"ജി.യു.പി.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 55: | വരി 55: | ||
പാഠ്യേതരപ്രവർത്തനങ്ങൾ | പാഠ്യേതരപ്രവർത്തനങ്ങൾ | ||
ചിന്താസരണി | |||
സ്കൂളിലെ ഓരോ ദിവസവും തുടങ്ങുന്നത് അധ്യാപകരും വിദ്ധ്യാർത്ഥികളും അവതരിപ്പിക്കുന്ന ചിന്താസരണിയോടെയാണ്. കുട്ടികളിൽ നന്മയും സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും വളരാൻ ഇത് സഹായിക്കുന്നു. | |||
സെമിനാർ | |||
ആശാന്റെ കാവ്യലോകം | |||
സെമിനാറിന്റെ അവതരണവും രീതിയും മനസ്സിലാക്കുന്നതിനായി അധ്യാപകർക്കായി ആശാന്റെ കാവ്യലോകം എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഓപ്പൺ സ്കൂൾ കോ ഓർഡിനേറ്റര്മാരായ വിനോദ് ,ഗിരിജ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു .എല്ലാ അധ്യാപകരും ചർച്ചയിൽ പങ്കെടുത്തു .ഹെഡ്മാസ്റ്റർ കെ കെ .വിനോദ് കുമാർ കോൺക്ലഷൻ നടത്തി . | |||
പരിസ്ഥിതി ദിനം | |||
പരിസ്ഥിതി ദിനത്തിൽ എല്ലാ കുട്ടികൾക്കും വൃക്ഷ തൈകൾ നൽകി .സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാനും പ്ലാസ്ടിക്കിമുക്തമാക്കാനും തീരുമാനിച്ചു . | |||
വായനാദിനം | |||
വായനപക്ഷാചരണത്തിന്റെ ഭാഗമായി കാവ്യാലാപനം ,ക്വിസ് എന്നിവ സംഘടിപ്പിച്ചു .സമാപനദിനത്തിൽ ബഷീർ അനുസ്മരണവും സരസ്വതിയമ്മ ,ആയിശാബീവി എന്നിവരെ ആദരിക്കുകയും ചെയ്തു. ബഷീറിന്റെ മുഴുവൻ കഥാപാത്രങ്ങളെയും സ്റ്റേജിൽ അവതരിപ്പിച്ചു . | |||
സ്കൂൾ തെരെഞ്ഞെടുപ്പ് | |||
ഇന്ത്യൻ തെരെഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ തെരെഞ്ഞെടുപ്പ് നടത്തി .എല്ലാ കുട്ടികളും ബാലറ്റ് പേപ്പറിലൂടെ ക്ലാസ് ലീഡർമാരെ തെരെഞ്ഞെടുത്തു . ലീഡർമാർ സ്കൂൾ ലീഡർ ,മുഘ്യമന്ത്രി ,മറ്റു മന്ത്രിമാർ എന്നിവരെ തിരഞ്ഞെടുത്തു .അസംബ്ലിയിൽ സത്യപ്രതിജ്ഞയും നടത്തി . | |||
ലോറ | |||
മുഴുവൻ കുട്ടികൾക്കും ഇംഗ്ലീഷ് പഠനം എളുപ്പമാക്കുന്നതിലായി ലോറ എന്ന പേരിൽ ഇംഗ്ലീഷ് പഠനം ആരംഭിച്ചു .ഇംഗ്ലീഷ് അനായാസകരമായി സംസാരിക്കാനും കൈകാര്യം ചെയ്യാനും ഉതകുന്നതരത്തിൽ പുതിയ മൊഡ്യൂൾ നിർമ്മിച്ചു | |||
എൻെറ സയൻസ് നോട്ട്ബുക്ക്, കം ലെറ്റ്സ് പ്ലേ , എന്നീ രണ്ട് സി ഡി കൾ പുറത്തിറക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | എൻെറ സയൻസ് നോട്ട്ബുക്ക്, കം ലെറ്റ്സ് പ്ലേ , എന്നീ രണ്ട് സി ഡി കൾ പുറത്തിറക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | ||
വിഷരഹിത പച്ചക്കറിതോട്ടം | വിഷരഹിത പച്ചക്കറിതോട്ടം | ||
ആരോഗ്യപൂർണമായ ജീവിതത്തിന് വിഷരഹിതആഹാരം എന്ന സന്ദേശം എത്തിക്കാൻ വേണ്ടി സ്കൂളിലെ പരിമതമായ സ്ഥലത്ത് കവറിൽ പച്ചക്കറി കൃഷിചെയ്യുന്നു.കുട്ടികളുടെ വീടുകളിലേക്ക് കവറിൽ പച്ചക്കറിയും മുളപ്പിച്ച് നൽകുന്നു.ഈ സംരംഭം പൊതുജനശ്രദ്ധ നേടുകയുണ്ടായി.. | ആരോഗ്യപൂർണമായ ജീവിതത്തിന് വിഷരഹിതആഹാരം എന്ന സന്ദേശം എത്തിക്കാൻ വേണ്ടി സ്കൂളിലെ പരിമതമായ സ്ഥലത്ത് കവറിൽ പച്ചക്കറി കൃഷിചെയ്യുന്നു.കുട്ടികളുടെ വീടുകളിലേക്ക് കവറിൽ പച്ചക്കറിയും മുളപ്പിച്ച് നൽകുന്നു.ഈ സംരംഭം പൊതുജനശ്രദ്ധ നേടുകയുണ്ടായി.. | ||