"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
| സ്കൂൾ ഫോൺ= 04922221095 | | സ്കൂൾ ഫോൺ= 04922221095 | ||
| സ്കൂൾ ഇമെയിൽ=gvlpschittur@gmail.com | | സ്കൂൾ ഇമെയിൽ=gvlpschittur@gmail.com | ||
| ഉപ ജില്ല= ചിറ്റുർ | | ഉപ ജില്ല= ചിറ്റുർ | ||
| ഭരണ വിഭാഗം= ഗവൺമെന്റ് | | ഭരണ വിഭാഗം= ഗവൺമെന്റ് | ||
| വരി 198: | വരി 198: | ||
നമ്മുടെ വിദ്യാലയത്തിൽ എല്ലാ ക്ലാസുകളിലും അധ്യാപകർ ഉണ്ട്. കൂടാതെ വർക്ക് എക്സ്പീരിയൻസ്, കായികം എന്നിവയ്ക്ക് സ്പെഷ്യൽ ടീച്ചർമാർ സേവനമനുഷ്ഠിക്കുന്നു. ഈ വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളും മികവുറ്റതാക്കാൻ കഴിയുന്നത് പിടിഎ യുടെ സഹായത്തോടെയാണ്. ഈ സ്കൂളിന്റെ വിജയം എന്നത് ഇവിടത്തെ പിടിഎ യും, രക്ഷിതാക്കളും ,കുട്ടികളും, അധ്യാപകരും കൂട്ടായ്മയോടെ പ്രവർത്തിക്കുന്നതുകൊണ്ടാണ്. കഴിഞ്ഞ വർഷം LSS പരീക്ഷയിൽ നമ്മുടെ മൂന്നുകുട്ടികൾ വിജയം കൈവരിച്ചു. ഈ വർഷം കൂടുതൽ വിജയികൾ ഉണ്ടാവാനായി തീവ്ര പരിശീലനം നൽകുന്നുണ്ട്. നമ്മുടെ സ്കൂളിന്റെ നല്ല വിജയത്തിനായി പിടിഎവും രക്ഷിതാക്കളും പ്രവർത്തിച്ച് വരുന്നു. വിവിധ മേഖലകളിൽ വിജയം കൈവരിച്ച് യശസ്സ് ഉയർത്തിയ എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ . | നമ്മുടെ വിദ്യാലയത്തിൽ എല്ലാ ക്ലാസുകളിലും അധ്യാപകർ ഉണ്ട്. കൂടാതെ വർക്ക് എക്സ്പീരിയൻസ്, കായികം എന്നിവയ്ക്ക് സ്പെഷ്യൽ ടീച്ചർമാർ സേവനമനുഷ്ഠിക്കുന്നു. ഈ വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളും മികവുറ്റതാക്കാൻ കഴിയുന്നത് പിടിഎ യുടെ സഹായത്തോടെയാണ്. ഈ സ്കൂളിന്റെ വിജയം എന്നത് ഇവിടത്തെ പിടിഎ യും, രക്ഷിതാക്കളും ,കുട്ടികളും, അധ്യാപകരും കൂട്ടായ്മയോടെ പ്രവർത്തിക്കുന്നതുകൊണ്ടാണ്. കഴിഞ്ഞ വർഷം LSS പരീക്ഷയിൽ നമ്മുടെ മൂന്നുകുട്ടികൾ വിജയം കൈവരിച്ചു. ഈ വർഷം കൂടുതൽ വിജയികൾ ഉണ്ടാവാനായി തീവ്ര പരിശീലനം നൽകുന്നുണ്ട്. നമ്മുടെ സ്കൂളിന്റെ നല്ല വിജയത്തിനായി പിടിഎവും രക്ഷിതാക്കളും പ്രവർത്തിച്ച് വരുന്നു. വിവിധ മേഖലകളിൽ വിജയം കൈവരിച്ച് യശസ്സ് ഉയർത്തിയ എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ . | ||
2018-19 , വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും | |||
ജൂൺ 1 | |||
ജൂൺ ഒന്നിന് പ്രവേശനോത്സവം ആഘോഷിച്ചു. കുട്ടികളെ അക്ഷര കിരീടങ്ങൾ അണിയിച്ചു. സമ്മാനക്കിറ്റുകൾ പിടിഎ വിതരണം ചെയ്തു. പ്രവേശനോത്സവഗാനം എല്ലാവരെയും കേൾപ്പിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. യൂണിഫോം, പുസ്തകം എന്നിവയുടെ വിതരണ ഉദ്ഘാടനം നടന്നു. കുട്ടികളുടെ മികവുത്സവം നടത്തി. കൗൺസിലർ ശ്രീ.ശിവകുമാർ സാർ, പിടിഎ അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.കുട്ടികൾക്ക് ലഡു വിതരണം ചെയ്തു. | |||
ജൂണ് 5 ലോക പരിസ്ഥിതി ദിനം | |||
ലോകപരിസ്ഥിതിദിനത്തിൽ പരിസ്ഥിതി ദിന സന്ദേശവും പ്രതിജ്ഞയും ചൊല്ലി. കുട്ടികൾ പതിപ്പുകൾ പ്രദർശിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈലജ ടീച്ചർ ലോകപരിസ്ഥിതി ദിനം കൊണ്ടാടുന്നതിൻറെ പ്രത്യേകതയെക്കുറിച്ചും, പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാൻ എല്ലാവരോടും ആവശ്യപ്പെട്ടു. കുട്ടികൾ പരിസ്ഥിതി ഗാനങ്ങളും,ലേഖനങ്ങളും, പോസ്റ്ററുകളും അവതരിപ്പിച്ചു. പരിസ്ഥിതി ദിന റാലി, പ്ലക്കാർഡ്,ബാഡ്ജ് നിർമ്മാണം എന്നിവ നടന്നു. കൗൺസിലർ ശ്രീ സ്വാമിനാഥൻ ചെടികൾ നട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. | |||
ജൂൺ 6 ഉള്ളൂർ ജന്മദിനം | |||
ഉള്ളൂർ ജന്മദിനത്തിൽ ഉള്ളൂർ കവിതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. | |||
ജൂൺ 11 | |||
ജൂൺ 11ന് പുതിയ കുട്ടികൾക്ക് പ്രീ ടെസ്റ്റ് നടത്തി. | |||
ഹലോ ഇംഗ്ലീഷ് | |||
ജൂൺ12 മുതൽ ജൂൺ 20 വരെ ഹലോ ഇംഗ്ലീഷ് ക്ലാസ് 5 ദിവസത്തേക്ക് രണ്ടു മണിക്കൂർ സമയമെടുത്ത് എല്ലാ ക്ലാസുകളിലും നടത്തി. | |||
ജൂൺ 18 അയ്യൻകാളി ചരമദിനം | |||
അയ്യങ്കാളി ചരമദിനത്തിൽ സാമൂഹ്യ പരിഷ്കർത്താവായ അയ്യങ്കാളിയെ പരിചയപ്പെടുത്തി. അദ്ദേഹത്തിൻറെ സേവനങ്ങൾ വിലയിരുത്തി. | |||
ജൂൺ 19 വായനാവാരം | |||
ജൂൺ 19 പി എൻ പണിക്കർ ചരമദിനം വായനാദിനമായി ആചരിച്ചു. വായനാദിന ക്വിസ് മത്സരം നടത്തി. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈലജ ടീച്ചറുടെ സാനിധ്യത്തിൽ കുട്ടികൾ കവിതകൾ, കഥകൾ,പി എന് പണിക്കരെക്കുറിച്ചുള്ള ലേഖനം എന്നിവ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് എല്ലാവർക്കും വായന ദിനത്തിൻറെ പ്രത്യേകത വിശദീകരിച്ചുകൊടുത്തു. ക്ലാസ് ലൈബ്രറിയും,സ്കൂൾ ലൈബ്രറിയും പ്രയോജനപ്പെടുത്തി വായന പതിപ്പുകൾ എഴുതാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. വായന പ്രദർശനം നടത്തി. ഒരാഴ്ച വായനാവാരം ആഘോഷിച്ചു. ക്ലബ് ഉദ്ഘാടനവും വായനാവാര ത്തിൻറെ സമാപനവും ഒരുമിച്ച് നടത്തി. | |||
ജൂൺ 21, വിശ്വ യോഗാദിനം | |||
ജൂൺ 21ന് യോഗാദിനം ആചരിച്ചു. ശ്രീമതി കൃഷ്ണമ്മാൾ ടീച്ചർ യോഗ ക്ലാസ് എടുത്തു വിശ്വ യോഗാദിനം ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് അന്നുമുതൽ യോഗ ക്ലാസ് തുടങ്ങി. ജീവിതത്തിൽ യോഗക്കുള്ളപ്രാധാന്യം ടീച്ചർ എല്ലാവർക്കും പറഞ്ഞു കൊടുത്തു. | |||
ജൂൺ 22 ,ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം | |||
ജൂൺ 22 ന് ഹലോ ഇംഗ്ലീഷ് ഉൽഘാടനം നടത്തി. ഹലോ ഇംഗ്ലീഷിന്റെ ഒരുവർഷത്തെ പരിപാടികളുടെ ഉദ്ഘാടനം ശ്രീമതി ടീച്ചർ നിർവ്വഹിച്ചു. ശ്രീമതി ജീന ടീച്ചർ സന്നിഹിതരായിരുന്നു. ഒന്നാം ക്ലാസ് മുതലുള്ള ഞാൻ കുട്ടികളും ഇംഗ്ലീഷിൽ സ്കിറ്റ്, പാട്ട് , ആക്ഷൻ സോങ്, കഥകൾ, പ്രസംഗം തുടങ്ങിയ വിവിധ പരിപാടികൾ ഗംഭീരമായി അവതരിപ്പിച്ചു. ശ്രീമതി സുപ്രഭ ടീച്ചർ നേതൃത്വം വഹിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബിൻറെ ഉദ്ഘാടനവും അന്നേ ദിവസം നടന്നു. ഇംഗ്ലീഷ് ക്ലബ്ബ് കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാൻ എല്ലാ അധ്യാപകരും തീരുമാനിച്ചു. | |||
ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധദിനം | |||
ഈ ദിനത്തിൽ മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ എല്ലാവരും എടുത്തു. മയക്കുമരുന്ന് കഴിച്ചാലുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം അസംബ്ലിയിൽ നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈലജ ടീച്ചർ കുട്ടികളോട് പരിചയമില്ലാത്തവർ തരുന്ന മിട്ടായികളും, മധുരപലഹാരങ്ങളും വാങ്ങി കഴിക്കരുതെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് കുട്ടികളെ ബോധവൽക്കരിച്ചു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||