"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== == | == == | ||
<div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 8px;background-color:#BDF4CB; color: | <div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 8px;background-color:#BDF4CB; color:;text-align:center;font-size:190%; font-weight:bold;">പരിസ്ഥിതി ദിനം | ||
</div> | </div> | ||
== == | == == | ||
18:29, 28 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
2018-19 അധ്യായനവർഷത്തിലെ ലോകപരിസ്ഥിതി ദിനം സി.കെ.സി.ജി.എച്ച്.എസിൽ സമുചിതമായി കൊണ്ടാടി. ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ശ്രീമതി മെർലിൻ റാൻസം ഏവർക്കും സ്വാഗതം ആശംസിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി. തുടർന്നു പരിസ്ഥിതി പ്രവർത്തകനായ ശ്രീ.ബിജു ഉദ്ഘാടനം നിർവഹിച്ചു സന്ദേശം നൽകി. പരിസ്ഥിതി ദിനാഗാനവും, പ്രതിജ്ഞയും ക്ലബംഗങ്ങൾ നിർവഹിച്ചു. പ്രശസ്തകവയത്രി ശ്രീമതി സുഗതകുമാരിയുടെ കവിതാലപനം ഹൃദ്യമായിരുന്നു. ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായ ഹെലൻഷിൽബി, സ്വാതി അനിൽകുമാർ എന്നിവർ സന്ദേശം നൽക്കുകയും ആശംസികൾ അർപ്പിക്കുകയും ചെയ്തു. ഇന്നേ ദിവസം ഫലവൃക്ഷതൈകൾ കൊണ്ടുവരികയും ക്യാമ്പസിൽ അവ നടുകയും പരസ്പരം അവ കൈമാറുകയും ചെയ്തു. ഗ്രീൻപോട്ടോകോൾ ഇന്നു മുതൽ പ്രവർത്തികമായി പ്രഖ്യാപിച്ചു. പച്ചക്കറിത്തോട്ടം ജെനിഫർ ടീച്ചറിന്റെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രേസ് അംഗങ്ങൾ ആരംഭിച്ചു. ഹൈസ്ക്കൂളിലെ എല്ലാകുട്ടികൾക്കും വൈറ്റില കൃഷി ഭവനിൽ നിന്നും ലഭിച്ച 'ഒരു മുറം പച്ചക്കറി' യുടെ ഭഗമായ 650 വിത്തു പാക്കറ്റുകൾ വിതരണം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ പ്ളക്കാർഡുകളുമായി നടത്തിയ റാലിയോടുകൂടി യോഗനടപടികൾ അവസാനിച്ചു. ഉച്ചയിക്ക് ഒരു മണിക്കു പരിസ്ഥിതി ദിന ക്വിസ് നടത്തപ്പെട്ടു.
== ==[DAY]
ജൂൺ 19 വായനദിനം
പി.എൻ പണിക്കരുടെ ഒാർമ്മദിവസമായ ജൂൺ 19 വായനദിനമായി ആചരിച്ചു. അന്നേദിവസം ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയും മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പളുമായിരുന്ന ഡോ.മേരി മെറ്റിൽഡ സ്ക്കൂൾ അസംബ്ലിയിൽ വായനയുടെ പ്രധാന്യത്തെക്കുറിച്ച് സുദീർഘമായി ക്ലാസെടുത്തു. ജീവിത്തതിൽ അത്യാവിശമായി പാലിക്കേണ്ട നല്ല ശീലങ്ങളിൽ ഒന്നായി വായനയേയും കരുതണം എന്ന് ടീച്ചർ നർമം കലർത്തി പറഞ്ഞു. പി.എൻ.പണിക്കറുടെ യഥാർത്ഥ പേരെഴുതി കൊണ്ടുവരാൻ ഹോഡ്മിസ്ട്രസ്സ് എല്ലാവരോടും ആവശ്യപ്പെട്ടു കുട്ടികൾ എഴുതിയിട്ട ശരിയുത്തരത്തിൽ നിന്നും നറുകിട്ട് 5,6,7,8,9,10, ക്ലാസ്സുകളിലെ ഒരു കുട്ടിക്ക് വീതം സമ്മാനം നൽകി. സ്തകവായനകുറിപ്പ് മത്സരം പ്രഖ്യപിച്ചു ജൂലൈ ആദ്യവാരം മത്സരം അവസാനിപ്പിച്ചു. എല്ലാ ഡിവിഷനിൽ നിന്നും മിക്കച്ച വായനക്കുറിപ്പുകൾക്ക് സമ്മാനം നൽകി.
ജൂലൈ 11 ലോക ജനസംഖ്യാദിനം C.K.C.G.H.Sൽ സമുചിതം
ആചരിച്ചു. social science clubന്റെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. school assembly സമയത്ത് ഹെഡ്മിസ്ട്രസ് റവ.സി.ലിസി ദേവസി ജനസംഖ്യാദിനത്തിന്റെ സന്ദേശം നൽകി. തുടർന്ന് കുമാരി ഫിദ IXA ലോകജനസംഖ്യാദിനത്തിന്റെ പ്രസംഗം അവതരിപ്പിച്ചു. ശ്രീമതി ജെസ്റ്റീന ജെറോം 2018 ലെ ലോകജനസംഖ്യ ദിനത്തിന്റെ ലക്ഷ്യങ്ങളും, മാനവശേഷി വികസിപ്പിക്കുന്നതിന്റെ പ്രധാന്യത്തെക്കുറിച്ചും വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ എന്നിവയുടെ പ്രധാന്യത്തെക്കുറിച്ചും സന്ദേശം നൽകി. ഉച്ചയ്ക്ക് 1 മണിക്ക് നടന്ന ക്വിസ് മത്സരിത്തിൽ സ്വാതി തങ്കച്ചി, നന്ദന.എം. എന്നീ വിദ്യാർത്ഥികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ചാന്ദ്രദിനത്തോടനുബന്ധിച്ചു L.P, H.S, വിഭാഗങ്ങളിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. കുമാരി സ്വാതി ഉപജില്ലാതലത്തിൽ ചന്ദ്രദിന ക്വിസിൽ പങ്കെടുക്കുുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.