"വികസന സെമിനാർ17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Surendrank (സംവാദം | സംഭാവനകൾ) No edit summary |
Surendrank (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 10: | വരി 10: | ||
വികസന രേഖ അവതരണം ശ്രീ പി.പി. കുഞ്ഞികൃഷ്ണൻ മാസ്ററർ പി.ടി.എ പ്രസിഡണ്ട് | വികസന രേഖ അവതരണം ശ്രീ പി.പി. കുഞ്ഞികൃഷ്ണൻ മാസ്ററർ പി.ടി.എ പ്രസിഡണ്ട് | ||
അദ്യക്ഷ ശ്രീമതി പി.സി.ഫൗസിയ (പ്രസിഡണ്ട് പടന്ന ഗ്രാമപഞ്ചായത്ത്) ശ്രീ കെ കുഞ്ഞമ്പു ,പി.സി.മുസ്തഫ ഹാജി,കെ.വി.ഗോപാലൻ, വി.കെ ഹനീഫ ഹാജി,കെ രമേശൻ,ഇ.പി.വിജയകുമാർ (മുൻ ഹെഡ് മാസാററർ),ശ്രീമതി കെ.പൂമണി,ശ്രീ.കെ രാജീവൻ,വിനയകുമാർ (സ്ററാഫ് സെക്രട്ടറി) തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ശ്രീമതി കെ .ഇന്ദിര (എച്ച്.എം ചാർജ് ) നന്ദിയും അറിയിച്ചു. | അദ്യക്ഷ ശ്രീമതി പി.സി.ഫൗസിയ (പ്രസിഡണ്ട് പടന്ന ഗ്രാമപഞ്ചായത്ത്) ശ്രീ കെ കുഞ്ഞമ്പു ,പി.സി.മുസ്തഫ ഹാജി,കെ.വി.ഗോപാലൻ, വി.കെ ഹനീഫ ഹാജി,കെ രമേശൻ,ഇ.പി.വിജയകുമാർ (മുൻ ഹെഡ് മാസാററർ),ശ്രീമതി കെ.പൂമണി,ശ്രീ.കെ രാജീവൻ,വിനയകുമാർ (സ്ററാഫ് സെക്രട്ടറി) തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ശ്രീമതി കെ .ഇന്ദിര (എച്ച്.എം ചാർജ് ) നന്ദിയും അറിയിച്ചു. | ||
[[പ്രമാണം: | [[പ്രമാണം:Udinur135.pdf]] | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
22:04, 26 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഉദിനൂർ സ്കൂൾ വികസന സെമിനാർ- ഒന്നേകാൽ കോടിയുടെ വാഗ് ദാനം
ഉദിനൂർ ഗവ ഹയർ സെക്കൻററി സ്കൂളിൽ സംഘടിപ്പിച്ച വികസന സെമിനാറിൽ കാസറഗോഡ് എം.പി. ശ്രീ പി കരുണാരകരൻ 40 ലക്ഷം രൂപയും തൃക്കരിപ്പുർ എം എൽ എ ശ്രീ എം രാജഗോപാലൻ അവർകളുകളുടെ വികസന ഫണ്ടിൽ നിന്ന് 75 ലക്ഷം രൂപയും സ്പോൺസർ ചെയ്തു.പേരറിയിക്കാൻ ആഗ്രഹിക്കാത്ത പൂർവ്വവിദ്യാർത്ഥികളായ 2 പേർ നൽകിയ സ്വർണ്ണമാല ഉദ്ഘാടകനായ പി കരുണാരകരൻ സ്കൂളിന് വേണ്ടി എററുവാങ്ങി. ഒന്നേ കാൽ ലക്ഷം രൂപ പൂർവ്വവിദ്യാർത്ഥി ഇ.കെ രാജേഷ് ഈയ്യക്കാട് സംഭാവന നൽകി.50000 രൂപ ശ്രീ പി.പി. കുഞ്ഞികൃഷ്ണൻ മാസ്ററർ പി.ടി.എ പ്രസിഡണ്ട് സംഭാവന നൽകി. 7പേർ 5000 രൂപ സദസിൽ വെച്ച് കൈമാറി.ഏകദേശം 22 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തത്.വികസന സമിതി രൂപീകരിച്ച് തുടർ പ്രവർത്തനങ്ങൾ അസൂത്രണം ചെയ്യുകയുണ്ടായി. സ്വാഗതം. ശ്രീമതി ഷീല കുഞ്ഞിപ്പുരയിൽ(പ്രിൻസിപ്പൽ) ഉദ്ഘാടനം ശ്രീ പി കരുണാരകരൻ എം.പി വികസന രേഖ അവതരണം ശ്രീ പി.പി. കുഞ്ഞികൃഷ്ണൻ മാസ്ററർ പി.ടി.എ പ്രസിഡണ്ട് അദ്യക്ഷ ശ്രീമതി പി.സി.ഫൗസിയ (പ്രസിഡണ്ട് പടന്ന ഗ്രാമപഞ്ചായത്ത്) ശ്രീ കെ കുഞ്ഞമ്പു ,പി.സി.മുസ്തഫ ഹാജി,കെ.വി.ഗോപാലൻ, വി.കെ ഹനീഫ ഹാജി,കെ രമേശൻ,ഇ.പി.വിജയകുമാർ (മുൻ ഹെഡ് മാസാററർ),ശ്രീമതി കെ.പൂമണി,ശ്രീ.കെ രാജീവൻ,വിനയകുമാർ (സ്ററാഫ് സെക്രട്ടറി) തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ശ്രീമതി കെ .ഇന്ദിര (എച്ച്.എം ചാർജ് ) നന്ദിയും അറിയിച്ചു. പ്രമാണം:Udinur135.pdf

