"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ വാർത്തകളിലൂടെ 2018-19 ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUJATHA P R (സംവാദം | സംഭാവനകൾ)
No edit summary
SUJATHA P R (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
                                                  '''''''''രാജാസിൽ മൽസ്യകൃഷിക്ക് തുടക്കമായി'''''''''
'''കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കണ്ടറിസ്കൂളിൽ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ ഗാന്ധി നഗർ കൂട്ടായ്മയുടെ സഹകരണത്തോടെ മൽസ്യ കൃഷി ആരംഭിച്ചു. വിദ്യാലയത്തിലെ രണ്ടര ഏക്കറോളം വിശാലമായ സ്വാഭാവിക ജലാശയത്തിൽ കട്ല, നാട്ടാർ, രോഹു തുടങ്ങി ആറായിരം മൽസ്യക്കുഞ്ഞുങ്ങളെ ജലാശയത്തിൽ നിക്ഷേപിച്ച് നഗരസഭാ ചെയർമാൻ കെ കെ നാസർ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗാന്ധി നഗർ കൂട്ടായ്മക്ക് വേണ്ടി ഉണ്ണി പറമ്പത്ത്, ജലീൽ കരിമ്പനക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.'''
[[പ്രമാണം:18032g.jpeg|ലഘുചിത്രം|ഇടത്ത്‌|രാജാസിൽ മൽസ്യകൃഷിക്ക്]]
[[പ്രമാണം:18032h.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:18032r.jpg|ലഘുചിത്രം|വലത്ത്‌]]


                                                                   '''''''''HELLO ENGLISH'''''''''
                                                                   '''''''''HELLO ENGLISH'''''''''