"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2,549: | വരി 2,549: | ||
ഫീഖ്. എം, റംല. സി, ചിത്ര. എം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. | ഫീഖ്. എം, റംല. സി, ചിത്ര. എം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. | ||
'''ഹായ് ഇംഗ്ലീഷ്, ഈസി മാത്സ്'''' | |||
'''26 ജൂലൈ 2018 - വ്യാഴം''' | |||
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ''' | |||
[[ചിത്രം:hhhaaaiii.jpg]] | |||
എട്ടാം ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള ഹായ് ഇംഗ്ലീഷ്, ഈസി മാത്സ് പഠനപ്രവർത്തനത്തിന്റെ ഉൽഘാടനം സ്കൂൾ ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് നിർവ്വഹിച്ചു. മുഹമ്മദ് ഇസ്ഹാക്ക് ചടങ്ങിന് അധ്യക്ഷത വഹിച്ചു. | |||
കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ഫാറൂഖ് കോളേജ് എൻ. എസ്സ്. എസ്സ്. വളണ്ടിയർമാർ, അദ്ധ്യാപകരായ അബ്ദുൽ മുനീർ. എം. എ, ഷബ്‌ന. സി, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
വിദ്യാർത്ഥി പ്രതിനിധികളായ അജന്യ സ്വാഗതവും ആശിഷ് റോഷൻ നന്ദിയും പറഞ്ഞു. | |||