"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 43: | വരി 43: | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും .ഹൈസ്കൂൾ വിഭാഗത്തിലെ 9 ക്ലാസ്സ് മുറികളും ഹൈട്ടക്ക് നിലവാരത്തിലുള്ളതാണ്.സ്കൂളിന് വളരെ മികച്ച രീതിയിൽ പണികഴിപ്പിച്ച വിശാലമായ ഒരു ആഡിറ്റോറിയവും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.കുട്ടികൾക്കായി ഫുട്ട് ബോൾ,ബാസ്കറ്റ് ബോൾ,ബാഡ്‌മിന്റൺ കോർട്ട് എന്നീ സൗകര്യങ്ങൾ ഈ സ്കൂളിലുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും .ഹൈസ്കൂൾ വിഭാഗത്തിലെ 9 ക്ലാസ്സ് മുറികളും ഹൈട്ടക്ക് നിലവാരത്തിലുള്ളതാണ്.സ്കൂളിന് വളരെ മികച്ച രീതിയിൽ പണികഴിപ്പിച്ച വിശാലമായ ഒരു ആഡിറ്റോറിയവും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.കുട്ടികൾക്കായി ഫുട്ട് ബോൾ,ബാസ്കറ്റ് ബോൾ,ബാഡ്‌മിന്റൺ കോർട്ട് എന്നീ സൗകര്യങ്ങൾ ഈ സ്കൂളിലുണ്ട്. | ||
ഹൈസ്കൂൾ വിഭാഗത്തിനും യു.പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് | ഹൈസ്കൂൾ വിഭാഗത്തിനും യു.പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് | ||
<font color=green size=5>പാഠ്യേതര പ്രവർത്തനങ്ങൾ</font> | <font color=green size=5>പാഠ്യേതര പ്രവർത്തനങ്ങൾ</font> | ||
<font color=red size=3>* | <font color=red size=3>* | ||
* തെരേസ്യൻ ആർമി | * തെരേസ്യൻ ആർമി | ||
കുട്ടികളിലെ സാമൂഹ്യപ്രതിബദ്ധതയും പരിസ്ഥിതി അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ രുപികൃതമായ തെരേസ്യൻ ആർമി SPECKS എന്ന വിവിധോദേശ്യ പദ്ധതി നടപ്പിലാക്കി. | |||
S -SNEHABHAVANAM | |||
P - PLASTIC FREE LOCALITY | |||
E - E-LITERACY | |||
C - CLEAN CAMPUS | |||
K-KITCHEN GARDEN | |||
S-SANTHWANAM | |||
SHEHABAVANAM | |||
ഈ പദ്ധതിയുടെ കീഴിൽ സ്കൂളിലെ ഒരു കുട്ടിക്ക് വീട് നിർമ്മിച്ച് നൽകുി | |||
ഏറ്റവും അർഹരായ മറ്റു നാലുകുട്ടികൾക്ക് 25000 രൂപ വീതം ഭവന പുനരുദ്ധാരണ സഹായം നൽകുകയും ചെയ്തു.ഇത് ഒരു തുടർപദ്ധതിയാണ്. | |||
PLASTIC FREE LOCALITY | |||
വിദ്യാർത്ഥികളിലും സമൂഹത്തിലും പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെകുറിച്ചുള്ള അവബോധം വളർത്തുക ഉപയോഗം കുറക്കുക എന്ന ലക്ഷ്യത്തോടെ വാർഡ്തല ബോധവത്കരണ ക്ലാസ്സ് നടത്തി.ഉപയോഗശൂന്യമായ തുണികൾ കൊണ്ട് സഞ്ചികൾ നിർമ്മിക്കുന്ന വിധം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾക്ക് കാണിച്ചുകൊടുത്തു.ഈ പ്രവർത്തനത്തിന് വാർഡുമെമ്പർമാരുടെ സഹായം ലഭ്യമായിരുന്നു. | |||
E- LITERACY | |||
വിദ്യാർത്ഥികളുടെ അമ്മമാർക്ക് കംമ്പ്യൂട്ടർ സാക്ഷരത ക്ലാസ്സ് നടത്തി. | |||
CLEAN CAMPUS | |||
സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കുന്നു. | |||
KITCHEN GARDEN | |||
സ്കൂളിൽ ജൈവ പച്ചക്കറി കൃഷി നടത്തുന്നു.ഇവിടുന്നു കിട്ടുന്ന വിഭവങ്ങൾ ഉച്ച ഭക്ഷണ പദ്ധതിക്ക് ഉപയോഗിക്കുന്നു.ഒപ്പം തന്നെ പച്ചക്കറി വിറ്റുകിട്ടുന്ന പണം അർഹരയാവരെ സഹായിക്കുന്നതിനുപയോഗിക്കുന്നു.. | |||
SANTHWANAM | |||
വൃദ്ധസദനങ്ങൾ സന്ദർശിക്കുകയും സ്കൂളിനു ചുറ്റുപാടുള്ള കിടപ്പുരോഗികളെ സന്ദർശിക്കുകയും അവർക്ക് സോന്ത്വനം നൽകുകയും ചെയ്തു. | |||
<b><u><font color=violet size=5>സ്കൂൾ പ്രവർത്തനങ്ങൾ </font> | <b><u><font color=violet size=5>സ്കൂൾ പ്രവർത്തനങ്ങൾ </font> | ||
</u></b><br> | </u></b><br> | ||