"മാതാ എച്ച് എസ് മണ്ണംപേട്ട/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'സ്ഥലപ്പേരിന്റ നിഷ്പത്തി ഈസ്ക്കൂൾ സ്ഥിതി ചെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 5: | വരി 5: | ||
മറ്റൊന്ന് ഓണാഘോഷത്തോടനുബന്ധിച്ച് നടത്താറുള്ള പുലിക്കളി, കുമ്മാട്ടിക്കളി തുടങ്ങിയവയാണ്. തൃശൂരിന്റെ തനതു കലാരൂപങ്ങളായ ഇത്തരം കലകൾക്ക് മണ്ണംപേട്ടയിൽ ആസ്വാദകരേറെയാണ്. | മറ്റൊന്ന് ഓണാഘോഷത്തോടനുബന്ധിച്ച് നടത്താറുള്ള പുലിക്കളി, കുമ്മാട്ടിക്കളി തുടങ്ങിയവയാണ്. തൃശൂരിന്റെ തനതു കലാരൂപങ്ങളായ ഇത്തരം കലകൾക്ക് മണ്ണംപേട്ടയിൽ ആസ്വാദകരേറെയാണ്. | ||
ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്ന മറ്റൊന്നാണ് മികവാർന്ന നാടൻ പാട്ടുകൾ വേറിട്ട അവതരണ ഭംഗികൊണ്ടും താളക്കൊഴുപ്പുകൊണ്ടും ആസ്വാദകരെ കൈയ്യിലെടുക്കാറുണ്ട് ഇവിടത്തെ വിദ്യാർത്ഥികൾ.ചുരുക്കത്തിൽ നാട്ടറിവുകളുടേയും കലകളുടേയും ഒരു കലവറ തന്നെയാണ് മണ്ണംപേട്ട ഗ്രാമം. | ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്ന മറ്റൊന്നാണ് മികവാർന്ന നാടൻ പാട്ടുകൾ വേറിട്ട അവതരണ ഭംഗികൊണ്ടും താളക്കൊഴുപ്പുകൊണ്ടും ആസ്വാദകരെ കൈയ്യിലെടുക്കാറുണ്ട് ഇവിടത്തെ വിദ്യാർത്ഥികൾ.ചുരുക്കത്തിൽ നാട്ടറിവുകളുടേയും കലകളുടേയും ഒരു കലവറ തന്നെയാണ് മണ്ണംപേട്ട ഗ്രാമം. | ||
'''ചില പ്രാദേശിക ഭാഷാഭേദങ്ങൾ''' | |||
തേവി -ദേവി | |||
ക്ടാവ് -കിടാവ് | |||
കാട്ടിക്കളയുക - കളയുക | |||
പാടില്ല - അസുഖം | |||
'''പഴഞ്ചൊല്ലുകൾ''' | |||
കല്ലുകൊണ്ടാൽ കൈക്കോട്ട് വയ്ക്കണം | |||
നനഞ്ഞിടം കുഴിക്കുക. | |||
ഇരിക്കും കൊമ്പ് മുറിക്കരുത് | |||
കുഭത്തിൽ നട്ടാൽ കുടത്തോളം മീനത്തിൽ നട്ടാൽ എങ്കണ്ണിനോളം | |||
വിത്താഴം ചെന്നാൽ പത്തായം നിറയും | |||
നാട്ടറിവുകൾ''' | |||
'''വിയർത്തിരികുമ്പോൾ പച്ചവെള്ളം കുടിച്ചാൽ ജലദോഷം വരും. | |||
ചക്കക്ക് ചുക്ക് മാങ്ങയ്ക്ക് തേങ്ങ | |||