"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /പ്രവേശനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''പ്രവേശനോത്സവം 2017-18 '''                                          
 
                                                                                        '''2018 - 19'''   
 
 
 
 
                                                                                        '''2017 - 18'''
                           


'''01. ജുൺ. 2017  വ്യാഴം'''
'''01. ജുൺ. 2017  വ്യാഴം'''

00:44, 29 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

                                                                                        2018 - 19  



                                                                                        2017 - 18  
                           

01. ജുൺ. 2017 വ്യാഴം

ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ


                                                   


                                                


2017 – 18 അധ്യായനവർഷത്തിലേക്ക് നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവ പരിപടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ ജുൺ 1 വ്യാഴാഴ്ച സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉദ്ഘാടനം ചെയ്‍തു. വിദ്ധ്യാർത്ഥികളെ സ്വീകരിക്കുനതിനായി സ്കൂൾ പൂക്കൾകൊണ്ടും ബലൂണുകൾകൊണ്ടും തോരണങ്ങൾ കൊണ്ടും അലങ്കരിച്ചിരുന്നു.


പ്രവേശനോൽസവ ഗീതത്തിന്റെ അകമ്പടിയോടെ മധുരം നൽകി എല്ലാ വിദ്ധ്യാർത്ഥികളേയും സ്വീകരിച്ചു. ഇതോടനുബന്ധിച്ച് 'കാഴ്ച' എന്ന പേരിൽ നടത്തിയ കഴിഞ്ഞ വർഷങ്ങളിലെ സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ പ്രദർശനത്തിന്റേയും പുസ്തക വിതരണത്തിന്റേയും ഉദ്ഘാടനം രാമനാട്ടുകര മുനിസിപ്പൽ കൗൺസിലർ സുലോചന നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം. കെ. മുനീർ പുതിയ അക്കാഡമിക വർഷത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കാൻ പോകുന്ന പദ്ധതികളും കഴിഞ്ഞ വർഷത്തെ മികവുകളും അവതരിപ്പിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം.എ. നജീബ്, പി. ടി. എ. വൈസ് പ്രസിഡണ്ട് യു. കെ. അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. അദ്ധ്യാപകരായ വി.പി. മുനീർ, എം. യൂസുഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


                                                                                      2016 - 17       


പ്രവേശനോത്സവം 2016-17

01. ജുൺ. 2016 ബുധൻ

ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ


                                            


2016 – 17 അധ്യായനവർഷത്തില‍െ നവാഗതരെ സ്വീകരിക്കുനതിനായി ആവിഷ്‍കരിച്ച പ്രവേശനോത്സവ പരിപടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ ജുൺ 1 ബുധനാഴ്ച സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉദ്ഘാടനം ചെയ്‍തു. വിദ്ധ്യാർത്ഥികളെ സ്വീകരിക്കുനതിനായി സ്കൂൾ പൂക്കൾകൊണ്ടും ബലൂണുകൾകൊണ്ടും തോരണങ്ങൾകൊണ്ടും അലങ്കരിച്ചിരുന്നു. നവാഗതരെ മറ്റു വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും മധുരം നൽകി സ്വീകരിച്ചു. സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ പുതിയ അക്കാഡമിക വർഷത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കാൻ പോകുന്ന പദ്ധതികളും കഴിഞ്ഞ വർഷത്തെ മികവുകളും അവതരിപ്പിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം,ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം.എ. നജീബ്, പി. ടി. എ. വൈസ് പ്രസിഡണ്ട് യു. കെ. അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. അദ്ധ്യാപകരായ സി. പി. സൈഫുദ്ദീൻ, വി.പി. മുനീർ, എം. എ. ഗഫൂർ, എം. യൂസുഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.