"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 6,898: | വരി 6,898: | ||
കാലത്തിന് കൈവിളക്കായി നിൽക്കുന്ന റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ സ്ഥാപനങ്ങൾ, അതിന്റെ സ്ഥാപകരുടെ ആഗ്രഹംപ്പോലെതന്നെ ഭാവിയിൽ ഇനിയും കൂടുതൽ ശ്രേണിയിലേക്ക് എത്തിച്ചേരട്ടെ എന്ന് പ്രാർത്ഥിക്കാം. | കാലത്തിന് കൈവിളക്കായി നിൽക്കുന്ന റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ സ്ഥാപനങ്ങൾ, അതിന്റെ സ്ഥാപകരുടെ ആഗ്രഹംപ്പോലെതന്നെ ഭാവിയിൽ ഇനിയും കൂടുതൽ ശ്രേണിയിലേക്ക് എത്തിച്ചേരട്ടെ എന്ന് പ്രാർത്ഥിക്കാം. | ||
=ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. - എന്റെ ഗ്രാമം= | |||
[[ചിത്രം:Chaliyaaar.JPG]] [[ചിത്രം:Chaliyaaar river.JPG]] | |||
ചാലിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന കുന്നിൻപ്രദേശമാണ് ഇരുൾമൂളിയിരുന്ന, ഇരുമൂളിപ്പറമ്പെന്ന ഫാറൂഖ് കോളേജ്. അതുകൊണ്ട് തന്നെ ഇരുമൂളിപ്പറമ്പ് നിവാസികളുടെ പ്രധാന തൊഴിൽ ചാലിയാർ പുഴയുമായി ബന്ധപ്പെട്ടുകിടക്കുന്നു. മത്സ്യ ബന്ധനം മണൽ വാരൽ തുടങ്ങിയവയാണ് ഇവിടുത്തെ പ്രദേശവാസികളുടെ പ്രധാന തൊഴിൽ. | |||
[[ചിത്രം:Sand Mining In Chali.jpg]] | |||
കൂടെ മരവ്യവസായവും ഉണ്ട്. | |||
[[ചിത്രം:wood in chali.jpg]] [[ചിത്രം:woooooooo.jpeg]] | |||
=ഫോട്ടോ ഗാലറി= | =ഫോട്ടോ ഗാലറി= | ||