"മാതാ എച്ച് എസ് മണ്ണംപേട്ട/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
കാട്ടിക്കളയുക - കളയുക
കാട്ടിക്കളയുക - കളയുക
പാടില്ല - അസുഖം
പാടില്ല - അസുഖം
 
'''വാമൊഴി സാഹിത്യം - വരമൊഴി സാഹിത്യം'''
ക്ടാവ് -        കിടാവ്
നെനക്ക് -    നിനക്ക്
നെന്റെ -        നിന്റെ
എല-            ഇല
മൊഖം -      മുഖം
തൊള സി - തുളസി
അങ്ക് ട്-      അങ്ങോട്ട്
ഇങ്ക് ട്-          ഇങ്ങോട്ട്
മൊളക് -      മുളക്
വരണ് ണ്ടോ -വരുന്നുണ്ടോ
അതോണ്ട് -  അതു കൊണ്ട്
കായകൊല-  കായക്കുല
'''പഴഞ്ചൊല്ലുകൾ'''
'''പഴഞ്ചൊല്ലുകൾ'''
കല്ലുകൊണ്ടാൽ കൈക്കോട്ട് വയ്ക്കണം
കല്ലുകൊണ്ടാൽ കൈക്കോട്ട് വയ്ക്കണം