തായി എന്നിവര്‍ ഈ പദവി വഹിച്ചു. ഇപ്പോള്‍ ശ്രീമതി. കുഞ്ഞുമോള്‍ ജോസഫാണ് ഹെഡ്മിസ്ട്രസ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 20 ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. ആധുനികമായ ഒരു ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് വിദ്യാലയത്തിനുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയര്‍ റെഡ് ക്രോസ്
  • കുട്ടികളുടെ സഞ്ചയിക.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തരിയോട് സെന്റ് മേരിസ് ഫൊറോനാ പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം. ഫാ. മാത്യു പൈക്കാട്ട് ആണ് ഇപ്പോഴത്തെ മാനേജര്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

ശ്രീ. ഏ.എസ്. ജോര്‍ജ്ജ് മാസ്റ്റര്‍ 1983-1985
സിസ്റ്റര്‍ കെ.ടി. മേരി 1985-2002
ശ്രീ. കെ.എ.ഐസക് 2002-2003
ശ്രീ.സി.യു.മത്തായി 2003-2006

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.628929" lon="75.992174" zoom="16" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.625335, 76.017151 11.628897, 75.992096 NHS Thariode </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=നിർമ്മല_എച്ച്എസ്_തരിയോട്&oldid=43737" എന്ന താളിൽനിന്ന് ശേഖരിച്ചത്