എ.എൽ.പി.എസ്.പേരടിയൂർ/Activities (മൂലരൂപം കാണുക)
17:00, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
#''വായനാദിനം-കുടുംബ മാസിക | #''വായനാദിനം-കുടുംബ മാസിക | ||
പേരടിയൂർ എ എൽ പി സ്‌കൂളിൽ വായനാ വാരത്തിന്റെ ഭാഗമായി നാലാം ക്ലാസിലെ കുട്ടികൾ കുടുംബ മാസിക നിർമ്മിച്ചു പ്രകാശനം ചെയ്തു, തുടർന്ന് മാസികയിൽ നിന്ന് ഓരോരുത്തരും സൃഷ്ടികൾ കൂട്ടുകാരെ വായിച്ച് കേൾപ്പിച്ചു, കുട്ടികൾ അവരുടെ രക്ഷിതാക്കളുടെയും കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും രചനകൾ ഉൾപ്പെടുത്തിയാണ് മാസിക തയ്യാറാക്കിയത്,കൂടാതെ അടുത്തുള്ള പരമേശ്വരൻ മാസ്റ്റർ മെമ്മോറിയൽ വായനശാല കുട്ടികൾ സന്ദർശിച്ചു.വായനാവാരത്ത്തിന്റെ ഭാഗമായി സ്കൂളിൽ അമ്മവായന ഇക്കൊല്ലവും ആരംഭിച്ചു. | പേരടിയൂർ എ എൽ പി സ്‌കൂളിൽ വായനാ വാരത്തിന്റെ ഭാഗമായി നാലാം ക്ലാസിലെ കുട്ടികൾ കുടുംബ മാസിക നിർമ്മിച്ചു പ്രകാശനം ചെയ്തു, തുടർന്ന് മാസികയിൽ നിന്ന് ഓരോരുത്തരും സൃഷ്ടികൾ കൂട്ടുകാരെ വായിച്ച് കേൾപ്പിച്ചു, കുട്ടികൾ അവരുടെ രക്ഷിതാക്കളുടെയും കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും രചനകൾ ഉൾപ്പെടുത്തിയാണ് മാസിക തയ്യാറാക്കിയത്,കൂടാതെ അടുത്തുള്ള പരമേശ്വരൻ മാസ്റ്റർ മെമ്മോറിയൽ വായനശാല കുട്ടികൾ സന്ദർശിച്ചു.വായനാവാരത്ത്തിന്റെ ഭാഗമായി സ്കൂളിൽ അമ്മവായന ഇക്കൊല്ലവും ആരംഭിച്ചു. | ||
<gallery> | |||
20644 39.jpg | |||
</gallery> | |||
#''ജൂലൈ 5 ബഷീർ ദിനം | #''ജൂലൈ 5 ബഷീർ ദിനം | ||
ഈ വർഷത്തെ ബഷീർ ദിനം വിപുലമായി നടത്തി.കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരവും കഥാപാത്രങ്ങളെ പരിചയപ്പെടലും നടത്തി.ചടങ്ങിൽ വിദ്യാരംഗം ഉദ്ഘാടനവും ശ്രീ . മണിലാൽ മാസ്റ്റർ നിർവഹിച്ചു. | ഈ വർഷത്തെ ബഷീർ ദിനം വിപുലമായി നടത്തി.കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരവും കഥാപാത്രങ്ങളെ പരിചയപ്പെടലും നടത്തി.ചടങ്ങിൽ വിദ്യാരംഗം ഉദ്ഘാടനവും ശ്രീ . മണിലാൽ മാസ്റ്റർ നിർവഹിച്ചു. | ||