"ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42040 (സംവാദം | സംഭാവനകൾ)
No edit summary
42040 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
  തിരുവനന്തപുരം നഗരത്തിൽ നിന്ന്‌ ഏതാണ്ട്‌ 40 കിലോ മീറ്റർ കിഴക്കോട്ടാണ്‌ അയിരവല്ലി മല അഥവാ ചിറ്റിപ്പാറ. സമുദ്രനിരപ്പിൽ നിന്ന് 1730 അടി ഉയരത്തിലാണ്‌ ഈ മല സ്ഥിതി ചെയ്യുന്നത്‌. അവിടെ ആയിരവല്ലി തമ്പുരാൻ ക്ഷേത്രവുമുണ്ട്‌. ഈ ക്ഷേത്രം അവിടെയുള്ള പാറയ്ക്കടിയിലാണ്‌. ഈ പാറയുടെ മുകളിൽ നിന്ന് നോക്കിയാൽ അതി മനോഹരം! തിരുവനന്തപുരം നെടുമങ്ങാട്‌ വിതുര റൂട്ടിൽ മലയടി വെട്ടയിൽ റോഡ്‌ വഴി പോയാൽ ഈ സ്ഥലത്തെത്താം.

   ==കോട്ടപ്പുറം കാവ്‌ ==
   ==കോട്ടപ്പുറം കാവ്‌==
നെടുമങ്ങാട്‌ കരിപ്പൂര്‌ വിതുരറോഡ്‌ വഴി മുടിപ്പുര മുക്കിൽ എത്തുക.

അവിടെ നിന്നും മൊട്ടൽമൂട്‌,ഖാദിബോഡ്‌,ആനാട്‌ [നെടുമങ്ങാട്‌ ബസ്‌ സ്റ്റാൻഡിൽ നിന്നും 2 കി.മീ.]