"അഴീക്കോട് എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 77: | വരി 77: | ||
അഴീക്കോട്: അങ്ങനെ വീണ്ടും ഒരോണം കൂടി വന്നുപോയി. കൂട്ടുകാരോടൊപ്പമുള്ള ഒാണപ്പൂക്കളവും, ഒാണക്കളികളും, ഒാണസദ്യയും ഒത്തുചേർന്ന സന്തോഷത്തിന്റെ ദിനം. രാവിലെ ആരംഭിച്ച ഒാണപ്പൂക്കളമത്സരത്തിൽ എല്ലാ ക്ളാസുകളുടേയും സജീവസാന്നിധ്യം ഉണ്ടായിരുന്നു. അങ്ങനെ ക്ളാസ്സുകളിൽ കൂട്ടുകാരോടൊത്ത് ഒാണപ്പൂൂക്കളം തയ്യാറാക്കുമ്പോൾ അധ്യാപകരും ആ ആഘോഷവേളയിൽ നമ്മോടൊപ്പം പങ്കുചേർന്നിരുന്നു. അങ്ങനെ പൂക്കളങ്ങൾ തയ്യാറാക്കി കഴിഞ്ഞതോടെ എല്ലാവരും ഒാണക്കളികളിലേക്ക് തിരിഞ്ഞു. കമ്പവലിയും, ഒാണപ്പാട്ടുകളും മറ്റുു ചില വിനോദങ്ങളും അങ്ങനെ എല്ലാവരും ആഹ്ളാദിച്ചു. വിദ്യാർത്ഥികൾ മാത്രമല്ല അധ്യാപകരും ഓണക്കളികളിൽ ഏർപ്പെട്ടിരുന്നു. അവസാനം വിവിധതരം വിഭവങ്ങൾ അടങ്ങിയ സദ്യ കഴിഞ്ഞതോടുകൂടി എല്ലാവരും പിരിഞ്ഞു. ആ ദിവസം എല്ലാവരുടേയും മനസ്സിൽ കൂട്ടുകാരോടൊപ്പമുള്ള സന്തോഷത്തിന്റെ, ഐശ്വര്യത്തിന്റെ ഒാണക്കാല ഒാർമ്മകളായിമാറി. | അഴീക്കോട്: അങ്ങനെ വീണ്ടും ഒരോണം കൂടി വന്നുപോയി. കൂട്ടുകാരോടൊപ്പമുള്ള ഒാണപ്പൂക്കളവും, ഒാണക്കളികളും, ഒാണസദ്യയും ഒത്തുചേർന്ന സന്തോഷത്തിന്റെ ദിനം. രാവിലെ ആരംഭിച്ച ഒാണപ്പൂക്കളമത്സരത്തിൽ എല്ലാ ക്ളാസുകളുടേയും സജീവസാന്നിധ്യം ഉണ്ടായിരുന്നു. അങ്ങനെ ക്ളാസ്സുകളിൽ കൂട്ടുകാരോടൊത്ത് ഒാണപ്പൂൂക്കളം തയ്യാറാക്കുമ്പോൾ അധ്യാപകരും ആ ആഘോഷവേളയിൽ നമ്മോടൊപ്പം പങ്കുചേർന്നിരുന്നു. അങ്ങനെ പൂക്കളങ്ങൾ തയ്യാറാക്കി കഴിഞ്ഞതോടെ എല്ലാവരും ഒാണക്കളികളിലേക്ക് തിരിഞ്ഞു. കമ്പവലിയും, ഒാണപ്പാട്ടുകളും മറ്റുു ചില വിനോദങ്ങളും അങ്ങനെ എല്ലാവരും ആഹ്ളാദിച്ചു. വിദ്യാർത്ഥികൾ മാത്രമല്ല അധ്യാപകരും ഓണക്കളികളിൽ ഏർപ്പെട്ടിരുന്നു. അവസാനം വിവിധതരം വിഭവങ്ങൾ അടങ്ങിയ സദ്യ കഴിഞ്ഞതോടുകൂടി എല്ലാവരും പിരിഞ്ഞു. ആ ദിവസം എല്ലാവരുടേയും മനസ്സിൽ കൂട്ടുകാരോടൊപ്പമുള്ള സന്തോഷത്തിന്റെ, ഐശ്വര്യത്തിന്റെ ഒാണക്കാല ഒാർമ്മകളായിമാറി. | ||
[[പ്രമാണം:1301720.jpg|300px|thumb|center|alt text]] | [[പ്രമാണം:1301720.jpg|300px|thumb|center|alt text]] | ||
<br> | |||
[[പ്രമാണം:13017-51.jpg|300px|thumb|center|alt text]] | |||
= ഐ ടി ക്ലബ് = | = ഐ ടി ക്ലബ് = | ||