"ഗവ എച്ച് എസ് എസ് ചേലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

475 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2018
വരി 186: വരി 186:

ജ‌ൂൺ 12--------- ബാലവേല വിരുദ്ധദിത്തോടനുബന്ധിച്ച് ബോധവൽക്കരണവും പോസ്റ്റർ രചനാമൽസരവും നടത്തി.വൈകുന്നേരം വിവിഘ ക്ലബുകളുടെ ഉദ്ഘാടനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സ‌ൂചിമുഖി മാസികയുടെ എഡിറ്ററുമായ ശ്രീ ടി പി പത്മനാഭൻ മാസ്റ്റർ നിർവ്വഹിച്ചു.
ജ‌ൂൺ 12--------- ബാലവേല വിരുദ്ധദിത്തോടനുബന്ധിച്ച് ബോധവൽക്കരണവും പോസ്റ്റർ രചനാമൽസരവും നടത്തി.വൈകുന്നേരം വിവിഘ ക്ലബുകളുടെ ഉദ്ഘാടനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും '''സ‌ൂചിമുഖി''' മാസികയുടെ എഡിറ്ററുമായ ശ്രീ ടി പി പത്മനാഭൻ മാസ്റ്റർ നിർവ്വഹിച്ചു.

ജ‌ൂൺ 19--------- വായനാദിനം  സ്ക്കൂൾ അസ്സംബ്ലിയിൽ  പ്രധാന അധ്യാപികയുടെ അദ്ധ്യക്ഷതയിൽ മലയാളം അധ്യാപിക ശ്രീമതി സ‌ുധ ടീച്ചർ ദിനാചരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. വായനാദിന പ്രതിജ്ഞ അനശ്വര ​എന്ന വിദ്യാർത്ഥിനി ചൊല്ലികൊടുത്തു. വായനയുടെ സംസ്ക്കാരം എന്ന പ്രബന്ധം കവിതാലാപനം, പി ​എൻ പണിക്കർ അനുസ്മരണ കുറിപ്പ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കൈയ്യെഴുത്തു മാസിക നിർമ്മാണത്തിന് നോട്ടീസ് നൽകി.

വരി 192: വരി 192:
ജ‌ൂൺ20 --------സ്ക്കൂൾ ഹെൽത്ത് ക്ലബ്, കായികക്ലബ്  എന്നിവയുടെ ഉദ്ഘാടനം സ്‌മാർട്ട് ക്ലാസ്സ്റൂമിൽ നടന്നു.ഡോ.മ‌ുനീർ മമ്മിക്കുട്ടിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. അതിനുശേഷം ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും
ജ‌ൂൺ20 --------സ്ക്കൂൾ ഹെൽത്ത് ക്ലബ്, കായികക്ലബ്  എന്നിവയുടെ ഉദ്ഘാടനം സ്‌മാർട്ട് ക്ലാസ്സ്റൂമിൽ നടന്നു.ഡോ.മ‌ുനീർ മമ്മിക്കുട്ടിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. അതിനുശേഷം ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും
  ക്വിസ് മൽസരവും നടന്നു.
  ക്വിസ് മൽസരവും നടന്നു.
ജ‌ൂൺ 21--------അന്താരാ‍ഷ്ട്ര യോഗാദിനം
ജ‌ൂൺ 21--------'''അന്താരാ‍ഷ്ട്ര യോഗാദിനം''' അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഉദ്ഘാടനം സ്ക്കൂളിലെ മുൻകായിക അധ്യാപിക പ്രഭാവതി ടീച്ചർ നിർവ്വഹിച്ച‌ു. യോഗാക്ലാസ്സ് നടന്നു. തിങ്കളാഴ്ച മുതൽ ഒരാഴ്ച യോഗപരിശീലനം നടത്തുക.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/430375" എന്ന താളിൽനിന്ന് ശേഖരിച്ചത്